You Searched For "തിരുവനന്തപുരം"

പുറത്ത് നെഗറ്റീവ്; അകത്ത് പോസിറ്റീവ്; സംശയം പ്രകടിപ്പിച്ചപ്പോൾ ഗൾഫിലെ കൊറോണ കൊണ്ട് വന്നിട്ട് ഇവിടെത്തെ മെഷീനാണോ കുഴപ്പം എന്ന് കളിയാക്കൽ; വീണ്ടും പുറത്ത് നെഗറ്റീവ്; നെടുമ്പാശ്ശേരിയിലും എല്ലാം ഒകെ; അദാനി എത്തിയിട്ടും ശാപം തുടരുന്നു; തിരുവനന്തപുരം വിമാനത്താവളം കോവിഡ് ടെസ്റ്റ് വിവാദത്തിൽ
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; പള്ളിപ്പുറത്ത് കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് പണവുംസ്വർണവും ആവശ്യപ്പെട്ടു; ആക്രമണം നടത്തിയത് പിടികിട്ടാപ്പുള്ള ഷാനു ഷാനവാസിന്റെ നേതൃത്വത്തിൽ; വീടുകളുടെ വാതികൾ ചവിട്ടിപ്പൊളിച്ചും ആക്രമണം
ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് എയർപോർട്ട് ജീവനക്കാരിയുടെ പരാതി; തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് തുമ്പ പൊലീസ്; ചീഫ് എയർപോർട്ട് ഓപ്പറേറ്ററെ സസ്‌പെൻഡ് ചെയ്ത് അദാനി ഗ്രൂപ്പ്
പെൺകുട്ടിയുമായി പരിചയപ്പെട്ട് സൗഹൃദത്തിലായത് പുരുഷനെന്ന് പറഞ്ഞ്; ആലപ്പുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായത് തിരുവനന്തപുരം സ്വദേശിനിയായ 27 കാരി; പ്രതി നേരത്തെയും പോക്‌സോ കേസിൽ പ്രതിയെന്ന് പൊലീസ്
തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടിത്തം; ആളപായമില്ലെന്ന് സൂചന; അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു; വെൽഡിങ് മെഷീനിൽ നിന്നും ടിന്നറിലേക്ക് തീപ്പൊരി പടർന്നതെന്ന് പ്രാഥമിക നിഗമനം; കോടികളുടെ നഷ്ടം
കെ-റെയിൽ കല്ലിടുന്നതിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം; പെരുങ്ങുഴി ഇടഞ്ഞും മൂലയിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി; സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
സ്വന്തം ബേക്കറിയിലേക്ക് പോയ രഞ്ജിത് ഒരു ഫോൺകോളിന് ശേഷം അപ്രത്യക്ഷനായി; പലരിൽ നിന്നുമായി എട്ടുലക്ഷത്തോളം രൂപ വാങ്ങിയത് എന്തിനുവേണ്ടി? തിരുവനന്തപുരത്തേക്ക് ബസ് കയറിയ ശേഷം കാണാതായ മുപ്പതുകാരനെ തേടി പൊലീസ്