AUTOMOBILE'കടവുളില്ലെ, കടവുളില്ലൈ, കടവുൾ ഇല്ലവേ ഇല്ലൈ' എന്ന് സധൈര്യം പറഞ്ഞ പെരിയാറിന്റെ നാട്ടിൽ ഇപ്പോൾ രാഷ്ട്രീയ ആയുധമാകുന്നത് മുരുകനും മനുസ്മൃതിയും; ബിജെപിയുടെ വെട്രിവേൽ യാത്ര തമിഴകത്തെ രഥ യാത്ര; തമിഴ്നാട് പിടിക്കാനുള്ള ബിജെപി നീക്കം വിജയിക്കുമോ?എം മാധവദാസ്12 Nov 2020 8:02 PM IST
Politicsഉവൈസിക്ക് വേണ്ടി തമിഴകത്തെ രാഷ്ട്രീയ കക്ഷികളുടെ വടംവലി; എഐഎംഎം പാർട്ടിയെ മുന്നണിയുടെ ഭാഗമാക്കാൻ സജീവ നീക്കവുമായി ഡിഎംകെ; സ്റ്റാലിന്റെ ചരടുവലി കമൽഹാസന്റെ പാർട്ടിയുമായി ഒവൈസി ഒരുമിക്കാതിരിക്കാൻ വേണ്ടി; ഉവൈസിയെ തമിഴകത്തേക്ക് ക്ഷണിച്ചതിൽ അതൃപ്തിയുമായി മുസ്ലിംലീഗ്മറുനാടന് ഡെസ്ക്2 Jan 2021 4:13 PM IST
Politicsമുസ്ലിംലീഗ് മതാധിഷ്ഠിത പാർട്ടി തന്നെ; തമിഴ്നാട്ടിൽ സിപിഎമ്മിന് ലീഗുമായി സഖ്യമില്ല; ഡിഎംകെയുമായാണ് സഖ്യം; തദ്ദേശ തിരഞ്ഞെടുപ്പിൽ മതാധിഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോൺഗ്രസ്; ബിജെപിയുമായും കോൺഗ്രസ് വോട്ട് കച്ചവടം നടത്തി; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ വിജയരാഘവൻമറുനാടന് മലയാളി28 Jan 2021 6:25 PM IST
Politicsബീഹാറും പുതുച്ചേരിയും പാഠം; കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാകില്ലെന്ന് ഡിഎംകെ; പരമാവധി 21 സീറ്റുകൾ നൽകാൻ സന്നദ്ധത അറിയിച്ച് സ്റ്റാലിൻമറുനാടന് മലയാളി25 Feb 2021 3:57 PM IST
Uncategorizedചോദിച്ചതിനേക്കാൾ വളരെ കുറച്ച് മാത്രം സീറ്റുകൾ നൽകി ഡിഎംകെ; ഉടക്കുമായി കോൺഗ്രസും ഇടത് മുന്നണിയും: ഡിഎംകെ നിലപാട് കടുപ്പിച്ചതോടെ അടിയന്തിര യോഗം വിളിച്ച് ഇരു വിഭാഗവുംസ്വന്തം ലേഖകൻ4 March 2021 5:51 AM IST
Politicsകോൺഗ്രസുകാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞ് ഡിഎംകെ നേതാക്കൾ; മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയോട് പോലും മോശമായി പെരുമാറിയെന്നും കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ; സീറ്റ് വിഭജന ചർച്ചയിലെ തിക്താനുഭവങ്ങൾ പറഞ്ഞ് വികാരാധീനനായി കെ എസ് അഴഗിരിമറുനാടന് മലയാളി6 March 2021 7:45 PM IST
Politicsകഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകളേക്കാൾ കൂടുതൽ വേണമെന്ന ആവശ്യം തള്ളിയത് ജയിക്കുന്നവർ പാർട്ടിയിലുണ്ടാകുമെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യമുയർത്തി; തമിഴ്നാട്ടിൽ കോൺഗ്രസിന് മത്സരിക്കാൻ കിട്ടിയത് 25 സീറ്റുകൾ; ഡിഎംകെയുമായി കരാർ ഒപ്പിട്ടെന്ന് കെഎസ് അഴഗിരിമറുനാടന് മലയാളി7 March 2021 6:11 PM IST
Uncategorizedതമിഴ്നാട്ടിൽ പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ റെയ്ഡ്; 8 കോടി രൂപ പിടിച്ചെടുത്തു; റെയ്ഡ് നടത്തിയത് ഡിഎംകെ, എംഎൻഎം, എംഡിഎംകെ പാർട്ടി സ്ഥാനാർത്ഥികളുടെ വസതികളിൽമറുനാടന് മലയാളി18 March 2021 7:49 AM IST
Politics'മുന്നണിയിൽ ചേരാൻ ഡി.എം.കെയിൽ നിന്നും സിപിഎം 25 കോടി വാങ്ങി'; റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമമുണ്ടെന്നും കമൽ ഹാസൻമറുനാടന് മലയാളി28 March 2021 4:36 PM IST
Politicsമുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ നാവുകൊണ്ട് തന്നെ സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് കമൽഹാസൻ; സിപിഎം ഡിഎംകെ മുന്നണിയിൽ അംഗമായത് 25 കോടി കൈപ്പറ്റിയിട്ട്'; 'റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെയായതിൽ ഖേദിക്കുന്നു; യെച്ചൂരി വിലകുറച്ചു കണ്ടുവെന്നും മക്കൾ നീതി മയ്യം നേതാവ്ന്യൂസ് ഡെസ്ക്28 March 2021 5:23 PM IST
Uncategorized'തമിഴ്നാട്ടിൽ സ്ഥിരതയുള്ള സർക്കാർ വേണം'; 'കോൺഗ്രസിന് സീറ്റ് കുറച്ച് നൽകിയത് ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാൻ'; വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദ പരാമർശവുമായി കനിമൊഴിന്യൂസ് ഡെസ്ക്30 March 2021 1:35 PM IST
Uncategorizedഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിലും റെയ്ഡ്; പരിശോധന നടക്കുന്നത് ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിൽ; രാഷ്ട്രീയപ്രേരിതമെന്ന് ആവർത്തിച്ച് പാർട്ടിമറുനാടന് മലയാളി3 April 2021 11:00 AM IST