You Searched For "തരൂർ"

തിരിച്ചുവരവിന് വഴിയൊരുക്കാൻ കൃത്യമായ നേതൃത്വം വേണം; എഐസിസിയിലും പിസിസികളിലും മുഴുവൻ സമയ അധ്യക്ഷൻ അനിവാര്യം; പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കണം; സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും ആവശ്യം; പ്രവർത്തക സമിതി യോഗങ്ങൾ വെറും ചടങ്ങ് മാറുകയാണെന്നും കുറ്റപ്പെടുത്തൽ; ഇത് കോൺഗ്രസിന്റെ തകർച്ചയുടെ കാലമെന്നും വിലയിരുത്തൽ; കോൺഗ്രസ് അധ്യക്ഷയ്ക്ക് മുതിർന്ന നേതാക്കളുടെ കത്ത്; ഒപ്പിട്ടവരിൽ തരൂരും കുര്യനും; കോൺഗ്രസിൽ തിരുത്തൽവാദികൾ സജീവമാകുമ്പോൾ
പാർട്ടിക്കുള്ളിൽ നടക്കേണ്ട ക്രിയാത്മകമായ ചില പരിഷ്‌കരണങ്ങളെക്കുറിച്ച് വിരുന്നിൽ അനൗപചാരികമായ ചർച്ചയുണ്ടായിരുന്നുവെന്ന് ചിദംബരം; അടിസ്ഥാനപരമായ മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് വിരുന്നിൽ ചർച്ച നടന്നുവെന്നും വെളിപ്പെടുത്തൽ; ഗാന്ധി കുടുംബത്തിനെതിരായ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വീട്ടിൽ നിന്ന്; തിരുവനന്തപുരം എംപിയ്‌ക്കെതിരെ സോണിയയും രാഹുലും പ്രിയങ്കയും കടുത്ത നിലപാടിനോ? കത്ത് ചർച്ചയിൽ കോൺഗ്രസിൽ വിവാദം പുകയുമ്പോൾ
സങ്കുചിതമായ ചിന്താഗതികൾക്കപ്പുറം വിശാലമായ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവർത്തനം മറ്റ് രാഷ്രീയക്കാരിൽ നിന്നും തരൂരിനെ വ്യത്യസ്തനാക്കുന്നുവെന്ന് റോജി ജോൺ എംഎൽഎ; വിശ്വപൗരനായ ജനപ്രതിനിധിയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിലെ അഭ്യസ്തവിദ്യരായ യുവതലമുറക്ക് മാതൃകയെന്നും വിലയിരുത്തൽ; ശശി തരൂരിന്റെ മനസ്സിലുള്ളത് സംസ്ഥാന രാഷ്ട്രീയമെന്ന് ഭയന്ന് ഗ്രൂപ്പ് മാനജർമാരും; പ്രസ്താവനാ വിലക്കുമായി മുല്ലപ്പള്ളി; കോൺഗ്രസിൽ തരൂർ വികാരം ചർച്ചയാകുമ്പോൾ
ചെങ്ങന്നൂരിലെ പുരാതന നായർ കുടുംബാംഗം ഭാസുരദേവി; ആറു പതിറ്റാണ്ട് മുമ്പ് സാംബവ-നായർ വിവാഹത്തെ സമൂഹം എതിർക്കുമോ എന്ന ഭയത്തെ രാഷ്ട്രീയമായി അതിജീവിച്ച വിപ്ലവ വീര്യം; മൂന്നു തവണ എംഎൽഎയും ഒരിക്കൽ രാജ്യസഭാ അംഗവും; ഈ അച്ഛന്റെ മകളെ ഭർത്താവിന്റെ പാരമ്പര്യത്തിൽ ഒതുക്കുന്നത് ചരിത്രം അറിയാത്തവർ; ബാലന്റെ ഭാര്യ ജമീല തരൂർ സീറ്റിന് യോഗ്യയോ?
