Politicsചെറുത്ത് നിൽപ്പില്ലാതെ മസർ ഇ ഷെരീഫും കീഴടങ്ങി; കാബൂൾ ഏത് സമയവും വിമതർ നിയന്ത്രണത്തിലാക്കും; ഭീകരർക്ക് കീഴടങ്ങില്ലെന്ന അഫ്ഗാൻ പ്രസിഡന്റിന്റെ അവകാശ വാദം ഒരിടത്തും പ്രതിഫലിക്കുന്നില്ല; അരക്ഷിതാവസ്ഥയിലേക്ക് അഫ്ഗാൻ; കാഴ്ചക്കാരായി അമേരിക്കയുംമറുനാടന് മലയാളി15 Aug 2021 6:33 AM IST
Politicsകാബൂളിനെ രക്ഷിക്കാൻ അമേരിക്ക സൈനിക ഇടപെടൽ നടത്തില്ല; പ്രശ്‌ന പരിഹാരത്തിന് ബൈഡൻ സർക്കാർ മുമ്പോട്ട് വയ്ക്കുന്നത് 9 നിർദ്ദേശങ്ങളുള്ള സമാധാന ഫോർമുല; അധികാര കൈമാറ്റം സുഗമമാക്കുന്ന സ്ഥിരമായ വെടിനിർത്തൽ ലക്ഷ്യമെന്ന് റഷ്യയും ഖത്തറും; താലിബാനെ അനുനയിപ്പിക്കാൻ നീക്കങ്ങൾ; അഫ്ഗാനെ പൂർണ്ണ നിയന്ത്രണത്തിലുള് രാജ്യമാക്കാൻ താലിബാനുംമറുനാടന് മലയാളി15 Aug 2021 6:49 AM IST
Greetingsകാബൂൾ താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ;. ഞങ്ങൾക്ക് കുറച്ച് സമയമേയുള്ളൂ, ഒരുപക്ഷേ ദിവസങ്ങൾ; അഫ്ഗാൻ ചലച്ചിത്ര പ്രവർത്തകയുടെ പേരിലെ കത്ത് സോഷ്യൽ മീഡിയയിൽമറുനാടന് ഡെസ്ക്15 Aug 2021 2:04 PM IST
Politicsതാലിബാൻ തീവ്രവാദികൾ കാബൂളിൽ പ്രവേശിച്ചു; കീഴടങ്ങൽ പ്രഖ്യാപിച്ചു അഫ്ഗാനിസ്ഥാൻ സർക്കാർ; ഇടക്കാല സർക്കാറിന് അധികാരം കൈമാറാൻ തയ്യാറെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി; നിലവിലെ സർക്കാർ രാജിവെക്കും; ബലപ്രയോഗത്തിന് ഇല്ലെന്ന് താലിബാൻ; പുറത്തു പോകാൻ ആഗ്രഹിക്കുന്നവരെ തടയില്ലെന്നും പ്രഖ്യാപനംമറുനാടന് ഡെസ്ക്15 Aug 2021 3:29 PM IST
Politicsകാബൂൾ കൊട്ടാരത്തിൽ പ്രവേശിച്ചു താലിബാൻ; കറുപ്പും ചുവപ്പും പച്ചയും ചേർന്ന ദേശീയ പതാക നീക്കി താലിബാൻ പതാക കെട്ടി; 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്ന് രാജ്യത്തിന് പുനർ നാമകരണം ചെയ്തു; രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനെന്ന് പലായനം ചെയ്ത പ്രസിഡന്റ് അഷ്‌റഫ് ഗനി; അഫ്ഗാനിൽ ഇനി താലിബാന്റെ കാലംമറുനാടന് ഡെസ്ക്16 Aug 2021 6:13 AM IST
SPECIAL REPORTഅഫ്ഗാനിലെ താലിബാന്റെ കൊടിയേറ്റം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ; കാബൂളിൽ നിന്ന് 129 യാത്രക്കാരുമായി വിമാനം ഡൽഹിയിലെത്തി; ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നൽകി നിരവധി അഫ്ഗാൻ പൗരന്മാർ; അജിത് ഡോവലിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിമറുനാടന് ഡെസ്ക്16 Aug 2021 6:36 AM IST
