INVESTIGATIONവീട്ടിലെ അലമാര തലയില്‍ വീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചെന്ന് കുടുംബാംഗങ്ങള്‍; മരണവിവരം പൊലീസിനെ അറിയിക്കാതെ സംസ്‌കാരവും നടത്തി; മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സഹപാഠിയായ ആണ്‍സുഹൃത്ത്; തിരുപ്പൂരിലേത് ദുരഭിമാനക്കൊല; ഇതരജാതിക്കാരനെ പ്രണയിച്ച സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സഹോദരന്‍ അറസ്റ്റില്സ്വന്തം ലേഖകൻ2 April 2025 5:22 PM IST
INVESTIGATIONവീട്ടിലേക്ക് പോകാൻ ബസ് കയറി; പൈസ കൊടുത്തു..ബാക്കി ഇറങ്ങുമ്പോൾ തരാമെന്ന് കണ്ടക്ടർ; കുറച്ചുനേരം കണ്ണും കണ്ണും നോക്കി നിന്നു; എന്നിട്ടും തരില്ലെന്ന ഭാവം; ഒടുവിൽ വാക്ക് തർക്കം; പക മനസ്സിൽ സൂക്ഷിച്ച് യാത്രക്കാരൻ ചെയ്തത്; രാത്രി മദ്യലഹരിയിൽ തക്കം നോക്കിയെത്തി ഡിപ്പോയിൽ നിന്ന് ബസ് അടിച്ചുമാറ്റി; ഓടിച്ചുപോകവേ യുവാവ് കുടുങ്ങിയത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ14 Feb 2025 4:26 PM IST
INDIAവ്യക്തിവൈരാഗ്യം; റൗഡിയെ വീട്ടിൽ കയറി അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; വെട്ടിയത് സ്വന്തം ഭാര്യയുടെ മുന്നിലിട്ട്; നിലവിളി കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച; നടുക്കുന്ന സംഭവം തമിഴ്നാട്ടിൽസ്വന്തം ലേഖകൻ16 Jan 2025 4:01 PM IST
INDIAജീവനെടുക്കുന്ന സംസ്കാരം..; തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ അപകടം; നെഞ്ചിൽ കാളയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങിസ്വന്തം ലേഖകൻ14 Jan 2025 7:10 PM IST
KERALAMമാലിന്യം തള്ളാൻ ശ്രമിച്ചാൽ കർശന നടപടി; മാലിന്യവുമായി വരുന്ന വാഹനങ്ങൾ പിടികൂടാൻ പ്രത്യേക ദൗത്യ സംഘം; കേരളത്തിന് മുന്നറിയിപ്പുമായി കന്യാകുമാരി എസ്പിസ്വന്തം ലേഖകൻ10 Jan 2025 1:53 PM IST
SPECIAL REPORTമന്നാർ കടലിടുക്കിന് മുകളിൽ ആശങ്കയായി ശക്തി കൂടിയ ന്യൂനമർദ്ദം; തെക്കൻ തമിഴ്‌നാടിനെ വിറപ്പിച്ച് പേമാരി; ശക്തമായ മഴ തുടരുന്നു; പലയിടത്തും വെള്ളക്കെട്ട്; ജലസംഭരണികൾ തുറന്നു; 'തെങ്കാശി'യിൽ പ്രളയ സമാന സാഹചര്യം; സ്കൂളുകൾക്ക് അവധി; ചെന്നൈയിലും ജാഗ്രത; മുന്നറിയിപ്പ്!മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 2:44 PM IST
INDIAതമിഴ്നാട്ടിൽ അതിശക്തമായ മഴ തുടരുന്നു; തെങ്കാശിയിൽ വ്യാപക നാശനഷ്ടം; പുതുച്ചേരിയിൽ സ്‌കൂളുകൾക്ക് അവധി; മരങ്ങൾ കടപുഴകി വീണു; വൈദ്യുതിപോസ്റ്റുകൾ നിലം പൊത്തി; ജനങ്ങൾക്ക് മുന്നറിയിപ്പ്;അതീവ ജാഗ്രത!സ്വന്തം ലേഖകൻ13 Dec 2024 9:59 AM IST
INDIAതമിഴ്നാട്ടിൽ ശക്തമായ മഴ; പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 15 വിമാനങ്ങൾ വൈകി; വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് കുട്ടി മരിച്ചു;അതീവ ജാഗ്രത!സ്വന്തം ലേഖകൻ12 Dec 2024 5:15 PM IST
INDIAതമിഴ്നാട് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടല്‍; കൂറ്റന്‍ പാറയും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചുസ്വന്തം ലേഖകൻ1 Dec 2024 11:03 PM IST
SPECIAL REPORT'ഫിൻജാൽ' ചുഴലിക്കാറ്റ് പുതുച്ചേരിയിൽ കരതൊട്ടു...; അതീവ ജാഗ്രത; ശക്തമായ മഴ തുടരുന്നു; ചെന്നൈ വിമാനത്താവളം അടച്ചിട്ടു; നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി; 19 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു; തീരപ്രദേശങ്ങളിലും മുന്നറിയിപ്പ്; കേരളത്തിലും മഴയ്ക്ക് സാധ്യത!മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 7:49 PM IST
INDIA'ഫിൻജാൽ' ഭീഷണി; വൈകിട്ടോടെ കര തൊടും; ചെന്നൈയിൽ മഴ ശക്തമായി തുടരുന്നു; റോഡുകളിൽ വെള്ളക്കെട്ട്; വിമാനങ്ങൾ റദ്ദാക്കി; ആശങ്ക; ജനങ്ങൾക്ക് മുന്നറിയിപ്പ്; അതീവ ജഗ്രതയിൽ തമിഴ്നാട്!സ്വന്തം ലേഖകൻ30 Nov 2024 4:31 PM IST
INDIA'ഫിൻജാൽ' ചുഴലിക്കാറ്റ് ഭീഷണി; തമിഴ്നാട്ടിൽ കനത്ത ജാഗ്രത; ആറ് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി; വിമാനങ്ങൾ റദ്ദാക്കി; ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർസ്വന്തം ലേഖകൻ29 Nov 2024 10:06 PM IST