You Searched For "ഡിവൈഎഫ്‌ഐ"

നിങ്ങൾ പിടിച്ചുതാ, എന്നാൽ ഞങ്ങൾ അറസ്റ്റ് ചെയ്‌തോളാം; ഡിവൈഎഫ്‌ഐ പ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച കഞ്ചാവ് മാഫിയയ്‌ക്കെതിരെ നടപടിയെടുക്കാതെ നരുവാമൂട് പൊലീസ്; ജോബിന് നേരെ ആക്രമണമുണ്ടായത് കഞ്ചാവ് വിൽപ്പന തടഞ്ഞതിന്റെ പകയിൽ; ഇടതുഭരണത്തിൻകീഴിൽ ഡിവൈഎഫ്‌ഐക്കാരന് പോലും സുരക്ഷയില്ലെന്നും വിമർശനം
സൈബർ ആക്രമണം അപലപനീയമെന്ന് ഡിവൈഎഫ്‌ഐ; വിലയിരുത്തൽ ആർ.ജെ.സൂരജിനെതിരായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ; അനീതിയെ എതിർക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നാക്രമണമെന്നും കുറിപ്പ്
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീം; പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയതിനെ തുടർന്ന് മുഹമ്മദ് റിസായ് ഒഴിയുന്ന സ്ഥാനത്തേക്ക് ചുമതല നൽകി; തീരുമാനം ഇന്ന് ചേർന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ
അമേരിക്കൻ സെന്ററിന് മുന്നിൽ പ്രതിഷേധം നടത്തി; പിങ്ക് പൊലീസ് നടപടിയിലെ പ്രതിഷേധം എവിടെ നടത്തും?; ഡിവൈഎഫ്‌ഐയോട് ചോദ്യവുമായി ശ്രീജിത്ത് പണിക്കർ; ബ്ലാക്ക് ലിവ്‌സ് മാറ്റർ പോലെ പ്രധാനമാണ് ഗേൾസ് ലിവ് മാറ്റർ എന്നും കുറിപ്പ്