You Searched For "തുലാവര്‍ഷം"

തുലാവര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ചത് 37 ശതമാനം അധിക മഴ; അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം തുലാമഴയെ കാലവര്‍ഷമാക്കി; ബംഗാള്‍ ഉള്‍ക്കടലിലെ മോന്ത ചുഴലിയായാല്‍ കാര്യങ്ങള്‍ കൈവിട്ട കളിയാകും; തീവ്ര മഴക്കാലം തുടരും; വേണ്ടത് അതീവ ജാഗ്രത
നെടുങ്കണ്ടം കൂട്ടാറില്‍ മലവെള്ള പാച്ചിലില്‍ ടെമ്പോ ട്രാവലര്‍ ഒഴുകി പോയി; കുടമുണ്ടപാലത്ത് കാര്‍ ഒഴുക്കില്‍പ്പെട്ടു; ഇടുക്കിയില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാം തുറക്കും; ഇടുക്കി ഡാം തുറക്കേണ്ടി വന്നാല്‍ പ്രതിസന്ധിയാകും; തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത; തുലാവര്‍ഷം അതിശക്തം
ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത; സംസ്ഥാനത്ത് വീണ്ടും മഴക്കാലം; തുലാവര്‍ഷവും ഉടനെത്തും; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