You Searched For "ഡിവൈഎഫ്‌ഐ"

സ്വർണക്കടത്തിന് അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി; കാർ കണ്ടെത്തിയത് കണ്ണൂർ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നും; നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയ നിലയിൽ; അഴീക്കോട് കണ്ടെത്തിയ കാർ പരിയാരത്ത് എത്തിച്ചത് അർജുന്റെ കൂട്ടാളികൾ
ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത എനിക്ക് അംഗീകരിക്കാൻ കഴിയില്ല; ഒറ്റുകാരന്റെ കിരീടം ബോധപൂർവ്വം എന്റെ തലയിൽ കെട്ടിവെക്കുന്ന യുവജന നേതാക്കൾക്ക് മുന്നിൽ തലകുനിക്കാനോ കാലുപിടിക്കാനോ തൽക്കാലം നിർവാഹമില്ല; ഡിവൈഎഫ്‌ഐയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്
അരക്കോടിയിലേറെ അംഗങ്ങളുള്ള യുവജന സംഘടനയാണ് ഡിവൈഎഫ്ഐ; ഒരു ക്വട്ടേഷൻ നേതാവ് ഞങ്ങളെ വെല്ലുവിളിക്കേണ്ട; അവന്റെ ഏത് വെല്ലുവിളിയും നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങൾക്കുണ്ട്; ആകാശ് തില്ലങ്കേരിക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ; താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ലെന്ന് തിരുത്തി തില്ലങ്കേരിയും; മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ന്യായീകരണം
ഡി വൈ എഫ് ഐ നേതാക്കളെ ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കാണോ?; ഇടത്ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌കാരിക ദാരിദ്ര്യമാണ് കേരളത്തിലെന്ന് വി മുരളീധരൻ
കള്ളക്കടത്ത് - ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ നടത്തുന്നത് കണ്ണിൽ പൊടിയിടൽ സമരം; പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെങ്കിൽ പിന്നെന്തിനാണ് ഇവരെ സംരക്ഷിക്കുന്നത്; വിമർശനവുമായി പി കെ ഫിറോസ്
അതിവേഗ റെയിലിനെ എതിർക്കുന്നത് കേരളത്തെ പുറകോട്ട് അടിപ്പിക്കുന്ന വലതുപക്ഷക്കാരുടെ സംഘടിത ശ്രമം; അതിന് നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്‌ലാമി; വിമർശനവുമായി എ എ റഹീം
വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിൽ ആറു വയസ്സുകാരി തൂങ്ങി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; അന്വേഷണം പുരോഗമിക്കവേ ഒരാൾ കസ്റ്റഡിയിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും; ഉന്നത പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും പരിശോധനയിൽ
വണ്ടിപ്പെരിയാറിലെ അരുംകൊലയിൽ ഊമകളായി ഇടതു പ്രതികരണ തൊഴിലാളികൾ; ഡിവൈഎഫ്‌ഐക്കാരനാണ് പ്രതിയെന്നത് പറയാതെ പ്രതികരിച്ചെന്ന് വരുത്തി ചില ബുദ്ധിജീവികൾ; കോടിയേരിയുടെ കൊച്ചുമകന് വേണ്ടി രംഗത്തുവന്ന ബാലാവകാശ കമ്മീഷൻ എവിടെയെന്ന് ചോദിച്ചു മഹിളാ കോൺഗ്രസ് സമരത്തിലും
അനന്യയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ; കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം; ഇത്തരം ആത്മഹത്യയുടെ പേരിൽ നടക്കുന്ന സാമ്പത്തീക ചൂഷണം അവസാനിപ്പിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്
സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്ന വാദം ബാലിശം; ചില ക്രൈസ്തവ സഭാ മേധാവികൾ ഈശോ വിവാദത്തിൽ സ്വീകരിച്ച നിലപാടുകൾ മാതൃകാപരം; വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റം എന്നും ഡിവൈഎഫ്‌ഐ
അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങൾ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് താലിബാൻ; അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ബുധനാഴ്ച മാനവ സൗഹൃദ സദസുകൾ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