You Searched For "ഡ്രോണ്‍ ആക്രമണം"

ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം;  പിന്നാലെ തീപിടിത്തം ഉണ്ടായെങ്കിലും ഉടനടി അണച്ചു; ഇറാന്റെ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതെന്ന്  മന്ത്രി റീം അല്‍ ഹാഷിമി
പാമ്പിന്റെ തലയറ്റുവീണു; ഐആര്‍ജിസിക്ക് ഇനി ആസ്ഥാനം ഇല്ല; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തതായി യുഎസ്; യുദ്ധത്തില്‍ പങ്കുചേര്‍ന്ന് ഹിസ്ബുള്ള; ഇസ്രായേലിന് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി; ഇസ്രായേല്‍ സൈന്യം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം തുടങ്ങി; ലെബനനില്‍ ജനങ്ങളുടെ കൂട്ടപ്പലായനം
റഷ്യയെ വിറപ്പിച്ച് യുക്രെയിന്റെ ഡ്രോണ്‍ പെരുമഴ; നാല് വിമാനത്താവളങ്ങള്‍ അടച്ചു; മിസൈല്‍ ഫാക്ടറിക്ക് നേരെ ഫ്‌ലമിംഗോ പ്രഹരം; യുക്രെയ്ന്‍ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ത്ത് റഷ്യയുടെ പ്രതികാരം; മഞ്ഞുകാലത്ത് ഇരുട്ടിലായി ദശലക്ഷങ്ങള്‍; സമാധാന ചര്‍ച്ചകള്‍ പൊളിഞ്ഞതോടെ നാലാം വര്‍ഷവും യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു!
ചര്‍ച്ചാ മേശയിലേക്ക് മിസൈല്‍ തൊടുത്ത് പുടിന്‍! അബുദാബിയില്‍ സമാധാന ചര്‍ച്ച, യുക്രെയ്‌നില്‍ ചാവേര്‍ ഡ്രോണുകളുടെ തേര്‍വാഴ്ച; മരവിപ്പിക്കുന്ന തണുപ്പില്‍ ജനങ്ങളെ കൊന്നൊടുക്കി റഷ്യ; ഡോണ്‍ബാസ് മേഖല വിട്ടുനല്‍കാനുള്ള പുടിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സെലന്‍സ്‌കി; ട്രംപിന്റെ ദൂതന്മാര്‍ നോക്കിനില്‍ക്കെ ചോരക്കളി
ടാങ്കും കവചിത വാഹനങ്ങളും തീര്‍ന്നു; ഒടുവില്‍ കുതിരപ്പുറത്ത് യുദ്ധത്തിനിറങ്ങി റഷ്യന്‍ സൈന്യം; കുതിരപ്പടയെ ഡ്രോണ്‍ അയച്ച് വേട്ടയാടി യുക്രെയ്ന്‍; നൂറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധമുറയുമായി വന്ന റഷ്യക്ക് ഡ്രോണ്‍ യുഗത്തില്‍ കിട്ടിയത് മുട്ടന്‍ പണി
പുതുവര്‍ഷപ്പുലരിയില്‍ പരസ്പരം ചുട്ടുകരിച്ച് റഷ്യയും യുക്രെയ്നും; 200 ഡ്രോണുകള്‍ അയച്ച് യുക്രെയ്നിനെ ഇരുട്ടിലാക്കി പുടിന്‍; റഷ്യയുടെ എണ്ണശാലകള്‍ തകര്‍ത്ത് സെലന്‍സ്‌കിയുടെ മറുപടി! ഖേഴ്സണില്‍ 24 പേര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ; വധശ്രമ കഥ മെനഞ്ഞ് ട്രംപിനെ പറ്റിക്കാന്‍ നോക്കിയ പുടിന്റെ കള്ളത്തരം പൊളിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍
പുടിനെ വകവരുത്താന്‍ യുക്രെയ്ന്‍ ഡ്രോണുകള്‍ അയച്ചോ? ലോകത്തെ ഞെട്ടിച്ച വധശ്രമ വാര്‍ത്തയില്‍ കടുത്ത ആശങ്ക അറിയിച്ച് മോദി; ഇത് സമാധാനത്തിനുള്ള സമയം, ചര്‍ച്ചകളെ അട്ടിമറിക്കരുതെന്ന് മുന്നറിയിപ്പ്; കലിപ്പില്‍ ട്രംപും
പുടിനെ വധിക്കാന്‍ സെലന്‍സ്‌കി ഡ്രോണ്‍ അയച്ചോ? പ്രസിഡന്റിന്റെ വസതിക്ക് നേരേ വന്ന 91 എണ്ണം വെടിവെച്ചിട്ടെന്ന് റഷ്യ; എല്ലാം പച്ചക്കള്ളമെന്ന് സെലന്‍സ്‌കി; സമാധാന ചര്‍ച്ചകള്‍ പൊളിക്കാന്‍ പുടിന്റെ മാസ്റ്റര്‍ പ്ലാന്‍; കീവിനെ തകര്‍ക്കാന്‍ റഷ്യയുടെ നുണക്കഥയെന്ന് യുക്രെയ്ന്‍; ട്രംപും പുടിനും ഫോണില്‍; ഏതുനിമിഷവും മിസൈല്‍ മഴ പെയ്യാം; ലോകം വീണ്ടും മുള്‍മുനയില്‍!
ഡ്രോണ്‍-സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിക്കുന്നു; കിഴക്കന്‍ യൂറോപ്പില്‍ സ്‌ഫോടനങ്ങള്‍ അടക്കം നിരന്തരം അട്ടിമറി നീക്കങ്ങള്‍; പുടിനെയും റഷ്യയെയും പാഠം പഠിപ്പിക്കാന്‍ അങ്ങോട്ട് കയറി അടിക്കുന്നത് ആലോചിച്ച് നാറ്റോ; സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഘാതങ്ങളും ഓര്‍ക്കണമെന്ന് റഷ്യയും
ഇത് വിരാട് ആണ്! സഹായം വേണം! ഡ്രോണ്‍ ആക്രമണം! മെയ്ഡേ!: കരിങ്കടലില്‍ റഷ്യയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരേ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ആക്രമിക്കപ്പെട്ടത് വിരാട്, കൈറോസ് എന്നീ ഷാഡോ ഫ്‌ലീറ്റില്‍ പെട്ട കപ്പലുകള്‍; സീ ബേബി സമുദ്ര ഡ്രോണുകള്‍ പ്രയോഗിച്ചുള്ള ആക്രമണം റഷ്യക്ക് ഏല്‍പ്പിച്ചത് വന്‍ആഘാതം
അവസാന യുക്രൈനിയക്കാരനും മരിക്കുന്നതുവരെ റഷ്യ പോരാടുമെന്നാണ് പുടിന്റെ ഭീഷണി; പിന്നാലെ ഒരൊറ്റ രാത്രിയില്‍ കതന്ന ആക്രമണവുമായി റഷ്യ; കീവില്‍ ഇരുട്ടിലായത് 600,000ലേറെ പേര്‍; ട്രംപിന്റെ സമാധാന പാക്കേജും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കല്ലേ?