You Searched For "തൃശൂർ"

രാവിലെ പറമ്പിൽ കോഴികൾക്ക് തീറ്റ നൽകവെ കാലിൽ എന്തോ..കടിച്ചത് ശ്രദ്ധിച്ചു; പരിശോധനയിൽ ദാരുണ കാഴ്ച; തൃശൂരിൽ പാമ്പ് കടിയേറ്റ യുവതി മരിച്ചു; വിടവാങ്ങിയത് നാടിന്റെ മികച്ച വനിത കർഷക അവാർഡ് ജേതാവ്
സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റില്ല; കുട്ടികളെ റെഫർ ചെയ്യുന്നത് മെഡിക്കൽ കോളേജിലേക്ക്; പരിശോധന തീയതി നീളുന്നതിനാൽ കുട്ടികളുടെ സർട്ടിഫിക്കറ്റ് വൈകുമെന്ന് ആശങ്ക; സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതാനും സർട്ടിഫിക്കറ്റ് ആവശ്യം; സൈക്കോളജിസ്റ് പ്രസവ അവധിക്ക് പോയിട്ട് ഒരു മാസത്തിലേറെ; താത്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തുമെന്ന് ആശുപത്രി അധികൃതർ
കൊഴുവ വറുത്തത് അനുവാദമില്ലാതെ എടുത്ത് കഴിച്ചു; ചോദ്യം ചെയ്ത യുവാവിനെ കഴുത്തിനുപിടിച്ച് കള്ളുഷാപ്പിന് പുറത്തേക്ക് കൊണ്ടുപോയി മർദിച്ചു; 3 പേര്‍ അറസ്റ്റിൽ; സംഭവം തൃശൂരിൽ
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു; പെട്ടെന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റി നേരെ ബസിനടിയിൽപ്പെട്ട് അപകടം; തൃശൂരിൽ യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്; സ്ഥലത്ത് പ്രതിപക്ഷ പ്രതിഷേധം; മേയർക്കെതിരെ കേസെടുക്കണമെന്ന് മുദ്രാവാക്യം