SPECIAL REPORTശശി തരൂരിനെ കോണ്‍ഗ്രസ് മാറ്റിനിര്‍ത്തിയപ്പോള്‍ കൂടെ നിര്‍ത്തി ബിജെപി; ഇ ടിക്ക് വേണ്ടി സ്വന്തം മണ്ഡലത്തിലെ സ്ഥാപനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ എംപിക്ക് അതൃപ്തി; കണ്ടറിഞ്ഞ് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് ബോഡി തിരഞ്ഞെടുപ്പില്‍ തരൂരിന് വേണ്ടി മാറി കൊടുത്ത് ബിജെപിയുടെ രാഷ്ട്രീയനീക്കംകെ എം റഫീഖ്18 Dec 2024 9:40 PM IST
Newsജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കളക്ടര് മാധ്യമങ്ങളെ വിലക്കിയത് വിവാദമായി; അകത്തുകയറാന് അനുവദിച്ചത് ഫലപ്രഖ്യാപനത്തിന് മാത്രംമറുനാടൻ മലയാളി ബ്യൂറോ14 Nov 2024 5:07 PM IST
STATEസുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് വിവിധ വാഗ്ദാനങ്ങള്‍ നല്‍കി; വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സഹമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 6:57 PM IST
WORLDയു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; വെബ്സൈറ്റുകള് ലക്ഷ്യമിട്ട് ഇറാനിയന് ഹാക്കര്മാര്സ്വന്തം ലേഖകൻ24 Oct 2024 7:32 AM IST
ELECTIONSപ്രിയങ്കയ്ക്കായി ടാര്‍ഗറ്റ് അഞ്ചു ലക്ഷം കുറയാത്ത ഭൂരിപക്ഷം; പാലക്കാട്ട് ഉജ്ജ്വല വിജയം; ചേലക്കരയില്‍ അട്ടിമറി; പ്രിയങ്കയും രാഹുലും രമ്യയും പ്രതീക്ഷയില്‍; പാലക്കാട്ടെ ചൊല്ലി ബിജെപി പോര്; സിപിഎമ്മും തീരുമാനങ്ങളുടന്‍ എടുക്കും; വയനാട്ടില്‍ സിപിഐ ചര്‍ച്ചകളിലും; ഇനി ഉപതിരഞ്ഞെടുപ്പ് മാമാങ്കംപ്രത്യേക ലേഖകൻ16 Oct 2024 6:35 AM IST
NATIONALമഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് മുൻപ് സർക്കാർ ജീവനക്കാർക്ക് ദീപാവലി ബോണസുമായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ; സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപയും കൈമാറുംസ്വന്തം ലേഖകൻ15 Oct 2024 5:29 PM IST
STATEഅതിവേഗം ബഹുദൂരം; കാലിക്കറ്റില്‍ കരുത്തുകാട്ടിയെന്ന് കെ എസ് യു; മൂന്നരപതിറ്റാണ്ടുകള്‍ക്കു ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ കെ.എസ്.യുവിന്; സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ക്കുള്ള മറുപടി: അലോഷ്യസ് സേവ്യര്മറുനാടൻ മലയാളി ബ്യൂറോ10 Oct 2024 9:04 PM IST
In-depth28ാം വയസ്സില്‍ എംപി, 29-ല്‍ കേന്ദ്രമന്ത്രി, 38-ല്‍ മുഖ്യമന്ത്രി! മുത്തച്ഛനും, അച്ഛനും, കൊച്ചുമകനും മുഖ്യമന്ത്രിമാര്‍; കവി, നടന്‍, മിശ്ര വിവാഹിതന്‍; പുലിവാലായി വിവാഹമോചനം; കഴിഞ്ഞതവണ തോറ്റത് നാലരലക്ഷം വോട്ടിന്; ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ് ഒമര്‍ താരമാവുമ്പോള്എം റിജു9 Oct 2024 3:34 PM IST
FOREIGN AFFAIRSകുടിയേറ്റക്കാരെ കൂട്ടത്തോടെ നാട് കടത്തും; അതിര്‍ത്തി അടച്ചിടും; യുക്രെയിനുള്ള പിന്തുണ പിന്‍വലിക്കും; ഓസ്ട്രിയന്‍ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത് വംശവെറി പേറുന്ന തീവ്ര വലതു പാര്‍ട്ടി; യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ മുന്നേറ്റത്തില്‍ ഞെട്ടി ലോകംന്യൂസ് ഡെസ്ക്30 Sept 2024 6:44 AM IST
ELECTIONSവീണ്ടും വിജയക്കൊടി നാട്ടി കോൺഗ്രസ്; പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റും പിടിച്ചടക്കി കോൺഗ്രസ് പട; 13726 പഞ്ചായത്തുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ചെറു സംഘർഷങ്ങളും ! അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ദൾ-ബിജെപി സഖ്യംമറുനാടന് ഡെസ്ക്1 Jan 2019 1:07 PM IST
Politicsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ഭൂരിപക്ഷം പാർട്ടികളും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഉചിതമാകില്ലെന്ന് വിലയിരുത്തൽ; തിരഞ്ഞെടുപ്പിന് കോവിഡ് വ്യാപനം തടസ്സമല്ലെന്ന നിലപാടിൽ ബിജെപി; നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും എന്ന പ്രതീക്ഷയിൽ രാഷ്ട്രീയ കേരളംമറുനാടന് ഡെസ്ക്10 Sept 2020 2:39 PM IST