You Searched For "തട്ടിപ്പ്"

ബാങ്കിലെ കുടിശ്ശികയുള്ള വായ്പ തീർപ്പാക്കി നൽകാം; വസ്തുവിന്റെ പ്രമാണം തിരികെയെടുക്കാൻ സഹായിക്കാം; ദമ്പതികളിൽ നിന്നും തട്ടിയത് ആറുലക്ഷം രൂപ; ഒളിവിലായിരുന്ന പ്രതികളെ പൊക്കി പോലീസ്; പ്രതിയുടെ ലാപ്ടോപ്പിൽനിന്നും കണ്ടെത്തിയത് ദേവസ്വം ബോർഡിന്റെ വ്യാജ നിയമന ഉത്തരവുകൾ
ആ വ്യാജ എംബസിക്ക് പിന്നില്‍ വലിയ കരങ്ങള്‍; നടന്നത് 300 കോടിയുടെ തട്ടിപ്പ്; ഹര്‍ഷവര്‍ധന്‍ ജെയിന്‍ പത്ത് വര്‍ഷത്തിനിടെ നടത്തിയത് 162 വിദേശ യാത്രകള്‍; നയതന്ത്രജ്ഞന്‍ ചമഞ്ഞ് വിദേശ ജോലി വാഗ്ദാനം ചെയ്ത് നിവധി പേരില്‍ നിന്നും പണം തട്ടി; ഹവാല ഇടപാടിന് രൂപം കൊടുത്തത് 25 ഷെല്‍ കമ്പനികള്‍; ഗാസിയാബാദിലെ വ്യാജന്‍ ആഗോള കുറ്റവാളി
ഹൈറിച്ച് തട്ടിപ്പില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ 200 കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണം; പലിശയായി ലഭിക്കുന്ന പണം തട്ടിപ്പിന് ഇരയായവരുടെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കണം; തട്ടിപ്പിന്റെ ഇരകള്‍ക്ക് ശുഭപ്രതീക്ഷയായി ഹൈക്കോടതിയുടെ ഉത്തരവ്; പണം രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ട്രഷറിയിലേക്ക് മാറ്റും
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്; സിബിഐ ഉദ്യോഗസ്ഥനാണെന്ന പേരിൽ വീഡിയോ കോളെത്തി; അക്കൗണ്ടുകൾ പരിശോധിക്കാനെന്ന വ്യാജേന പണം കൈക്കലാക്കി; പിന്നാലെ ഓണലൈൻ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് ആവശ്യപ്പെട്ടു; സ്ത്രീകളെ വിവസ്ത്രരാക്കി ദൃശ്യങ്ങൾ പകർത്തി; ബെംഗളൂരുവിലേത് ഞെട്ടിക്കുന്ന ഡിജിറ്റൽ അറസ്റ്റ്
എം പരിവഹന്‍ ആപ്പിന്റെ മറവില്‍ കോടികള്‍ തട്ടിയതിലും ഡാര്‍ക്ക് വെബ് സ്വാധീനം; എപികെ ഫയല്‍ ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത് മൂന്നാം പ്രതിയായ പതിനാറുകാരന്‍; വാരണാസിയിലെ വീട്ടിലെ പരിശോധന അസാധ്യമാക്കിയത് നാട്ടുകാരുടെ പ്രതിരോധം; ആ രണ്ടു പേരില്‍ നിന്നും പ്രാഥമികമായി കിട്ടിയത് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വിവരങ്ങള്‍; ഓപ്പറേഷന്‍ ശിവപുരിയില്‍ അന്വേഷണം തുടരും
ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമെന്ന് വിശ്വസിപ്പിച്ചു; പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 22ഓളം ഉദ്യോഗാര്‍ഥികളില്‍ നിന്നും തട്ടിയെടുത്തത് കോടികള്‍; ചങ്ങനാശേരി സ്വദേശി ലക്‌സണ്‍ ഫ്രാന്‍സിസ് അറസ്റ്റില്‍; മുമ്പ് ബലാത്സംഗ കേസില്‍ അറസ്റ്റിലായ ലക്‌സണ്‍ അടിമുടി തട്ടിപ്പുകാരന്‍
ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിയത് ഒരു കോടി രൂപയും 125 പവനും; മൂന്ന് വര്‍ഷത്തെ ഒളിവ് ജീവിതത്തിനൊടുവില്‍ യുവതി അറസ്റ്റില്‍:  പിടിയിലായത് സുപ്രീംകോടതി വരെ പോയിട്ടും ജാമ്യം ലഭിക്കാതെ വന്നതോടെ:  സജ്‌ന നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയതായി റിപ്പോര്‍ട്ട്
വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് തുക കൈപ്പറ്റി; ബാക്കി തുക ജോലി ലഭിച്ചിട്ട് മതിയെന്ന കൂളിമുട്ടത്തുകാരിയുടെ വാഗ്‌ദാനത്തിൽ വീണത് നിരവധി ഉദ്യോഗാർത്ഥികൾ; പണത്തിനായി വിളിക്കുമ്പോൾ ഫോൺ പോലും എടുക്കാതെയായി; യുകെ ഹോം കെയർ വിസ തട്ടിപ്പിൽ തുമ്പില്ലാതെ പോലീസ്
അമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ച് തട്ടിപ്പിന് ആസൂത്രണം; ഡോറയുടെ വളര്‍ത്തുമകളാണ് താനെന്ന് വരുത്തിത്തീര്‍ത്ത് മെറിന്റെ തന്ത്രങ്ങള്‍; വ്യാജരേഖകളുണ്ടാക്കി യുവതിയും സംഘവും തട്ടിയെടുത്ത് വിറ്റത് ഒന്നര കോടിയുടെ വീടും വസ്തുവും; മെറിന്‍ ജേക്കബ് ഒരു ചെറിയപുള്ളിയല്ല!