ഡോ. ജമീലയെ മാറ്റിയിട്ടും തരൂരിലെ സിപിഎമ്മിനുള്ളിൽ ലഹള തീരുന്നില്ല; പുതിയതായി ലിസ്റ്റിൽ ഇടംപിടിച്ച പി പി സുമോദിനെതിരെയും പ്രാദേശിക പ്രതിഷേധം; ശാന്തകുമാരിയെ തരൂരിൽ പരിഗണിക്കാതെ കോങ്ങാട്ടേക്ക് മാറ്റിയത് തന്നേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന എ കെ ബാലന്റെ ഭയത്താൽ; കെ.എ ഷീബയെ കളത്തിലിറക്കി അട്ടിമറിക്ക് കോപ്പുകൂട്ടി കോൺഗ്രസും
സർവേകൾ തുടർഭരണം പ്രവചിക്കുമ്പോൾ ആവനാഴിയിലെ അവസാന വജ്രായുധവും പുറത്തെടുക്കാൻ കോൺഗ്രസ്; ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകും; സമ്മതം മൂളി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; നേമത്ത് വിജയിച്ചാൽ കെ മുരളീധരനും സുപ്രധാന പദവി; തലമുറ മാറ്റത്തിനൊപ്പം നേതൃത്വതലത്തിലും സമൂല അഴിച്ചുപണി വരും; നയിക്കാൻ തരൂർ എത്തുമ്പോൾ
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അത്ഭുതപ്പെടുത്തിയ സ്വീകാര്യത; സംവാദങ്ങളിലും റോഡ് ഷോകളിലും യുവാക്കളുടെ കുത്തൊഴുക്ക്; വാക്കുകളിൽ മിതത്വം സൂക്ഷിച്ച് വികസനം ചർച്ചയാക്കൽ; സർവ്വേ ഫലങ്ങളെ തള്ളിപ്പറയുന്നതും ശാസ്ത്രിയത മുറുകെ പിടിച്ച്; ഭാവിയിൽ കൂടുതൽ അതിശയങ്ങളും! വോട്ടുറപ്പിക്കാൻ എല്ലാവർക്കും വേണ്ടത് ഒരാളെ; തരൂർ ഡിപ്ലോമസിക്ക് കൈയടി കിട്ടുമ്പോൾ
സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്ന തരൂരിന്റെ വാദത്തിന് വിജയം; ദുരൂഹ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ഡൽഹി റോസ് അവന്യു കോടതി; കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി; തരൂർ കുറ്റവിമുക്തൻ
എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം; അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു; പുതിയ നേതൃത്വം കോൺഗ്രസിന്റെ തിരിച്ചുവരവിന് ഊർജ്ജം പകരുമെന്ന് ശശി തരൂർ; രാഹുൽ അധ്യക്ഷ സ്ഥാനത്തു വരണമെന്ന ആവശ്യത്തിനിടെ നിലപാട് അറിയിച്ചു തരൂർ
ഓക്സ്ഫോർഡ് വാക്സിൻ എടുത്ത ഇന്ത്യക്കാർ യുകെയിൽ എത്തുമ്പോൾ പത്തു ദിവസം ഹോം ക്വറന്റൈൻ പാലിച്ചേ പറ്റൂ; വാക്സിൻ റേസിസം എന്നാരോപിച്ചു ശശി തരൂർ കേംബ്രിഡ്ജ് യാത്ര റദ്ദാക്കി; യുകെയുടെ വിവേചനത്തിനെതിരെ ഒറ്റയാൾ പോരിനിറങ്ങിയ തരൂരിന് പിന്തുണയുമായി മാധ്യമ ലോകവും സോഷ്യൽ മീഡിയയും
ബാഴ്‌സലോണ ഇരട്ട നഗരം പദ്ധതിയിൽ പാര വച്ചു; വിമാനത്താവള ഏറ്റെടുക്കലിൽ അദാനിയെ പിന്തുണച്ചപ്പോൾ തിരുത്തണമെന്ന് പറഞ്ഞ കോടിയേരി; സുനന്ദ വിവാദം മുതലെടുത്തുകൊലപാതകിയാക്കാൻ ശ്രമിച്ച രാഷ്ട്രീയ എതിരാളികൾ; കെ റെയിലിൽ സിപിഎം കൂട്ടുപിടിക്കുന്നത് മുമ്പ് പതവണ പരിഹസിച്ച് തള്ളി പറഞ്ഞ തരൂരിനെ; പഴയ ശത്രുവിനെ കോടിയേരി ഹീറോയാക്കുമ്പോൾ
സദ്ഭരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയവും; യോഗി ആദിത്യനാഥിനെ പോലുള്ളവർ കേരളത്തെ കണ്ട് പഠിക്കണം; ദേശീയ ആരോഗ്യ സൂചിക ചൂണ്ടിക്കാണിച്ച് ശശി തരൂരിന്റെ പുകഴ്‌ത്തൽ; കെ.സുധാകരന്റെ വിരട്ടും വിലപ്പോയില്ല; കെ റെയിലിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും തരൂർ