KERALAMതൃശൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി പൊളിച്ച് മോഷണം; ആഴ്ചകൾക്ക് മുൻപ് സമീപ ക്ഷേത്രത്തിലും സമാനമായ കവർച്ച; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ15 Oct 2024 4:41 PM IST
KERALAMകടക്കെണിയിൽ നിന്നും കരകയറാൻ ഇരുപതിനായിരം രൂപയ്ക്ക് ഓണം ബമ്പർ എടുത്തു; 40 ടിക്കറ്റും മോഷണം പോയി; 10 ടിക്കറ്റ് കൂടിയെടുത്ത് ഭാഗ്യപരീക്ഷണത്തിനൊരുങ്ങി രമേശൻസ്വന്തം ലേഖകൻ9 Oct 2024 1:08 PM IST
Marketing Featureതൃശൂരിൽ യുവാവിന് അതി ദാരുണ മരണം; മരത്തിൽ കെട്ടിയിട്ട ശേഷം മർദിച്ചും കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിയും കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തിയത് മൂന്നംഗ സംഘം: തടയാൻ ശ്രമിച്ചവരെ കൊടുവാൾ വീശി ഭീഷണിപ്പെടുത്തിയും സംഘത്തിന്റെ ക്രൂരത: നാടിനെ നടുക്കിയ മൃഗീയ കൊലപാതകത്തിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ22 Aug 2020 6:20 AM IST
KERALAMതാൻ മത്സരിച്ച ഡിവിഷനിൽ 283 വോട്ട് കോൺഗ്രസിന് നൽകി; മൂന്നാം ഡിവിഷനിൽ സിപിഎമ്മിന് മറുപടിയായി 150 വോട്ട് കോൺഗ്രസ് കൊടുത്തതിനും തെളിവുകൾ ഉണ്ട്; തൃശൂർ കോർപ്പറേഷനിൽ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണൻസ്വന്തം ലേഖകൻ14 Dec 2020 12:09 PM IST
ELECTIONSരണ്ടാം വാർഡിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥി തോറ്റു; ജയിച്ച് കോൺഗ്രസ്; സിപിഐയ്ക്ക് മൂന്നാം സ്ഥാനം; തൃശൂർ കോർപ്പറേഷനിൽ ഭരണം പിടിക്കുമെന്ന ബിജെപി പ്രഖ്യാപനത്തിന് തിരിച്ചടിസ്വന്തം ലേഖകൻ16 Dec 2020 10:37 AM IST
SPECIAL REPORTപഴയചങ്ങാതി തിരിച്ചുവന്ന സന്തോഷത്തിൽ സാലിഹും കുടുംബവും; വരവാണെങ്കിലോ വീട്ടിലെ പുതിയ അവകാശിക്ക് വിവാഹസമ്മാനവുമായി; അറുപത് വർഷത്തിനുശേഷം പരിഷ്കാരിയായ വന്ന തിരിച്ചുവന്ന ചങ്ങാതിയുടെ കഥപങ്കുവെച്ച് സാലിഹ്സ്വന്തം ലേഖകൻ17 Jan 2021 12:12 PM IST
KERALAMതൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം; മലയോര മേഖലയിൽ വീടുകൾക്ക് കേടുപാട്; പീച്ചി ഡാമിന്റെ പരിസരത്ത് ഭൂമിക്കടിയിൽ വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാർമറുനാടന് മലയാളി18 Aug 2021 5:49 PM IST
SPECIAL REPORTമേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കർക്ക് തുല്യം; എംഎൽഎയും എംപിയും തനിക്ക് താഴെ; ആ ബഹുമാനം നൽകിയില്ല; പ്രോട്ടോക്കോൾ ലംഘനമാണ് നടന്നത്; അധികാരം എന്തെന്നറിഞ്ഞാൽ ചോദിച്ചുവാങ്ങും; സല്യൂട്ട് മാത്രം പോരാ... ഫോട്ടോ വലതു വേണം; തൃശൂർ മേയർ വീണ്ടും ചർച്ചകളിൽമറുനാടന് മലയാളി8 Dec 2021 6:40 AM IST
KERALAMതൃശൂരിൽ 35 കിലോമീറ്റർ വൈറ്റ് ടോപ്പിങ് റോഡ്; ആധുനിക സാങ്കേതിക വിദ്യയിൽ നിർമ്മാണം; പുതിയരീതി സുരക്ഷിതമായ ഗതാഗതം ഒരുക്കുക എന്നതിനൊപ്പം പ്രളയത്തെ അതിജീവിക്കാനും ലക്ഷ്യമിട്ട്മറുനാടന് മലയാളി9 Dec 2021 2:10 PM IST
Bharathവീരചരമം പ്രാപിച്ച ധീരജവാന് നാടിന്റെ പ്രണാമം; എ.പ്രദീപിന് തൃശൂരിലെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം; അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകി എത്തിയത് ആയിരങ്ങൾ; ദേശാഭിമാനം തുളുമ്പുന്ന മുദ്രാവാക്യങ്ങൾ മുഴക്കി വിലാപയാത്ര; പ്രദീപ് ഇനി ഓർമകളിൽ ജീവിക്കുംമറുനാടന് മലയാളി11 Dec 2021 5:57 PM IST
KERALAMവൻ മയക്കുമരുന്ന് വേട്ട; തൃശൂരിൽ മൂന്നുപേർ പിടിയിൽ; സംഘത്തെ പിടികൂടിയത് രാത്രിയിലെ വിൽപ്പനക്കിടെമറുനാടന് മലയാളി31 Dec 2021 2:11 PM IST