You Searched For "തിരുവനന്തപുരം"

ഇടതുപക്ഷവും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം നടന്നില്ലെങ്കിൽ വി എസ് ശിവകുമാർ തന്നെയായിരിക്കും വിജയി എന്ന് യുഡിഎഫ്; തീരദേശത്തെ അടിയൊഴുക്കുകൾ അനുകൂലമാക്കാൻ കോൺഗ്രസ്; തിരുവനന്തപുരത്ത് തീ പാറും പോരാട്ടം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ആകെയുള്ളത് 39 സീറ്റ്; ഇതിൽ 35ഉം ഇടതു മുന്നണിയുടെ കൈയിൽ; തെക്കൻ കേരളത്തിൽ പകുതിയിൽ അധികം സീറ്റ് നേടുന്നവർ അധികാരത്തിലെത്തും; ശബരിമലയും ആഴക്കടലും വോട്ടെടുപ്പ് ദിവസം കത്തിക്കുന്നത് വിശ്വാസികളേയും തീരത്തേയും അനുകൂലമാക്കി ഈ ജില്ലകളിലെ മനസ്സ് അനുകൂലമാക്കാൻ
സ്റ്റോക്ക് തീർന്നു:തിരുവനന്തപുരത്തും വാക്സിൻ ക്ഷാമം; ഉടൻ സ്റ്റോക്ക് എത്തിയില്ലെങ്കിൽ വാക്സിനേഷൻ മുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് ; മറ്റു ജില്ലകളിലും വാക്‌സിൻ ക്ഷാമത്തിലേക്ക്‌
ഇടപാടുകാരെ ആകർഷിക്കാൻ ഓഫറുകൾ;  ലുക്ക് ഔട്ട് ഗേൾസ് , ഹാപ്പി , ഹാപ്പി എൻഡിങ്‌സ് എന്നീ പേരുകളിൽ മാംസക്കച്ചവടത്തിന് ഓൺലൈൻ സൈറ്റുകൾ; എരിവ് കൂട്ടാൻ താരങ്ങളുടെ മുഖചിത്രവും; കിള്ളിപ്പാലത്തെ കൊലപാതകത്തിലും ഭയമില്ല; തലസ്ഥാനത്ത് പെൺവാണിഭ സംഘം ഇപ്പോഴും സജീവം
തിരുവനന്തപുരത്ത് സ്വർണ്ണവ്യാപാരിയെ അക്രമിച്ചത് 12 അംഗം സംഘം; സംഘത്തിലെ അഞ്ചുപേർ പൊലീസ് പിടിയിൽ;  പിടിയിലായത് പെരുമാതുറ, പള്ളിപ്പുറം സ്വദേശികൾ; പ്രതികൾ പിടിയിലായത് വാഹനത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെ; കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി മാറ്റി വയ്ക്കും; കിടക്കകളുടെ എണ്ണം ഭരണകൂടത്തെ അറിയിക്കാൻ ധാരണ; തീരുമാനം സ്വകാര്യ ആശുപത്രികളുടെയും ഭരണകൂടത്തിന്റെയും സംയുക്ത യോഗത്തിൽ
കേരളത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിൽ പൂജാരി; നേരത്തെ ശിക്ഷയനുഭവിച്ചത് അരുമാനൂർ ക്ഷേത്രത്തിൽ നിന്ന് സ്വർണപ്പൊട്ട് മോഷണക്കേസിൽ; പെരുമ്പഴുതൂർ വിഷ്ണുപുരം  മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നു തിരുവാഭരണം കവർന്ന കേസിൽ പിടിയിലായത് ക്ഷേത്രത്തിലെ താൽക്കാലിക പൂജാരി; ക്ഷേത്രത്തിലെ മോഷണം പതിവാക്കി പൂജാരി കണ്ണംകര മഠത്തിൽ ശങ്കരനാരായണൻ
കൃത്രിമ പാൻക്രിയാസ് ചികിത്സ വിപ്ലവത്തിന് തുടക്കം കുറിച്ച് ഇന്ത്യ; വിജയകരമായി പൂർത്തിയാക്കിയത് പ്രശസ്ത നർത്തകി ജാസ് സേഠിയിൽ; നേതൃത്വം നൽകി തിരുവനന്തപുരം സ്വദേശി ഡോ. ജ്യോതിദേവ് കേശവദേവ്