You Searched For "തട്ടിപ്പ്"

അനാഥനെന്നും സൈന്യത്തില്‍ ജോലിയെന്നും വിശ്വസിപ്പിച്ചു; യുവതിയെ മാത്രമല്ല യുവതിയുടെ വീട്ടുകാരെയും പാട്ടിലാക്കി 31കാരന്‍:  വിവാഹ വാഗ്ദാനം നല്‍കി തട്ടിയെടുത്തത് ഒന്‍പത് ലക്ഷം രൂപ
ക​പ്പ​ലി​ൽ ഡെ​ക്ക് കേ​ഡ​റ്റാ​യി ജോലി വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടി; പിന്നാലെ വി​ദേ​ശ​ത്തേ​ക്ക് ക​ടന്നു; പ്രതിക്കായി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്; ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയ പ്രതി പിടിയിൽ; കുടുങ്ങിയത് വിമാനത്താവളത്തിറങ്ങി ബം​ഗ​ളൂ​രു​വി​ലേ​ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
ഡ​ൽ​ഹി, ആ​ഗ്ര, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേക്ക് ടൂർ പാക്കേജുകൾ; 33ഓ​ളം പേ​രി​ൽ ​നിന്നും തട്ടിയത് ലക്ഷങ്ങൾ; തി​രു​വ​ന​ന്ത​പു​രത്ത് ട്രാവൽസ് ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേസ്
കോഴ്സുകളിൽ ചേരാൻ താൽപര്യമില്ലാത്ത വിദ്യാർഥികളെ കണ്ടെത്തും; ശേഷം ലോഗിൻ ഐഡിയും പാസ്​വേഡും ഉണ്ടാക്കും; ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് കോളജുകളിൽ ഓപ്ഷൻ എൻട്രി നൽകി തട്ടിപ്പ്; കർണാടകയിൽ പരീക്ഷ അതോറിറ്റി ഉദ്യോഗസ്ഥരടക്കം 10 പേർ അറസ്റ്റിൽ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം നേതാവ് സി അര്‍ അരവിന്ദാക്ഷനും  മുന്‍ അക്കൗണ്ടന്റിനും ജാമ്യം;  ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി ഒരുവര്‍ഷത്തിന് ശേഷം
ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായെന്ന് കാട്ടി യൂണിയന്‍ ബാങ്കിന്റെ പേരില്‍ മെസേജ്; അക്കൗണ്ട് പുതുക്കാന്‍ അയച്ച് കൊടുത്തത് പിന്‍ നമ്പരും അക്കൗണ്ട് നമ്പരും അടക്കമുള്ള വിവരങ്ങള്‍: എംഎല്‍എമാരുടെ മുന്‍ പിഎയ്ക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ
കുറഞ്ഞ ചെലവിൽ ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്യും; ആകർഷകമായ ഹോളിഡേ ട്രിപ്പുകൾ വരെ സെറ്റാക്കും; പിന്നാലെ ആളുകളെ പറ്റിച്ച് പണം തട്ടി മുങ്ങും; സംഘത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവർ; ഒടുവിൽ വ്യാജ ട്രാവൽ കമ്പനി കുടുങ്ങിയത് ഇങ്ങനെ!
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി; തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്ന് മുഖ്യമന്ത്രി; അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
ബി.എം.ഡബ്ല്യു കാറുടമകള്‍ക്കും ബംഗ്ലാവുകളില്‍ താമസിക്കുന്നവര്‍ക്കും വരെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍! കോട്ടക്കല്‍ നഗരസഭയില്‍ നടന്നത് വന്‍ ക്രമക്കേട്; തട്ടിപ്പിന് കൂട്ടുനിന്നത് ഉദ്യോഗസ്ഥരെന്ന് കണ്ടെത്തല്‍; നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