Top Storiesഇറാനുമായി ആണവ കരാറിന് സന്നദ്ധത അറിയിച്ച് ഖമേനിക്ക് ട്രംപിന്റെ കത്ത്; ചര്ച്ചയ്ക്ക് തയ്യാറാവുന്നത് ഇറാന് ഏറെ ഗുണം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ്; പരസ്യമായി പ്രതികരിക്കാതെ ഖമേനി; ആദ്യവട്ടത്തില് ഏകപക്ഷീയമായി കരാറില് നിന്നുപിന്വാങ്ങിയ ട്രംപിനോട് ഖമേനിക്ക് അനിഷ്ടമെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്7 March 2025 8:51 PM IST
Top Storiesട്രംപിന് സമാധാന നൊബേല് കിട്ടുമോ? അതോ ലോകസമാധാനത്തിനായി തുറന്ന് വാദിക്കുന്ന ഫ്രാന്സിസ് മാര്പ്പാപ്പയ്ക്കോ? പട്ടികയില് ഇരുവരും ഇടം പിടിച്ചു; ട്രംപിനേക്കാള് പുരസ്കാരത്തിന് അര്ഹന് മറ്റാരും ഇല്ലെന്ന് യുഎസ് കോണ്ഗ്രസ് അംഗം; ഇക്കുറി 338 നാമനിര്ദ്ദേശങ്ങള്മറുനാടൻ മലയാളി ഡെസ്ക്6 March 2025 11:40 PM IST
In-depthട്രംപിനെ കാണാന് ഓവല് ഓഫീസില് കറുത്ത സ്വെറ്റ് ഷര്ട്ട് ധരിച്ച് എത്തിയത് ചോദ്യം ചെയ്തപ്പോള് മറുപടി, യുദ്ധം കഴിഞ്ഞിട്ട് കോട്ടും സ്യൂട്ടും ധരിക്കാമെന്ന്; ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിക്കുന്ന തന്റേടി; പഴയ ഹാസ്യനടന്, യുദ്ധം തലയില് കയറിയപ്പോള് ചുണക്കുട്ടി ആകുമെന്ന് യുക്രെയിന്കാര് പോലും കരുതിയില്ല; ട്രംപിനോട് കൊരുത്ത സെലന്സ്കി ഹീറോ ആകുമ്പോള്അശ്വിൻ പി ടി1 March 2025 4:54 PM IST
Top Stories'യുക്രെയിനും നാറ്റോയും തോറ്റോടി, യുദ്ധത്തില് റഷ്യ ജയിച്ചു': ദിവസങ്ങള്ക്കകം യുദ്ധ വിജയം പ്രഖ്യാപിക്കാന് പുടിന്; പാശ്ചാത്യ രാഷ്ട്രങ്ങള് യുക്രെയിനെ വഞ്ചിച്ചുവെന്നും യുക്രെയിന് സര്ക്കാര് അനധികൃതമെന്നും ഉള്ള കുപ്രചാരണങ്ങള്ക്ക് ഏജന്റുമാര്; ട്രംപ് റഷ്യക്ക് അനുകൂലമായതോടെ യുദ്ധ കുറ്റവാളി എന്ന പ്രതിച്ഛായ വെള്ളപൂശിയെടുക്കാന് പുടിന്റെ കളികള്മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 6:32 PM IST
Right 1യുദ്ധഭൂമിയില് കുട്ടികള് മരിച്ചുവീഴുമ്പോഴായിരുന്നു ഭാര്യക്കൊപ്പമുള്ള സെലന്സ്കിയുടെ ഫോട്ടോ ഷൂട്ട്; യുക്രെയിന് സൈനികരുടെ ശവശരീരങ്ങള്ക്ക് വില പറയുകയാണ് അയാള്; ജനങ്ങള് വെറുക്കുന്ന നേതാവാണ് സെലന്സ്കി; ട്രംപിന്റെ വാക്കുകള് ഏറ്റുപിടിച്ച് മസ്ക്; അനുനയത്തിന് ട്രംപിനെ കാണാന് മക്രോണും സ്റ്റാര്മറുംമറുനാടൻ മലയാളി ഡെസ്ക്21 Feb 2025 4:26 PM IST
Top Stories'ഇന്ത്യയിലെ തിരഞ്ഞെടുപ്പില് ആളെ കൂട്ടാന് നമ്മള് എന്തിന് 21 ദശലക്ഷം ഡോളര് ചെലവഴിക്കണം? അവര് മറ്റാരെയോ തിരഞ്ഞെടുക്കാന് ശ്രമിക്കുകയായിരുന്നു': ബൈഡന് സര്ക്കാര് ഇന്ത്യയിലെ തിരഞ്ഞെടുപ്പില് ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ട്രംപ്; യുഎസ് എയ്ഡ് ഗ്രാന്റ് കൊണ്ട് ലാഭം ഭരണകക്ഷിക്കല്ലെന്ന് ബിജെപി; അന്വേഷണം ആവശ്യമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 4:16 PM IST
