You Searched For "തട്ടിപ്പ്"

എത്തുന്നത് പോലീസെന്ന വ്യാജേന; കേൾക്കുന്നത് ഒരൊറ്റ ചോദ്യം മാത്രം..; കൈയ്യിൽ കാശ് വല്ലതും ഇരിപ്പുണ്ടോ?; ഒരു 500 എടുക്കാൻ കാണോ?; പലതരം ചോദ്യങ്ങളുമായി കടകളിൽ കയറി ഇറങ്ങും; പുലിവാല് പിടിച്ച് ഉടമകൾ; വേറെറ്റി തട്ടിപ്പുകാരനെ തേടി പോലീസ്
സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളെന്ന് പറഞ്ഞ് കുട്ടികളെ വിശ്വസിപ്പിച്ചു; ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ്  കോഴ്സുകൾ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് വ്യാജ സർട്ടിഫിക്കറ്റ്; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ അറസ്റ്റിൽ
ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് റേറ്റിംഗ് നല്‍കിയാല്‍ കമ്മീഷനായി പണം; തുറവൂരില്‍ ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി വാഗദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: പിന്നില്‍ യുവതിയെന്ന് തട്ടിപ്പിന് ഇരയായവര്‍
മരുന്നുകളുടെ ഓര്‍ഡര്‍ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചു; പത്ത് ലക്ഷം വാങ്ങി രണ്ട് ലക്ഷം തിരിച്ചുകൊടുത്തു; ബാക്കി തുക നൽകാതെ മുങ്ങി; ഒടുവിൽ തട്ടിപ്പുകാരനെ പിടികൂടിയത് പാലക്കാട് നിന്ന്; യാര് സാമി നീയെന്ന് നാട്ടുകാർ..!