You Searched For "ട്രംപ്"

മോദിയടക്കമുള്ളവർ ഇവിടെ എത്തുമ്പോൾ ടെന്റുകളോ റോഡിലെ കുഴികളോ ഒന്നും കാണരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു; നമ്മുടെ രാജ്യതലസ്ഥാനം വളരെ മനോഹരമായിട്ട് അവർ കാണണം; ഒരുതരത്തിലുള്ള ഭീഷണിയും നേരിടാന്‍ പാടില്ല; അതുകൊണ്ട് ഞങ്ങൾ നഗരം വൃത്തിയാക്കുകയാണ്;  തുറന്നുപറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്
41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്താന്‍ യു.എസ്; പട്ടികയില്‍ പാകിസ്താനും ഭൂട്ടാനും അഫ്ഗാനിസ്ഥാനും; മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് വിസ വിലക്ക് ഏര്‍പ്പെടുത്തും;  തീരുവക്കു പിന്നാലെ യാത്രാ നിയന്ത്രണവും കടുപ്പിക്കാന്‍ ട്രംപ്
അതൊക്കെ ട്രംപിന്റെ സ്വപ്‌നം മാത്രം! കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്ന് കാനഡ പ്രധാനമന്ത്രി; അമേരിക്ക കാനഡയോട് ശരിയായ വാണിജ്യ മര്യാദകളോടെ പ്രവര്‍ത്തിക്കണം; ട്രംപിനെ വിമര്‍ശിച്ച് മാര്‍ക്ക് കാര്‍നി
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് മൂന്നാം ലോക മഹായുദ്ധത്തിലെത്താം; ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള വിനാശകരമായ യുദ്ധമാകും അത്; റഷ്യയും യുക്രൈനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ മുന്നറിയിപ്പുമായി ട്രംപ്
ട്രംപിനൊപ്പം കൂടിയ ശേഷം മസ്‌ക്കിന് കഷ്ടകാലം! ടെസ്ലയുടെ ഓഹരി വില ഇടിഞ്ഞതിന് പിന്നാലെ ചൈനീസ് കാറുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; ഒരു ടെസ്ലയുടെ വിലയില്‍ രണ്ടുകാറുകള്‍ നല്‍കി ചൈന; രക്ഷ തേടി ടെസ്ല ഇന്ത്യയിലേക്ക്
പലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി ഇപ്പോഴും അണിയറയില്‍; ആഫ്രിക്കയിലേക്ക് പലസ്തീന്‍കാരെ മാറ്റാന്‍ യുഎസ് - ഇസ്രയേല്‍ പദ്ധതി; സൊമാലിയ, സുഡാന്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിന്റെ നിര്‍ദേശം തള്ളി ഗാസ പുനരധിവാസ പദ്ധതിയുമായി അറബ് ലീഗും മുന്നോട്ട്
റഷ്യന്‍ സൈന്യം പൂര്‍ണമായി വളഞ്ഞിരിക്കുന്ന യുക്രെയിന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കണം; ഭീകരവും രക്തരൂക്ഷിതവുമായ യുക്രെയിന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ നല്ല സാധ്യത തെളിഞ്ഞിരിക്കുന്നു; ശുഭപ്രതീക്ഷ പങ്കുവച്ച് ഡൊണള്‍ഡ് ട്രംപ്
ഗസ്സയെ അടിപൊളി വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ അരയും തലയും മുറുക്കി ട്രംപ്; ഫലസ്തീന്‍കാരെ ഒഴിപ്പിച്ച് മാറ്റിപ്പാര്‍പ്പിക്കാന്‍ കണ്ടുവച്ച ഈജിപ്റ്റും ജോര്‍ദ്ദാനും അടുക്കാതെ വന്നതോടെ അമേരിക്കയും  ഇസ്രയേലും ചേര്‍ന്ന് പുനരധിവാസത്തിനായി കണ്ടെത്തിയത് മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളെ
കിംജോങ് ഉന്നുമായി തനിക്ക് ഇപ്പോഴും അടുത്ത ബന്ധമെന്ന് ട്രംപ്;  ഇനി എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കാത്തിരിക്കൂ; ഉത്തരകൊറിയ ആണവ ശക്തിയാണെന്നും ഓര്‍ക്കണമെന്നും യുഎസ് പ്രസിഡന്റ്
യൂറോപ്യന്‍ യൂണിയന് വീണ്ടും പണി കൊടുത്ത് ട്രംപ്! ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് 200 ശതമാനം തീരുവ ഏര്‍പ്പെടുത്തി; യു.എസ്. വിസ്‌കികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 50 ശതമാനം തീരുവ ഈടാക്കുമെന്ന് അറിയിച്ചതിന് പിന്നാലെ പുതിയ പ്രഖ്യാപനം; ആഗോള വ്യാപാരരംഗം പ്രതിസന്ധിയില്‍
യുക്രൈനുമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ച് പുടിന്‍; യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചു; കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ദീര്‍ഘകാല സമാധാനത്തിനു വഴിതുറക്കുന്നതാകണമെന്നും റഷ്യന്‍ പ്രസിഡന്റ്; സമാധാനമുണ്ടാക്കാന്‍ ശ്രമം നടത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ചു പുടിന്‍
യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയെ മുതലെടുക്കുന്നു, അതില്‍ അയര്‍ലന്റും ഉള്‍പ്പെടും അതില്‍ സംശയമെന്താണ്? അയര്‍ലന്റ് പ്രധാനമന്ത്രി ഒപ്പമിരിക്കവേ ആ രാജ്യത്തെ അവഹേളിച്ചു ട്രംപ്; വാപൊളിച്ചു മൈക്കല്‍ മാര്‍ട്ടിന്‍