You Searched For "തട്ടിപ്പ്"

പാവപ്പെട്ട സ്ത്രീകളെയും വിധവകളെയും നോട്ടം വെയ്ക്കും; ഫോൺ വഴി ബന്ധം സ്ഥാപിച്ച് വീഴ്ത്തും; ഒടുവിൽ എട്ടിന്റെ പണി; മലപ്പുറത്ത് വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
പഴയ സ്വര്‍ണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ പുതിയ സ്വർണം നൽകാമെന്ന വാഗ്‌ദാനത്തിൽ വീണത് നിരവധി പേർ; നിക്ഷേപകരുടെ സ്വർണവുമായി ജൂവലറി ഉടമകൾ മുങ്ങി; പരാതിക്കാരിൽ 98 ലക്ഷം രൂപ വരെ നഷ്ടമായവരും; പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്; കണ്ണൂരിലെ മൈ ഗോൾഡ് ജൂവലറിയിൽ നടന്നത് കോടികളുടെ തട്ടിപ്പ്
മൊബൈൽ ഫോൺ വാങ്ങി ഫോൺപേയിലൂടെ പണം അയച്ചെന്ന് വിശ്വസിപ്പിച്ചു; ധൃതിപ്പെട്ട് കടയിൽ നിന്നിറങ്ങാൻ നോക്കിയപ്പോൾ കടയുടമയ്ക്ക് സംശയം; അക്കൗണ്ട് പരിശോധിച്ചപ്പോൾ പുറത്ത് വന്നത് കൊടും ചതി; 18കാരൻ പിടിയിൽ
മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ലക്ഷങ്ങൾ; കുടുംബത്തോടൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പ്രതി പിടിയിൽ; മഹാരാഷ്ട്ര സ്വദേശി സന്തോഷിനെ മുംബൈ വിമാനത്താവളത്തിൽ നിന്നും പൊക്കി കേരള പോലീസ്
ഫോണ്‍ ചാറ്റുകളില്‍ യുവതിയുടെ വാക്കുകള്‍ മറച്ചു; സൗഹൃദം നടിച്ച് വീഡിയോ കോളില്‍ നഗ്നത പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ ട്വിസ്റ്റ്; രത്‌നയും മോണിക്കയും ചേര്‍ന്നുള്ള ഹണിട്രാപ്പില്‍ അരുണിനെ കുടുക്കിയത് പാലക്കാട് സ്വദേശി; പെരിങ്ങോട്ടുകര ദേവസ്ഥാനം പീഡനാരോപണത്തില്‍ സത്യം പുറത്തുവരുമ്പോള്‍
ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് യുവാവിനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി: പിന്നാലെ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു; ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചു പറ്റി; ഒന്നരമാസത്തിനിടെ തട്ടിയെടുത്തത് 86 ലക്ഷം രൂപ; പിടിയിലായത് നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ ജെവിൻ ജേക്കബ്
എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് എന്ന് പറഞ്ഞ് ഹിന്ദിക്കാരന്റെ വിളി; വിശ്വസിച്ച് ഒടിപി കൈമാറി; പിന്നാലെ അക്കൗണ്ടിലെ പണം അപ്രത്യക്ഷമായി; അത് ചെന്ന് വേണത് പഞ്ചാബിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍; വൈദ്യുതി ബില്ലടച്ചവര്‍ അത് തിരികെ നല്‍കി തടിയൂരി; ഒരു അസാധാരണ സൈബര്‍ തട്ടിപ്പ് കേസില്‍ സംഭവിച്ചത്
കേരളത്തെ ഞെട്ടിച്ച ടോട്ടല്‍ ഫോര്‍ യു കേസിലെ വില്ലന്‍; അന്ന് 18ാം വയസില്‍ കോടികള്‍ തട്ടിയെടുത്ത സൂത്രധാരന്‍ വീണ്ടും തട്ടിപ്പുമായി കളത്തില്‍; ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍ തട്ടിയത് 34 ലക്ഷം രൂപ; വഞ്ചിയൂര്‍ പോലീസ് കേസെടുത്തു; സാമ്പത്തിക ഇടപാടിലേക്ക് നയിച്ചത് കോടതിയില്‍ വെച്ചുള്ള പരിചയം
ഓൺലൈൻ പാർട്ട് ടൈം ജോലിയിലൂടെ വീട്ടിലിരുന്ന് പണം സമ്പാദിക്കാം; ചെറിയ തുകകൾ പ്രതിഫലമായി നൽകി വിശ്വാസം പിടിച്ചുപറ്റി; പിന്നാലെ തട്ടിയത് 48,59,000 രൂപ; പ്രതിയെ പിടികൂടി പോലീസ്