You Searched For "തൃശൂർ"

കുട്ടികൾ തമ്മിലുള്ള ചെറിയ തർക്കം; പ്രശ്‌നം പരിഹരിച്ചിട്ടും പക; അരുംകൊലയിലേക്ക് നയിച്ചത് ഇക്കാരണത്താൽ; പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത് അതിക്രൂരമായി; തൃശൂർ ചിൽഡ്രൻസ് ഹോമിൽ രാവിലെ നടന്നതെന്ത്?; കെയർടേക്കർമാർക്കെതിരെ അന്വേഷണം നടത്തും; വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ!
ബദലി ജീവനക്കാരോട് കെഎസ്ആർടിസിയുടെ അവഗണന; 15 ദിവസം കൂടുമ്പോൾ ശമ്പളം അക്കൗണ്ടിലെത്തുമെന്നത് വാഗ്‌ദാനം മാത്രമായി; 45 ദിവസമായി ശമ്പളമില്ല; കാശ് ചോദിക്കുമ്പോഴുള്ള അധികാരികളുടെ ഒളിച്ചുകളിയിൽ നട്ടംതിരിഞ്ഞ് ജീവനക്കാർ