SPECIAL REPORTതോമസ് ഐസക് ഒരുകാര്യം വിട്ടുപോയി..തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം; നാട്ടുകാർക്കും ബിസിനസിനും നല്ല സൗകര്യം ഒരുക്കാനും നിക്ഷേപകരെ ആകർഷിക്കാനും കഴിയണം; മുംബൈയിലെയും ഡൽഹിയിലെയും എയർപോർട്ടുകളിൽ നിന്ന് എയർപോർട്ട് അഥോറിറ്റിക്ക് 2500 കോടി രൂപ പ്രതിവർഷം കിട്ടുന്നു; സംസ്ഥാന സർക്കാരിന്റെ നികുതി വരവും കൂടും: കേന്ദ്ര കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന ഐസക്കിന്റെ വിമർശനത്തിന് ശശി തരൂരിന്റെ മറുപടിമറുനാടന് ഡെസ്ക്22 Aug 2020 7:50 PM IST
KERALAMതിരുവനന്തപുരം വിമാനത്താവളത്തിൽ പിണറായി സർക്കാറിനെ വിശ്വസിക്കാൻ ആകില്ല; 170 രൂപ നിർദേശിച്ച സിയാലിനെ ഒഴിവാക്കി; ആരോപണവുമായി ഷിബു ബേബി ജോൺസ്വന്തം ലേഖകൻ23 Aug 2020 4:13 PM IST
JUDICIALതിരുവനന്തപുരം വിമാനത്താവള വിഷയത്തിലും സർക്കാറിന് കോടതിയിൽ തിരിച്ചടി; നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്രസർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ ഇല്ല; കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി; ഹർജി ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 15 ലേക്ക് മാറ്റി; ലേലത്തിൽ പങ്കെടുക്കാൻ കോടികൾ മുടങ്ങിയതിന് പിന്നാലെ കോടതി നടപടി ചെലവായും നഷ്ടം വൻ തുകമറുനാടന് മലയാളി25 Aug 2020 1:08 PM IST
KERALAMബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക്; തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടുംമറുനാടന് ഡെസ്ക്3 Dec 2020 8:07 PM IST
SPECIAL REPORTഎതിർപ്പുകൾ അവിടെ നിൽക്കട്ടെ! തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇനി അദാനിക്ക്; എയർപോർട്ട് അഥോറിറ്റിയും അദാനി എന്റർപ്രൈസസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു; തിരുവനന്തപുരം കൂടാതെ ജയ്പൂർ ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിക്ക്; കരാർ അമ്പത് വർഷത്തേക്ക്മറുനാടന് മലയാളി19 Jan 2021 2:58 PM IST
Greetings'അങ്ങനെ വരാൻ വഴിയില്ലല്ലോ..പിണറായി വെല പറഞ്ഞ് വച്ചതാണല്ലോ': തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി കരാർ എഴുതിയതോടെ എസ്എഫ്ഐ നേതാവ് ജയ്ക്.വി.തോമസിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി ടി.സിദ്ദിഖ്മറുനാടന് ഡെസ്ക്19 Jan 2021 10:01 PM IST
SPECIAL REPORTവികസനം ഒരിഞ്ചുപോലും മുന്നോട്ടുപോകില്ല; കേരളത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു; സുപ്രീംകോടതിയിലെ ഹർജി പോലും പരിഗണിക്കാതെയാണ് കേന്ദ്രത്തിന്റെ നടപടി; സ്വകാര്യവൽക്കരണം തടയാൻ സാധ്യമായതെല്ലാം ചെയ്യും; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയതിനെതിരെ മുഖ്യമന്ത്രിമറുനാടന് മലയാളി20 Jan 2021 11:46 AM IST
SPECIAL REPORTകടൽക്ഷോഭങ്ങൾക്ക് അറുതിയില്ല; തീരദേശവാസികളുടെ സമ്പാദ്യങ്ങളെല്ലാം വെള്ളത്തിലാകുന്നു; കടലിൽ നിന്ന് വീണ്ടെടുത്ത കേരളതീരങ്ങൾ വീണ്ടും കടലിലേയ്ക്കോ?മറുനാടന് മലയാളി29 May 2021 7:28 PM IST
SPECIAL REPORTമൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ പാപ്പരായോ? തിരുവനന്തപുരം ഉൾപ്പടെ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ഡിസംബർ വരെ സമയം അനുവദിക്കണം; എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് നൽകി അദാനി; കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നെന്ന് വിശദീകരണം; മോദിയുടെ കൂട്ടുകാരൻ പ്രതിസന്ധിയിലോ?മറുനാടന് മലയാളി18 Jun 2021 11:35 AM IST
KERALAMതിരുവനന്തപുരം വിമാനത്താവളം ഒക്ടോബർ 18ന് അദാനിക്ക് കൈമാറും; നീണ്ടുപോയത് കോവിഡ് കാരണമെന്ന് വിവരാവകാശ മറുപടിമറുനാടന് മലയാളി26 Aug 2021 3:31 PM IST
SPECIAL REPORTപ്രാവും പരുന്തും മൂങ്ങയും; പറവകളെ എത്തിക്കുന്നത് അറവുശാലയും ഒച്ചുകളും എലികളും; വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്തും ലാൻഡിങ് സമയത്തും പൈലറ്റുമാർ നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണി; തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷി ശല്യം രൂക്ഷംവിഷ്ണു ജെജെ നായർ1 Sept 2021 10:06 AM IST
Politicsതിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിൽ ഏറെ പ്രതീക്ഷ; പ്രഫഷനൽ ആകേണ്ടത് എല്ലാവരുടെയും ആവശ്യം; അവർക്ക് അവസരം നൽകണം; പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് ശശി തരൂർമറുനാടന് മലയാളി12 Oct 2021 10:02 PM IST