AUTOMOBILEസോവിയറ്റ് അധിനിവേശത്തിനെതിരെ മുജാഹിദീനുകൾക്കിടയിൽ കാണ്ടഹാറിൽ രൂപം കൊണ്ടു; തീവ്ര നിലപാടുകാരായ പഷ്തൂൺ വംശജരുടെ കൂട്ടം; ഗറിലായുദ്ധമുറ കരുത്താക്കിയവർ; ബിൻലാദന് അഭയം നൽകിയതോടെ യുഎസിന്റെ കണ്ണിൽ കരടായി; ഖജനാവ് നിറച്ചത് ലഹരിപ്പണം; ലോകത്തെ ആറാമത്തെ സമ്പന്ന തീവ്രവാദ സംഘടന; താലിബാന്റെ കഥമറുനാടന് ഡെസ്ക്16 Aug 2021 7:04 AM IST
Politicsഅഫ്ഗാൻ പ്രസിഡണ്ടിന്റെ കൊട്ടാരത്തിനകത്ത് അധികാരം ഉറപ്പിച്ച് താലിബാൻ നേതാക്കൾ; രക്തച്ചൊരിച്ചിൽ ഇല്ലാതെ സുഗമമായി അധികാര കൈമാറ്റം; എട്ടു വർഷം ഗ്വാണ്ടനാമോ തടവറയിൽ അമേരിക്കൻ തടവുകാരനായി കഴിഞ്ഞയാൾ ഇനി അഫ്ഗാന്റെ ഭരണം ഏറ്റെടുത്തേക്കും; കാബൂളിൽ സംഭവിച്ചത് ഇങ്ങനെമറുനാടന് ഡെസ്ക്16 Aug 2021 7:15 AM IST
Politicsസ്ത്രീകൾക്ക് മുഖം മറയ്ക്കാതെ പുറത്തിറങ്ങാൻ സാധിക്കില്ല; യുവത്വത്തിന് സോഷ്യൽ മീഡിയയും സിനിമയും കായിക വിനോദങ്ങളും അന്യമായേക്കും; പൗരന്റെ മൗലികാവകാശങ്ങൾ തട്ടിപ്പറിക്കും; അഫ്ഗാൻ ജനതയ്ക്ക് മുന്നിലുള്ള ഏക പ്രതീക്ഷ രണ്ട് പതിറ്റാണ്ടത്തെ മാറ്റം താലിബാനും ഉൾക്കൊള്ളുമെന്ന വിദൂര സാധ്യത മാത്രംമറുനാടന് ഡെസ്ക്16 Aug 2021 7:40 AM IST
Politicsയുദ്ധം അവസാനിച്ചതായി താലിബാന്റെ പ്രഖ്യാപനം; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർ ഇന്ത്യ വിമാനം ഉടൻ പുറപ്പെടും;വ്യോമസേന വിമാനങ്ങളും തയ്യാർ;ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായും സൂചന; അതീവ ജാഗ്രതയോടെ ഇന്ത്യമറുനാടന് ഡെസ്ക്16 Aug 2021 11:54 AM IST
SERVICE SECTORഅഫ്ഗാനിസ്ഥാനിൽ 20 കൊല്ലം ലക്ഷകണക്കിന് സൈനീകരുമായി ഒരു ട്രില്യൻ ഡോളർ ചെലവാക്കിയിട്ട് അമേരിക്ക എന്ത് നേടി? പണനഷ്ടം, ജീവഹാനി, മാനനഷ്ടം; അമേരിക്ക പരാജയപെട്ടു പിൻതിരിയുമ്പോൾജെ എസ് അടൂർ16 Aug 2021 12:13 PM IST
Greetingsതാലിബാനെ പിന്തുണക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും; താലിബാനെ പിന്തുണയ്ക്കുന്നവർ അൺഫോളോ ചെയ്ത് പോകണം; അല്ലെങ്കിൽ ബ്ലോക്ക് ചെയ്യുമെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് മലയാളി16 Aug 2021 12:35 PM IST