Right 1ട്രംപിന്റെ 'തീരുവ ആക്രമണം' ഭയന്ന് നെഞ്ചിടിപ്പോടെ ലോക രാജ്യങ്ങള്; പകരത്തിന് പകരം ചുങ്കത്തിന്റെ വിശദാംശങ്ങള് യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കുമ്പോള് ഏറ്റവും ബാധിക്കുക 'ഡേര്ട്ടി 15' രാജ്യങ്ങളെ; പട്ടികയില് ഇന്ത്യയും ഉള്പ്പെടുന്നെങ്കിലും പ്രത്യേക കരുതല് ഉണ്ടാകുമോ? ഇന്ത്യയെ അനുകൂലിച്ചുള്ള ചൊവ്വാഴ്ചത്തെ പരാമര്ശം ശുഭപ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ2 April 2025 6:49 PM IST
FOREIGN AFFAIRSഅമേരിക്കന് പ്രസിഡന്റായാല് റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കും എന്ന സ്വന്തം വാഗ്ദാനം പാലിക്കാന് കഴിയാത്തതില് ട്രംപ് തീര്ത്തും അസന്തുഷ്ടന്; കൂടുതല് ഡിമാന്ഡുകളുമായി പുടിന്; റഷ്യ-യുക്രെയിന് യുദ്ധം തുടരും; ഉപരോധം വരുമോ?മറുനാടൻ മലയാളി ബ്യൂറോ2 April 2025 11:04 AM IST
Top Storiesആണവ കരാറില് ഉടക്കി അമേരിക്ക ഇറാനില് ബോംബാക്രമണം നടത്തിയാല് വന്ദുരന്തമായിരിക്കും; മേഖലയില് ഗുരുതര പ്രത്യാഘാതങ്ങള് ഉണ്ടാകും; ട്രംപിന്റെ ഭീഷണിയെ ശക്തമായി അപലപിച്ചും മുന്നറിയിപ്പ് നല്കിയും റഷ്യ; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന സൂചന നല്കി ഉപവിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 April 2025 10:17 PM IST
FOREIGN AFFAIRSകുടിയേറ്റക്കാരിലെ കൊടും കുറ്റവാളികളോട് ദാക്ഷിണ്യമില്ല; അധോലോക സംഘത്തിലെ പതിനേഴ് പേരെ നാടുകടത്തി ട്രംപ് ഭരണകൂടം; നാടുകത്തിയത് എല്സാല്വദോറിലേക്ക്; സംഘടിത കുറ്റകൃത്യങ്ങള്ക്കെതിരായ നടപടിയെന്ന് വാദംമറുനാടൻ മലയാളി ഡെസ്ക്1 April 2025 2:32 PM IST
Right 1'ഞങ്ങളെ ആക്രമിച്ചാല് ആണവായുധങ്ങള് സ്വന്തമാക്കുകയല്ലാതെ മറ്റ് മാര്ഗമില്ല; ശക്തമായ തിരിച്ചടി നേരിടേണ്ടി വരും'; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്; 'അവര് ദുഷ്ടത കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു' എന്ന് ആയത്തുള്ള ഖമേനിയുംമറുനാടൻ മലയാളി ഡെസ്ക്1 April 2025 12:37 PM IST
FOREIGN AFFAIRS'ആയുധങ്ങള് എടുത്ത് പോരാടണം'; ട്രംപിന്റെ ഗാസ പ്ലാനിനെ തകര്ക്കാന് ഹമാസ് അനുകൂലികളോട് പോരാടാന് ആവശ്യപ്പെട്ട് നേതാവ്; കത്തിയും കല്ലും കയ്യില് കരുതി ആക്രമിക്കാന് ആഹ്വാനം; ട്രംപിന്റേത് ഗാസയിലെ ജനങ്ങള്ക്ക് പട്ടിണിയും കൂട്ടക്കൊലയും ഒരുമിച്ച് നല്കാനുള്ള ക്രൂര പദ്ധതിയെന്ന് സമി അബു സുഹ്രിമറുനാടൻ മലയാളി ബ്യൂറോ1 April 2025 9:32 AM IST
