You Searched For "തട്ടിപ്പ്"

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; മെച്ചപ്പെട്ട ജീവിത സൗകര്യം ആഗ്രഹിച്ച് പറ്റിക്കപ്പെട്ടവരിൽ വാവ സുരേഷിന്റെ സുഹൃത്തും; കാശ് നൽകി ഒരു വർഷം കാത്തിരുന്നിട്ടും ജോലിയില്ല;  ഒടുവിൽ കുടുംബം കടക്കെണിയിലായി; കൊല്ലത്ത് പിടിയിലായ പ്രതികൾ കബളിപ്പിച്ചത് 300 ഓളം ഉദ്യോഗാർത്ഥികളെ; സംഭവം ഇങ്ങനെ
ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് പറഞ്ഞ് പരിചപ്പെടുത്തി; വ​ൻ​ലാ​ഭം നേടാമെന്ന് വിശ്വസിപ്പിച്ച് തട്ടിയത് 77 ല​ക്ഷം രൂ​പ; റി​ട്ട. എ​ൻ​ജി​നീ​യ​റി​റുടെ പരാതിയിൽ പ്രതികൾ പിടിയിൽ
വില്‍ക്കാനിട്ടിരിക്കുന്ന വസ്തു കാണിച്ച് ആളുകളെ മോഹിപ്പിക്കും; വൈകിട്ട് വീട്ടിലെത്തി ടോക്കണ്‍ അഡ്വാന്‍സായി ലക്ഷങ്ങള്‍ തട്ടും: കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍
മകളുടെ കല്യാണമാണ് എല്ലാരും വരണം..; വാട്സ്ആപ്പിൽ വിവാഹ ക്ഷണക്കത്തെന്ന വ്യാജേന എത്തും; ഫയൽ തുറന്നാൽ പണി കിട്ടും ഉറപ്പ്; വല വിരിച്ച് ഹാക്കർമാർ; പുതിയ തരം തട്ടിപ്പിനെ കുറിച്ച് പോലീസ്; മുന്നറിയിപ്പ്..!
സ്വകാര്യ ബാങ്കിന്റെ പേരില്‍ വ്യാജ എന്‍ഒസി തയാറാക്കി; ഇരുപത് വാഹനങ്ങള്‍ മറിച്ചു വിറ്റ് രണ്ടരക്കോടി രൂപ തട്ടി: ഇടുക്കി സ്വദേശിയായ പ്രതിയെ മുംബൈയില്‍ നിന്നും പിടികൂടി പോലിസ്
മന്ത്രിയും പേഴ്സണല്‍ സ്റ്റാഫുമായി സൗഹൃദബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു; പുരാവസ്തു വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 1.30 ലക്ഷം തട്ടി; ഉഡായിപ്പ് ബിജുവിനെ അറസ്റ്റ് ചെയ്ത ചെങ്ങന്നൂര്‍ പോലീസ്