You Searched For "തീരുവ"

ഇന്ത്യ താരിഫ് ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഞാന്‍ കേട്ടു, മറ്റുനിരവധി രാജ്യങ്ങളും താരിഫ് കുറയ്ക്കാന്‍ പോകുന്നു: ഏപ്രില്‍ 2 ന് പകരത്തിന് പകരം തീരുവ നടപ്പാക്കാനിരിക്കെ സഖ്യരാഷ്ട്രങ്ങള്‍ ചൈനയോട് അടുക്കുമെന്ന ആശങ്ക തള്ളി ട്രംപ്; തന്റെ തന്ത്രങ്ങളും നയങ്ങളും ജയിക്കുന്നുവെന്ന ആത്മവിശ്വാസത്തില്‍ യുഎസ് പ്രസിഡന്റ്
ഏപ്രില്‍ 2 ട്രംപിന് വിമോചന ദിനമെങ്കില്‍ മറ്റുരാജ്യങ്ങള്‍ക്ക് കൂട്ടിലടയ്ക്കുന്നത് പോലെ; പകര തീരുവയുടെ ആശങ്കയില്‍ ആഗോള ഓഹരി വിപണിയില്‍ പ്രകമ്പനങ്ങള്‍; എല്ലാ രാജ്യങ്ങള്‍ക്കു മേലും യുഎസ് നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ മാന്ദ്യഭീഷണി; യുഎസുമായി വാണിജ്യകരാറിനായി പണിപ്പെട്ട് യുകെ; ജാക് ഡാനിയല്‍സിനും ഹാലീ ഡേവിഡ്സനും ലീവിസിനും അധിക നികുതി ചുമത്തും?
ഇന്ത്യ തീരുവ കുറക്കുമെന്ന് ട്രംപ്; ഇന്ത്യ തീരുവ കുറച്ചാലും ഇല്ലെങ്കിലും ഏപ്രില്‍ രണ്ട് മുതല്‍ ഇന്ത്യ ചുമത്തുന്ന അതേ തീരുവ തന്നെ അമേരിക്കയും ഏര്‍പ്പെടുത്തും; തീരുവയില്‍ ട്രംപ് നിലപാട് കടുപ്പിച്ചു തന്നെ
ട്രംപ് തുടങ്ങിവെച്ച തീരുവ യുദ്ധം ലോകത്തെ പ്രതിസന്ധിയിലാക്കുന്നു; സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് അമേരിക്ക 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അതേവഴിയിയില്‍ യൂറോപ്പ്യന്‍ യൂണിയനും; തീരുവ 2800 കോടി ഡോളറിന്റെ യുഎസ് ഉല്‍പന്നങ്ങള്‍ക്ക്; പകരത്തിന് പകരം ലൈനില്‍ നീങ്ങുമ്പോള്‍ ആഗോള വ്യാപാരമേഖലയില്‍ യുദ്ധസാഹചര്യം
നേരത്തേ തീരുമാനിച്ച പോലെ തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും;  കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്; ചൈനയില്‍നിന്ന് 10 ശതമാനം അധിക തീരുവ ഈടാക്കുമെന്നും അമേരിക്ക
യുക്രൈന്റെ ധാതുസമ്പത്തില്‍ 500 ബില്യണ്‍ ഡോളറിന്റെ അവകാശം അമേരിക്കയ്ക്ക്; റഷ്യയുമായും ഇതേകാര്യത്തില്‍ വിലപേശല്‍; 43.5 കോടി ഇന്ത്യന്‍ രൂപ കൊടുത്താല്‍ യുഎസ് പൗരത്വംവരെ കിട്ടും; ട്രംപിസം എന്ന ഇക്കണോമിക്ക് വാര്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍
ഇന്ത്യക്കും ചൈനക്കും അധിക തീരുവ ചുമത്തും; അവര്‍ ഞങ്ങള്‍ക്ക് ചുമത്തുന്ന തീരുവയാകും തിരിച്ചും ഈടാക്കുക; മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും നിലപാട് ആവര്‍ത്തിച്ചു ട്രംപ്; ഇന്ത്യക്ക് തിരിച്ചടിയായി ട്രംപിന്റെ നയങ്ങള്‍
അമേരിക്കയെ ഒന്നാമതാക്കാന്‍ ട്രംപ് തുനിഞ്ഞിറങ്ങിയതോടെ തീരുവ പേടിയില്‍ ലോകരാജ്യങ്ങള്‍; ഏപ്രില്‍ രണ്ടുമുതല്‍ യുഎസിലേക്കുള്ള വിദേശ വാഹനങ്ങളുടെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന് പ്രഖ്യാപനം; വിമര്‍ശനവുമായി വാഹന നിര്‍മ്മാണ കമ്പനികള്‍
നിയോ നാസി എന്ന് വിളിച്ച് അധിക്ഷേപിച്ചു; തോല്‍പ്പിക്കാന്‍ ആളെ അയച്ചു; എലന്‍ മസ്‌കുമായി കൊമ്പുകോര്‍ത്തു; തന്നെ തീര്‍ക്കാന്‍ ഇറങ്ങിയ ബ്രിട്ടനോട് ട്രംപ് ക്ഷമിക്കുമോ? താരിഫ് ഏര്‍പ്പെടുത്തരുതെന്ന് യാചിച്ച് ബ്രിട്ടീഷ് ചാന്‍സലര്‍