JUDICIALഇലക്രോണിക് രേഖകളുടെ പൊതുപരിശോധന തടയാനുളള തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി സുതാര്യത ഇല്ലാതാക്കും; സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്; സുപ്രധാന നിയമം ഏകപക്ഷീയമായി ഇത്ര നാണംകെട്ട രീതിയില്‍ ഭേദഗതി ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ജയറാം രമേശ്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 5:46 PM IST
SPECIAL REPORTനിശ്ശബ്ദ പ്രചാരണ ദിവസം വാര്‍ത്താ സമ്മേളനം പാടില്ലെന്ന് നോട്ടീസ് നല്കാന് എത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനെ അപമാനിച്ചുവിട്ടു; ചട്ടലംഘനത്തിന് പി വി അന്‍വറിന് എതിരെ കേസെടുക്കാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം; ചേലക്കരയില്‍ സെറ്റിട്ട് നാടകം നടത്തിയ അന്‍വറിന് മുന്നണികള്‍ക്ക് എതിരെ പരാതി നല്കിയപ്പോഴും അബദ്ധംമറുനാടൻ മലയാളി ബ്യൂറോ12 Nov 2024 11:19 PM IST
NATIONAL'എന്റെ ബാഗ് പരിശോധിച്ചതുപോലെ നിങ്ങള്‍ മോദിയുടേയും ഷായുടേയും ബാഗ് പരിശോധിച്ചോ?'; ഉദ്ധവിന്റെ ബാഗ് പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ശിവസേന; ചട്ടം പാലിച്ചെന്ന് വിശദീകരണംസ്വന്തം ലേഖകൻ12 Nov 2024 6:59 PM IST
NATIONALമഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി വ്യാജ പ്രചാരണം നടത്തുന്നു; സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനവും കേന്ദ്രവും തമ്മിലും ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്നു; പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനം; രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി ബിജെപി; കേസെടുക്കണമെന്നും ആവശ്യംമറുനാടൻ മലയാളി ബ്യൂറോ11 Nov 2024 6:26 PM IST
NATIONALപ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള ആരോപണം; രശ്മി ശുക്ലയെ മഹാരാഷ്ട്രാ ഡിജിപി സ്ഥാനത്തുനിന്നു മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ4 Nov 2024 4:20 PM IST
ELECTIONSചീഫ് ഇലക്ട്രല്‍ ഓഫീസറുടെ പദവി ഒഴിഞ്ഞു കിടക്കുന്നു; സംസ്ഥാനം ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ നാഥനില്ലാ അവസ്ഥയില്‍ തിരഞ്ഞെടുപ്പ് കാര്യാലയം; സ്റ്റാറ്റിയൂട്ടറി പദവിയിലേക്ക് ഉടന്‍ നിയമനം അനിവാര്യം; വാസുകി ഐഎഎസ് അടക്കമുള്ളവര്‍ പരിഗണനാ പട്ടികയില്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 6:57 AM IST
STATEനവംബര്‍ 13 ന് കല്‍പ്പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്; നവംബര്‍ 13 ന് മുമ്പുള്ള ഏതെങ്കിലും തീയതിയിലേക്ക് മാറ്റണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 6:58 PM IST