You Searched For "തൃണമൂല്‍"

പഹല്‍ഗാമുമായി ബിജെപി നിറയുമ്പോള്‍ കാളിഗഞ്ചില്‍ ജയിച്ചേ മതിയാകൂ! നേരിട്ടുള്ള മത്സരം ആഗ്രഹിച്ച തൃണമൂലിന് പണി നല്‍കി ബംഗാളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; നിലമ്പൂരില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ദീദി; കേരളത്തിലെ നേതാവിന്റെ ശേഷിക്കുറവ് കേട്ട് ഞെട്ടി കൊല്‍ക്കത്ത! അന്‍വറിനെ തൃണമൂലും കൈവിടും; നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞത് മമതയുടെ പ്രതികാരദാഹം
ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പറയുന്ന പി വി അന്‍വര്‍ മത്സരിക്കുമോ? സമ്പൂര്‍ണ ഘടകകക്ഷിയാക്കാന്‍ യുഡിഎഫ് വിസമ്മതിച്ചാല്‍ അന്‍വറും തൃണമൂലും എന്തുചെയ്യും? ഷൗക്കത്തിനോട് സ്വയം തോറ്റോടാന്‍ ഭയന്ന് കൂട്ടാളിയായ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പനെ പോര്‍ക്കളത്തില്‍ ഇറക്കുമോ?
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ചു; തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ കോര്‍ഡിനേറ്ററായ മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നു; തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് ആശങ്കയാല്‍ രാജിയെന്ന് മിന്‍ഹാജ്
ഒഴിവുവന്ന സീറ്റില്‍ 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണം; ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്‍വറിനെ കൂടെക്കൂട്ടി സീറ്റ് പിടിച്ചെടുക്കാമെന്ന് യുഡിഎഫ് പ്രതീക്ഷ; സ്ഥാനാര്‍ഥിയെ കണ്ടെത്തുക അടക്കം സിപിഎമ്മിന് പ്രതിസന്ധി; ബംഗാളില്‍ കോണ്‍ഗ്രസിനെ വിഴുങ്ങിയ തൃണമൂലിന് കേരളത്തില്‍ വേരുണ്ടാക്കണോ എന്ന് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ചോദ്യം
കേരളത്തില്‍ സെക്രട്ടേറിയറ്റിന് അകത്ത് വരെ പുലി വരുമെന്ന് പരിഹസിക്കുന്ന പി വി അന്‍വര്‍ സഹായത്തിനായി ഓടിയത് ബംഗാളില്‍ മമതയുടെ അടുത്തേക്ക്; കേരളത്തെ അപേക്ഷിച്ച് കാട്ടാന- കടുവയാക്രമണങ്ങളില്‍ കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് ബംഗാളില്‍; അന്‍വര്‍ ആദ്യം പരിഹാരം കാണേണ്ടത് തൃണമൂലിന്റെ നാട്ടിലെ വന്യജീവി ശല്യത്തിന്
യുപിയില്‍ നിന്നും രാജ്യസഭാ അംഗമാക്കണമെന്ന് ഉപാധി വച്ചു; അതെല്ലാം പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷമെന്ന് മറുപടി നല്‍കിയ എസ് പി നേതൃത്വം; പിന്നാലെ തൃണമൂലിന് കൈ കൊടുത്ത അന്‍വര്‍; മമതയുടെ അനുയായിയെ യുഡിഎഫില്‍ കയറ്റില്ലെന്ന് മുരളീധരന്‍; തൃണമൂല്‍ മെമ്പര്‍ഷിപ്പില്‍ എംഎല്‍എ പദവി പോയേക്കും; അന്‍വറിന് കുരുക്കുകള്‍ ഏറെ
കാലിക്കടത്തുമുതല്‍ ചിട്ടിതട്ടിപ്പും കല്‍ക്കരി കുംഭകോണവും വരെ ആരോപിതനായ ബംഗാളിലെ മിസ്റ്റര്‍ മരുമകന്‍; ബംഗാളിലെ മന്നാര്‍ഗുഡി മാഫിയ ഒടുവില്‍ മമതയുമായി അടിച്ചുപിരിയുന്നു; ഫണ്ട് റെയ്സര്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടി പിളര്‍ത്തുമെന്ന് സംശയം; തൃണമൂലിലെ തിരയിളക്കങ്ങളില്‍ പ്രതീക്ഷയോടെ ബിജെപി