You Searched For "തൃശൂർ"

സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റില്ല; കുട്ടികളെ റെഫർ ചെയ്യുന്നത് മെഡിക്കൽ കോളേജിലേക്ക്; പരിശോധന തീയതി നീളുന്നതിനാൽ കുട്ടികളുടെ സർട്ടിഫിക്കറ്റ് വൈകുമെന്ന് ആശങ്ക; സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതാനും സർട്ടിഫിക്കറ്റ് ആവശ്യം; സൈക്കോളജിസ്റ് പ്രസവ അവധിക്ക് പോയിട്ട് ഒരു മാസത്തിലേറെ; താത്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തുമെന്ന് ആശുപത്രി അധികൃതർ
കൊഴുവ വറുത്തത് അനുവാദമില്ലാതെ എടുത്ത് കഴിച്ചു; ചോദ്യം ചെയ്ത യുവാവിനെ കഴുത്തിനുപിടിച്ച് കള്ളുഷാപ്പിന് പുറത്തേക്ക് കൊണ്ടുപോയി മർദിച്ചു; 3 പേര്‍ അറസ്റ്റിൽ; സംഭവം തൃശൂരിൽ
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു; പെട്ടെന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റി നേരെ ബസിനടിയിൽപ്പെട്ട് അപകടം; തൃശൂരിൽ യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്; സ്ഥലത്ത് പ്രതിപക്ഷ പ്രതിഷേധം; മേയർക്കെതിരെ കേസെടുക്കണമെന്ന് മുദ്രാവാക്യം
ബേക്കറിയില്‍ നിന്ന് ആശിച്ചു വാങ്ങിയ പരിപ്പുവട; പാതി കഴിച്ചതും രുചി വ്യത്യാസം; നോക്കിയപ്പോൾ കണ്ടത് മനംമടുക്കും കാഴ്ച; കറുത്ത നിറത്തിൽ ഒരു ജീവി; സ്ഥലത്ത് ആരോഗ്യ വകുപ്പ് അടക്കം പാഞ്ഞെത്തി; മൂക്ക് പൊത്തിക്കോയെന്ന് അധികൃതർ; തലയിൽ കൈവെച്ച് കടക്കാരൻ!
മതിലിനോട് ചേർന്ന് മാലിന്യം തള്ളാൻ കുഴിയെടുത്തു; മലിനജലം ഒഴുകുന്നത് സമീപത്തെ കിണറ്റിൽ; മുൻസിപ്പാലിറ്റി അധികാരികൾ  താക്കീത് നൽകിയിട്ടും അയൽവാസിക്ക് കൂസലില്ല; പ്രതികാരം തീർക്കാൻ കിണറ്റിലേക്ക് മലിന ജലം ഒഴുക്കുന്നത് പതിവ്; കുടിവെള്ളം വാങ്ങുന്നത് പണം നൽകി; നീതി തേടി വീട്ടുകാർ
ഉച്ചയ്ക്ക് പള്ളിമണിയടിക്കുന്നതിനായി കപ്യാര് എത്തി; വികാരി അച്ചനെ അന്വേഷിച്ചപ്പോൾ കാണാനില്ല; തിരച്ചലിൽ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം
സ്ഥിരം പരിശോധനക്കിടെ കണ്ടത് സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ; റോഡിലെ പൊടി വരെ പറപ്പിച്ച് പോക്ക്; കയറ്റി വിടടോ...എന്ന് പോലീസ്; ഒടുവിൽ പാലത്തിനു സമീപം നിർത്തിയതും ട്വിസ്റ്റ്; ബാക്ക് ഡോർ തുറന്നതും അകത്ത് രണ്ടുപേർ; പ്രതികളുടെ വിചിത്ര വാദം കേട്ട് കണ്ടുനിന്നവരുടെ കിളി പോയി!
മുമ്പും പതിവായി തർക്കവും തമ്മിലടിയും; പറഞ്ഞു തീർക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; ഒടുവിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വീണ്ടും അടി; ലഹരി ബോധത്തിൽ കൂട്ടുകാരനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു; കലി ഒടുങ്ങാതെ താഴെ ഇറങ്ങി വന്ന് വീണ്ടും പ്രതി ചെയ്തത്; ഒരൊറ്റ ഫോൺ കോളിൽ പോലീസിന് ഞെട്ടൽ!
മൊറൊട്ടോറിയം കാലാവധി കഴിഞ്ഞ് ബാങ്ക് സ്വീകരിച്ച നടപടികൾക്കെതിരെ പരാതി; ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ പിഴ ചുമത്തി ആർബിഐ; പരാതി നൽകിയ യുവ സംരംഭകയ്ക്കെതിരെ ബാങ്കിന്റെ പ്രതികാര നടപടി; അന്യായമായി സർഫാസി ചുമത്തി ജപ്തി നോട്ടീസ്; ബാങ്കിന്റെ കെണിയിൽപെട്ട് യുവ സംരംഭകയും അമ്മയും കുടിയിറക്ക് ഭീഷണിയിൽ