FOREIGN AFFAIRSട്രംപിനെതിരെ ഉറഞ്ഞ് തുള്ളിയവര് എവിടെ? താലിബാന് അധികാരം പിടിച്ചപ്പോള് ജീവനുമായി ഓടി പാക്കിസ്ഥാനില് എത്തിയവരെ വീട് വീടാന്തരം കയറി തപ്പി പിടിച്ച് നാട് കടത്താന് തുടങ്ങി പാക് സേന; സ്ത്രീകള് അടക്കമുള്ളവര് നേരിടുന്നത് ജീവഹാനിമറുനാടൻ മലയാളി ഡെസ്ക്31 March 2025 12:46 PM IST
Latestഎണ്ണ കയറ്റുമതിയില് 25 മുതല് 50 വരെ ശതമാനം താരിഫ് ഏര്പ്പെടുത്തും; റഷ്യയുമായി ഇടപാട് നടത്തുന്ന രാജ്യങ്ങളെ ശിക്ഷിക്കും; യുക്രൈന് സമാധാന കരാറില് നിന്ന് വിട്ട് നില്ക്കുന്ന പുട്ടിന് മുന്നറിയിപ്പ് നല്കി ട്രംപ്; സമ്മര്ദ്ദം ശക്തമാക്കി യുക്രൈനുംമറുനാടൻ മലയാളി ഡെസ്ക്31 March 2025 9:31 AM IST
FOREIGN AFFAIRS'ആണവ വികസന പദ്ധതിയില് ആദ്യം കരാറില് എത്തുക; സമ്മതിച്ചില്ലെങ്കില് ഇറാനില് ബോംബിടും, കൂടാതെ ഇരട്ടനികുതിയും ചുമത്തും'; ഭീഷണി മുഴക്ക് ട്രംപ്; ആണവപദ്ധതി വിഷയത്തില് യുഎസുമായി നേരിട്ടു ചര്ച്ചയ്ക്കില്ലെന്ന നിലപാട് തുടര്ന്ന് ഇറാനും; യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ട്മറുനാടൻ മലയാളി ഡെസ്ക്31 March 2025 8:03 AM IST
Right 1യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന് ശ്രമങ്ങളോട് പുറംതിരിഞ്ഞു നിന്നു പുടിന്; 'യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് തടസ്സം നിന്നാല് റഷ്യയില്നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 50 ശതമാനം വരെ അധിക നികുതി ചുമത്തും'; മുന്നറിയപ്പുമായി ട്രംപ്; സെലന്സ്കി-പുടിന് തര്ക്കങ്ങള് സമാധാന ശ്രമങ്ങള്ക്ക് വെല്ലുവിളിമറുനാടൻ മലയാളി ഡെസ്ക്31 March 2025 6:21 AM IST
Right 1മോദി വളരെ സ്മാര്ട്ടായ നേതാവും എന്റെ നല്ല സുഹൃത്തും; ഞങ്ങള് തമ്മിലുള്ള ചര്ച്ചകളും നന്നായി; താരിഫില് ഇരുരാജ്യങ്ങളും തമ്മിലുള്ള കാര്യങ്ങളും നന്നായി നടക്കുമെന്ന് കരുതുന്നു; ഇന്ത്യ-യുഎസ് താരിഫ് ചര്ച്ചകളില് ശുഭസൂചന നല്കി ട്രംപ്മറുനാടൻ മലയാളി ബ്യൂറോ29 March 2025 6:56 PM IST
Right 1ഡാനിഷ് സ്വയം ഭരണത്തിന് കീഴിലുള്ള ഗ്രീന്ലാന്ഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയുമായി പുട്ടിന്; ആര്ട്ടിക്കിലേക്ക് കൂടുതല് സേനയെ അയക്കാന് റഷ്യ: ട്രംപിന്റെ എടുത്ത് ചാട്ടം കൂടുതല് വിനകള് സൃഷ്ടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 March 2025 10:33 AM IST