Top Storiesകൊച്ചിയില്‍ മൂന്നു നാലു ദിവസം താമസിച്ച റാണ; കേരളത്തില്‍ നിന്നുളള സഹായം 'മുംബൈ' ആക്രമണത്തിന് ഉറപ്പു വരുത്തി മടങ്ങിയെന്ന് വിലയിരുത്തല്‍; വിദേശ റിക്രൂട്ടുമെന്റിന്റെ പത്ര പരസ്യം 'താജിലെ' വരവില്‍ മറയാക്കി; 2008 നവംബറില്‍ തഹാവൂര്‍ ഹുസൈന് റാണയെ കാണാനെത്തിയവര്‍ ഉള്‍ഭയത്തില്‍; എന്‍ഐഎ നിര്‍ണ്ണായക നീക്കങ്ങളിലേക്ക്; ചോദ്യം ചെയ്യല്‍ ഡോവലും നിരീക്ഷിക്കുംമറുനാടൻ മലയാളി ബ്യൂറോ11 April 2025 9:43 AM IST
Top Stories'മറ്റുള്ളവരെ മുന്നില്‍ തള്ളിയിട്ടു ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല; ഞാന്‍ രക്ഷപ്പെട്ടുവന്ന്, മറ്റുള്ളവര്‍ക്കു ജീവന് നഷ്ടമായിട്ടെന്തു ഫലം?': ധീരനായ മകന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന അച്ഛന് പറയുന്നു തഹാവൂര്‍ റാണയുടെ മടക്കം ഇന്ത്യന്‍ ജനതയുടെ പകവീട്ടല്‍; സന്ദീപ് ഇരയല്ല, നിര്‍വ്വഹിച്ചത് സ്വന്തം കടമയെന്നും കെ ഉണ്ണികൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ10 April 2025 7:30 PM IST
Top Storiesപാക്കിസ്ഥാന് എത്രയൊക്കെ തള്ളിപ്പറഞ്ഞാലും തഹാവൂര്‍ ഹുസൈന് റാണ പാക് പൗരന് തന്നെ! രണ്ടുപതിറ്റാണ്ടായി റാണ പൗരത്വം പുതുക്കിയില്ലെങ്കിലും കനേഡിയന്‍ പൗരനെന്നു പറഞ്ഞൊഴിയുമ്പോള്‍ വേരുകള്‍ മുഴുവന്‍ പാക്കിസ്ഥാനില്‍ തന്നെ; കാനഡയില്‍ എത്തിയത് പാക് പട്ടാളത്തില്‍ നിന്ന് മുങ്ങി; പ്രവര്‍ത്തിച്ചത് ഇസ്ലാമിക ജിഹാദികളുടെ അതേ രീതിയിലുംമറുനാടൻ മലയാളി ഡെസ്ക്10 April 2025 4:59 PM IST
Right 1'വളരെ അപകടകാരിയായ ഒരു മനുഷ്യന്' ഇന്ത്യയിലേക്ക് വരുന്നു; മുംബൈ ഭീകരാക്രമണ കേസ് സൂത്രധാരന്‍ തഹാവൂര്‍ ഹുസൈന് റാണയുമായി പ്രത്യേക വിമാനം ഇന്ത്യയിലേക്ക്; ഇന്നുരാത്രിയോ നാളെ രാവിലെയോ എത്തിക്കും; റാണയുടെ വരവ് യുഎസിലെ നിയമവഴികള്‍ എല്ലാം അടഞ്ഞതോടെമറുനാടൻ മലയാളി ബ്യൂറോ9 April 2025 4:31 PM IST
In-depthഹെഡ്ലിയുമായി സ്വവര്‍ഗബന്ധം? പാക് മിലിട്ടറി ഡോക്ടര്‍ ഒളിച്ചോടി കാനഡയില്‍; ഇമിഗ്രേഷന്‍ സര്‍വീസിലുടെ കോടീശ്വരന്; ഒപ്പം ഹലാല്‍ കശാപ്പുശാലകളും; ഡാനിഷ് ബോംബ് കേസില്‍ അകത്ത്; മുംബൈ ഭീകരാക്രമണത്തിലും പ്രധാനി; കൊടും ഭീകരന് തഹാവുര്‍ ഹൂസൈന് റാണ ഇന്ത്യയിലെത്തുമ്പോള്‍!എം റിജു8 April 2025 4:13 PM IST