You Searched For "തട്ടിപ്പ്"

അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകള്‍;  548 കോടി സ്ഥാപനത്തിന്റെ പേരിലെത്തി;  ഇരുചക്രവാഹനത്തിനായി 143 കോടി;  അക്കൗണ്ടില്‍ അവശേഷിക്കുന്നത് നാല് കോടി മാത്രവും; തട്ടിപ്പു പണം കൈപ്പറ്റിയത് ആരൊക്കെ? സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി ഇ ഡിയും കളത്തില്‍; ആനന്ദകുമാറിനെതിരെ മൊഴി
ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ; നിക്ഷേപകർക്ക് മടക്കി നൽകാനാണുള്ളത് 850 കോടി രൂപ; തട്ടിപ്പിനിരയായത് 6,000 ത്തിലധികം നിക്ഷേപകർ; മുഖ്യപ്രതികൾ ഒളിവിലെന്ന് പൊലീസ്
വ്യാജ പേരില്‍ വേ ടു നിക്കാഹ് സൈറ്റ് വഴി യുവതിക്ക് കല്യാണാലോചന; സഹോദരിയായി എത്തിയത് ഭാര്യ; സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരു പറഞ്ഞ് അക്കൗണ്ട് വഴി പണം വാങ്ങി; സംശയം തോന്ന് അന്വേഷിച്ചപ്പോള്‍ തട്ടിപ്പ് പുറത്തായി; 25 ലക്ഷം തട്ടിയ ദമ്പതിമാരില്‍ പിടിയിലായത് ഭാ്യ മാത്രം; അന്‍ഷാദിനെ നാട്ടിലെത്തിക്കാന്‍ ശ്രമം
അള്ളാഹുവിന്റെ പേരു പറഞ്ഞാണ് പണം പിരിച്ചത്, ഒരു ലക്ഷം മുതല്‍ അഞ്ച് കോടി വരെ കൊടുത്തവരുണ്ട്; 2000 കോടിയുടെ നിക്ഷേപ തട്ടിപ്പാണ്; മന്‍സൂറേ പാവങ്ങളുടെ പണം നീ കൊടുത്തോ; അല്‍ മുക്താദിര്‍ മുതലാളിയുടെ വീടു വളഞ്ഞ് ജനം; പ്രതിഷേധം ഭയന്ന് ഗള്‍ഫിലേക്ക് മുങ്ങാന്‍ മന്‍സൂര്‍
അള്ളാഹുവിന്റെ പേര് പറഞ്ഞ് ബിസിനസു പിടുത്തം; പണം മുന്‍കൂറായി വാങ്ങിയ ശേഷം സ്വര്‍ണം നല്‍കാതെ കബളിപ്പിച്ചു; കാശു കൊടുത്തു കുടുങ്ങിയവര്‍ ഗത്യന്തരമില്ലാതെ പരക്കംപായുന്നു; ഐ.ടി റെയ്ഡിന് പിന്നാലെ അടച്ച ജുവല്ലറി ഷോറൂം തുറന്നപ്പോള്‍ ഇരച്ചുകയറി പണം പോയവര്‍; അല്‍ മുക്താദിറിന്റെ ചതിയില്‍ വീണത് പാവങ്ങള്‍
സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ്; രാഷ്ട്രീയ പാര്‍ട്ടികള്‍ പരിപാടി നടത്തേണ്ടത് പൊതുവഴിയിലല്ല; നിയമ നടപടികള്‍ നേരിടേണ്ടി വരും; ഹൈക്കോടതിയില്‍ ഹാജരായ രാഷ്ട്രീയ നേതാക്കള്‍ക്ക് രൂക്ഷവിമര്‍ശനം
സിനിമയിലേക്ക് പണം മുടക്കാനായാണ് അവർ എന്നെ സമീപിച്ചത്; അഞ്ചുകോടി നിക്ഷേപിച്ചാല്‍ പ്രധാനപ്പെട്ട ഒരു റോൾ തരാമെന്ന് പറഞ്ഞു; സൗമ്യമായ സംസാരം; മാന്യമായ പെരുമാറ്റം; എല്ലാം വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തി; എന്നെ വഞ്ചിച്ചു; ഇപ്പോൾ നേരെ ഉറങ്ങാൻ കൂടി സാധിക്കുന്നില്ല; താൻ തട്ടിപ്പിനിരയായ കാര്യം തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; അന്വേഷണം തുടങ്ങി!
ദിനംപ്രതി വാങ്ങിയത് 25 ലിറ്റര്‍ പാലും 100 മുട്ടയും; സ്‌കൂളിലെ രജിസ്റ്ററില്‍ 40 ലിറ്റര്‍ പാലും 263 മുട്ടയും; എടവണ്ണ ജി.എം.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപിക തട്ടിയെടുത്തത് 1.22 ലക്ഷം;  അധികമായി കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ട്
21 ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്നത് 400 കോടിയുടെ ഇടപാടുകള്‍; അനന്തുവിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു പോലീസ്; വാട്സാപ്പ് ചാറ്റിലെ വിവരങ്ങളും ശേഖരിച്ചപ്പോള്‍ പുറത്താകുന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയ പണത്തിന്റെ കണക്കുകള്‍; തട്ടിയെടുത്തത് 800 കോടിയെന്ന് നിഗമനം; തട്ടിപ്പുപണം പോയ വഴിതേടി ഇഡിയും എത്തും
ഇരുചക്ര വാഹനങ്ങള്‍ പകുതി വിലയ്ക്ക്  വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പെരിന്തല്‍മണ്ണയില്‍ തട്ടിപ്പിനു കൂട്ടുനിന്നത് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്രാ ചാരിറ്റബിള്‍ ഫൗണ്ടേഷനെന്ന് സി.പി.എം; ആരോപണവുമായി തട്ടിപ്പിന് ഇരയായ ഉണ്ണികൃഷ്ണനും