You Searched For "ഡിജിറ്റല്‍ സര്‍വകലാശാല"

താല്‍ക്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാരിന്റെ പാനലില്‍ നിന്ന് വേണമെന്ന ഹൈക്കോടതി വിധി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി ഗവര്‍ണര്‍; യുജിസി ചട്ടങ്ങള്‍ പാലിക്കണമെന്ന് വാദം
പ്രോജക്ടുകളും അധ്യാപകര്‍ ഉണ്ടാക്കിയ കടലാസു കമ്പനികളുടെ പേരില്‍ തട്ടിയെടുക്കുന്നു;  ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പ് ഈ തട്ടിപ്പ് സ്ഥാപനത്തിന് മുന്‍കൂര്‍ പണം കൈമാറി; ഡിജിറ്റല്‍ സര്‍വകലാശാലയിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം വേണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
മുന്‍ കെ.ടി.യു വി സി ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വ്വകലാശാല വി സിയായി നിയമിച്ചു; ഡോ. കെ.ശിവപ്രസാദിന് സാങ്കേതിക സര്‍വ്വകലാശാല വി സിയുടെ ചുമതലയും നല്‍കി ഗവര്‍ണറുടെ ഉത്തരവ്; പെന്‍ഷന്‍ തടഞ്ഞ് സര്‍ക്കാര്‍ വേട്ടയാടിയ ഡോ. സിസ തോമസിന് ഇതിന് സുപ്രധാന നേട്ടം