Top Stories'ട്രംപില് ചില നന്മകളുണ്ട്; ഇവിടെ ആണും പെണ്ണും മാത്രമേ ഉള്ളൂ, ട്രാന്സ്ജെന്ഡര് എന്ന് പറഞ്ഞ പുതിയ ഒരു ജെന്ഡര് ഉണ്ടാക്കണ്ട': യുഎസ് പ്രസിഡന്റിന്റെ നിലപാടുകളെ പുകഴ്ത്തി മതപ്രഭാഷകന് സിംസാറുല് ഹഖ് ഹുദവി; കള്ളുകുടിക്കാത്ത ട്രംപിനോടുള്ള സ്നേഹത്താല് ഹുദവി അന്ധനായെന്ന് സോഷ്യല് മീഡിയയില് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ13 Feb 2025 6:47 PM IST
Right 1അനധികൃത കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ നയം മോശമായി കലാശിക്കും; അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും ഫ്രാന്സിസ് മാര്പ്പാപ്പയുടെ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ11 Feb 2025 11:55 PM IST
Top Storiesഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞത് സീരിയസായി തന്നെ! ഹമാസുമായുളള ഏറ്റുമുട്ടല് അവസാനിക്കുമ്പോള് ഗസ്സ ഇസ്രയേല് അമേരിക്കയ്ക്ക് കൈമാറും; ഫലസ്തീന്കാര് അപ്പോഴേക്കും പുതിയ സമൂഹത്തിലേക്ക് മാറി പാര്ത്തിരിക്കും; ഒരു യുഎസ് സൈനികനെയും ഏറ്റെടുക്കലിന് വേണ്ടി വരില്ല; നയം വ്യക്തമാക്കി അമേരിക്കന് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 7:23 PM IST
Top Stories'അമേരിക്ക ആദ്യം' നയം അട്ടിമറിക്കാന് ശ്രമിച്ചാല് വച്ചുപൊറുപ്പിക്കില്ല; വിദേശ രാജ്യങ്ങള്ക്കുള്ള ധനസഹായം മരവിപ്പിച്ച തന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ എതിര്ത്ത യുഎസ്എയ്ഡിലെ 57 ഉദ്യോഗസ്ഥരെ പുറത്താക്കി ട്രംപ്; പലരും നിര്ബന്ധിത അവധിയില്; നീതിന്യായ വകുപ്പിലും ട്രംപ് ശുദ്ധികലശത്തിന്മറുനാടൻ മലയാളി ഡെസ്ക്28 Jan 2025 10:13 PM IST
Top Storiesഅറസ്റ്റ് ഭയന്ന് ജോലിക്ക് പോലും മിക്കവരും ഹാജരായില്ല; കണ്ണീരൊഴുക്കി വീടുകളില് അടച്ചിരുന്നു; 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നിര്ദാക്ഷിണ്യം സൈനിക വിമാനങ്ങളില് നാടുകടത്തി ട്രംപ് ഭരണകൂടം; അഭയാര്ഥി കൂടാരങ്ങള് ഒരുക്കി മെക്സികോ; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്മറുനാടൻ മലയാളി ഡെസ്ക്24 Jan 2025 4:15 PM IST
Latestദൈവം നടത്തിയ കൊല, സാമ്പത്തിക മാന്ദ്യക്കൊല! ലിങ്കണും കെന്നഡിക്കും വെടിയുണ്ട; ട്രംപ് സംഭവം ഒറ്റപ്പെട്ടതല്ല; ചോരപുരണ്ട യുഎസ് രാഷ്ട്രീയത്തിന്റെ കഥമറുനാടൻ ന്യൂസ്15 July 2024 9:40 AM IST