You Searched For "തട്ടിപ്പ്"

സാമൂഹ്യപെന്‍ഷന്‍ തട്ടിപ്പുകാര്‍ക്ക് സര്‍ക്കാറിന്റെ സംരക്ഷണം! ക്രമക്കേട് നടത്തി പണം തട്ടിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വിടില്ല; കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കും; അനര്‍ഹരായവര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും തട്ടിയെടുത്തത് 50 കോടിയോളം!
ക്ഷേമ പെന്‍ഷന്റെ പേരിലും വന്‍ തട്ടിപ്പ്; 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റുന്നു; ഹയര്‍ സെക്കണ്ടറി അധ്യാപകര്‍, കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ വരെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍; കണ്ടെത്തല്‍ ധനവകുപ്പിന്റെ പരിശോധനയില്‍; കര്‍ശന നടപടിയെന്ന് മന്ത്രി
വിദേശ രാജ്യങ്ങളിൽ ന​ഴ്സി​ങ്​ അ​സി​സ്റ്റ​ന്റ് ജോ​ലി വാ​ഗ്ദാ​നം നൽകി തട്ടിപ്പ്; 50000 രൂപ കബളിപ്പിച്ചത് ക​ൺ​സ​ൾ​ട്ട​ൻ​സി വഴി; ​കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നിയുടെ പരാതിയിൽ അന്വേഷണം; പിന്നാലെ പുറത്ത് വന്നത് നിരവധി തട്ടിപ്പ് കേസുകൾ; ഒന്നാം പ്രതി പിടിയിൽ
കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്; മുഖ്യ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റില്‍: വ്യാജ ചെക്ക് ഉപയോഗിച്ച് മരിച്ചവരുടെ അക്കൗണ്ടില്‍ നിന്നടക്കം മുജീബ് തട്ടിയെടുത്തത് പതിനാറ് ലക്ഷത്തോളം രൂപ
കാരാട്ട് കുറീസ്, ധനക്ഷേമ നിധി ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ കോടികളുമായി മുങ്ങി; ജീവനക്കാര്‍ സമരത്തിലേക്ക്; മുങ്ങിയ സന്തോഷിനും മുബഷിറിനും വേണ്ടി ലുക്കൗട്ട് നോട്ടീസ്
വെല്ലൂരില്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്തു; സ്റ്റാഫ് ക്വാട്ടയില്‍ പ്രവേശനത്തിന് എന്ന പേരില്‍ ഒരാളില്‍ നിന്നും വാങ്ങിയത് 80 ലക്ഷം രൂപ വരെ; വൈദികനെന്ന് പരിചയപ്പെടുത്തി പണം തട്ടിപ്പ്; കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍; ജേക്കബ് തോമസ് പിടിയിലായത് മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേ
74കാരിയെ വെര്‍ച്വല്‍ അറസ്റ്റിലാക്കി; വിദേശത്തുള്ള മക്കളേയും കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി: വയോധികയില്‍ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
അദാനി വിഷയം കൊണ്ട് ഇന്ത്യ- അമേരിക്ക ബന്ധം ഉലയില്ല; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് വൈറ്റ് ഹൗസ്; രണ്ടാം ദിനവും അദാനി ഓഹരികളില്‍ ഇടിവ്; അദാനിയുമായുള്ള പദ്ധതികള്‍ കെനിയ റദ്ദാക്കിയതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ കൂടി പിന്മാറുമെന്ന് റിപ്പോര്‍ട്ട്
അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍; പരാതിയുമായി രംഗത്ത് എത്തിയത് 23 യുവാക്കള്‍: വിസാ തട്ടിപ്പു കേസില്‍ മലപ്പുറം സ്വദേശിക്കായി തിരച്ചില്‍
സാമ്പത്തിക പ്രതിസന്ധിലായിരുന്ന വ്യാപാരിയെ തെരഞ്ഞ് കണ്ടെത്തി; കാർബൺ ഫിലിം മൂടിയ പെട്ടി കൊണ്ട് നോട്ടിരട്ടിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പണം നൽകിയ വ്യാപാരിക്ക് നഷ്ടമായത് ലക്ഷങ്ങൾ; ആറ്റിങ്ങലിൽ നടന്നത് മൂന്നംഗ സംഘത്തിന്റെ കൊടും ചതി; പ്രതികൾ പിടിയിൽ