NATIONALകൊള്ളാം..നിങ്ങൾ തമ്മിൽ വഴക്കിടുന്നത് തുടരുക; ഇനി പറഞ്ഞിട്ട് കാര്യമില്ല; പണം കണ്ട് എല്ലാം മതി മറന്നു; എഎപിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളസ്വന്തം ലേഖകൻ8 Feb 2025 4:44 PM IST
INDIAതണുത്തുവിറച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ ഇന്നും കനത്ത മൂടൽ മഞ്ഞ് തുടരുന്നു; കാഴ്ച മറയ്ക്കുന്നു; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; പലയിടത്തും താപനില 10 ഡിഗ്രിയായി കുറഞ്ഞു; അതീവ ജാഗ്രത!സ്വന്തം ലേഖകൻ2 Feb 2025 12:42 PM IST
NATIONALതെരഞ്ഞെടുപ്പിന് ഇനി വെറും അഞ്ച് ദിവസം മാത്രം ബാക്കി; ഡൽഹിയിൽ ഏഴ് 'എഎപി' എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ട്; പിന്നിൽ അഭിപ്രായ വ്യത്യാസങ്ങളെന്ന് സൂചന; മത്സരിക്കാനുള്ള അവസരം നിഷേധിച്ചത് വിഷമിപ്പിച്ചു; പാർട്ടിയ്ക്ക് കനത്ത തിരിച്ചടി!മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 9:46 PM IST
Latestഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഡൽഹിയും യുപിയും തണുത്തുവിറയ്ക്കുന്നു; പലയിടത്തും താപനില 10 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു; താറുമാറായി ഗതാഗത സംവിധാനങ്ങൾ; അതീവ ജാഗ്രത!സ്വന്തം ലേഖകൻ24 Jan 2025 10:19 AM IST
Uncategorizedഡൽഹിയിൽ വീണ്ടും 'നിർഭയ' ! ഓട്ടോഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; അവശനിലയിലായ യുവതിയെ റോഡിലുപേക്ഷിച്ച് മുങ്ങി; സംഭവത്തിൽ അഞ്ച് പേർ പിടിയിലായെന്ന് പൊലീസ്; നിർഭയ കൊലപാതകം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷം നടുക്കുന്ന സംഭവംമറുനാടന് ഡെസ്ക്2 Jan 2019 4:17 PM IST
Share Videosപ്രതിഷേധം അതിരുവിട്ടപ്പോൾ പോര് മാധ്യമങ്ങൾക്ക് നേരേ! സംസ്ഥാനത്ത് അരങ്ങേറിയതിന് പിന്നാലെ ഡൽഹിയിലും മാധ്യമപ്രവർത്തകർക്ക് നേരേ ആക്രമണം; കേരളഹൗസിന് നേരേ കല്ലേറ്; വനിതാമാധ്യമപ്രവർത്തകർക്ക് അടക്കം മർദ്ദനമേറ്റു; പ്രൈം ടൈം ചർച്ചയിൽ ആർഎസ്എസ്-ബിജെപി നേതാക്കളെ ബഹിഷ്‌കരിച്ച് പ്രമുഖ ചാനലുകൾ; പ്രതിഷേധം ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ചതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 11:14 PM IST
JUDICIALഅയോധ്യ ഭൂമി തർക്ക കേസ് : സുപ്രീം കോടതി വാദം കേൾക്കുന്നത് ജനുവരി 10 മുതൽ; രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യവുമായി ആർഎസ്എസും വിഎച്ച്പിയും; കേസ് മാറ്റിയത് അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിമറുനാടന് ഡെസ്ക്4 Jan 2019 12:12 PM IST
Uncategorizedസച്ചിന്റെ ഗുരുവായ അച്‌രേക്കർക്ക് സംസ്ഥാന ബഹുമതിയോടെയുള്ള സംസ്‌കാരച്ചടങ്ങ് എന്തുകൊണ്ട് നൽകിയില്ല ? മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് സർക്കാരിനെതിരെ വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ; പത്മശ്രീ നൽകി ആദരിച്ച അച്‌രേക്കർക്ക് എന്തുകൊണ്ട് അർഹിച്ച ആദരം നൽകിയില്ലെന്നും മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെമറുനാടൻ ഡെസ്ക്4 Jan 2019 12:39 PM IST
Uncategorizedഡൽഹിയിലെ 29.1 ശതമാനം ആൾക്കാരിലും കോവിഡിനെതിരായ ആന്റിബോഡികൾ; ഓഗസ്റ്റ് ആദ്യവാരത്തിൽ നടത്തിയ രണ്ടാം സീറോ സർവേ ഫലം ഇങ്ങനെമറുനാടന് ഡെസ്ക്20 Aug 2020 2:31 PM IST
SPECIAL REPORTരണ്ട് മണിക്കൂറിനകം ഞാൻ ആത്മഹത്യ ചെയ്യും; ഡൽഹിയിലെ വീട്ടമ്മ സന്ദേശം അയച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്; വിവരം ഡൽഹിയിൽ അറിഞ്ഞപ്പോൾ വീടു പൊളിച്ച് അർദ്ധരാത്രിയിൽ രക്ഷപ്പെടുത്തൽ: ബോറിസ് ജോൺസൺ ഒരു ഇന്ത്യക്കാരിയുടെ ജീവൻ കാത്ത കഥമറുനാടന് മലയാളി29 Aug 2020 6:47 AM IST
Uncategorizedരാജ്യതലസ്ഥാനത്ത് കോവിഡ് മൂന്നാം ഘട്ട വ്യാപനം; ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അരവിന്ദ് കെജ്രിവാൾമറുനാടന് ഡെസ്ക്4 Nov 2020 5:18 PM IST
Uncategorizedപടക്കങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ജനങ്ങൾ കാറ്റിൽപറത്തി; ഡൽഹിയിലെ വായു മലിനീകരണ തോത് അപകടകരമായ നിലയിൽമറുനാടന് ഡെസ്ക്14 Nov 2020 8:48 PM IST