You Searched For "തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍"

ഏതു മണ്ഡലത്തില്‍ നിന്നാലും വിജയിക്കുമെന്ന് ഉറപ്പുള്ള കോണ്‍ഗ്രസിലെ ജനകീയന്‍; മണ്ഡലങ്ങള്‍ മാറി മത്സരിച്ചിട്ടും വോട്ടുയര്‍ത്തുന്നത് പതിവു ശീലം; ഒരു കാലത്ത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ വലംകൈ; നിയമസഭയില്‍ ചട്ടംപറഞ്ഞ് ഭരണപക്ഷത്തെ നേരിടുന്ന എംഎല്‍എ; എന്നിട്ടും കെപിസിസി കോര്‍ കമ്മറ്റിയില്‍ എടുക്കാതെ തിരുവഞ്ചൂരിനെ തഴഞ്ഞു; പുനസംഘടനക്ക് ഒരുങ്ങുമ്പോഴും പരിഗണിക്കാതെ നേതൃത്വം
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാളെ അനുഗമിച്ചു, തെറ്റായ സന്ദേശം നല്‍കി; രാഹുലിനെ സഭയിലെത്തിച്ച നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം; അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കും
സംഘടനാ പദവികള്‍ കണ്ണുനട്ടുള്ള വിഭാഗീയത കോണ്‍ഗ്രസില്‍ വീണ്ടും ശക്തമാകുന്നുവെന്ന് കെപിസിസിക്ക് ആശങ്ക; പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചത് ഡിസിസി അദ്ധ്യക്ഷ പദവി നോട്ടമിട്ടവരില്‍ ഒരാള്‍; ജില്ലയിലെ പ്രധാന നേതാക്കള്‍ക്കും പങ്ക്? അന്വേഷണത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയോഗിച്ച് പാര്‍ട്ടി
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തെ ആരോഗ്യമന്ത്രി നിസാരവല്‍ക്കരിച്ചു; ഒരു പാവപ്പെട്ട സ്ത്രീ മണ്ണിനകത്ത് ശ്വാസം മുട്ടി മരിച്ചു കിടക്കുന്ന സമയത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞു; തിരച്ചില്‍ രണ്ടുമണിക്കൂര്‍ വൈകിപ്പിച്ചെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ആര്‍ എസ് എസ് നേതാക്കളുടെ ചിത്രത്തിന് മുന്നില്‍ വണങ്ങി നില്‍ക്കുന്നവരല്ല ഞങ്ങള്‍; അത് ഇപ്പോഴുള്ളവരായാലും മരിച്ചുപോയവരായാലും; അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ പോയിട്ടില്ല: തിരുവഞ്ചൂരിന് മുഖ്യമന്ത്രിയുടെ മറുപടി