You Searched For "തൃശൂർ"

മതിലിനോട് ചേർന്ന് മാലിന്യം തള്ളാൻ കുഴിയെടുത്തു; മലിനജലം ഒഴുകുന്നത് സമീപത്തെ കിണറ്റിൽ; മുൻസിപ്പാലിറ്റി അധികാരികൾ  താക്കീത് നൽകിയിട്ടും അയൽവാസിക്ക് കൂസലില്ല; പ്രതികാരം തീർക്കാൻ കിണറ്റിലേക്ക് മലിന ജലം ഒഴുക്കുന്നത് പതിവ്; കുടിവെള്ളം വാങ്ങുന്നത് പണം നൽകി; നീതി തേടി വീട്ടുകാർ
ഉച്ചയ്ക്ക് പള്ളിമണിയടിക്കുന്നതിനായി കപ്യാര് എത്തി; വികാരി അച്ചനെ അന്വേഷിച്ചപ്പോൾ കാണാനില്ല; തിരച്ചലിൽ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം
സ്ഥിരം പരിശോധനക്കിടെ കണ്ടത് സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ; റോഡിലെ പൊടി വരെ പറപ്പിച്ച് പോക്ക്; കയറ്റി വിടടോ...എന്ന് പോലീസ്; ഒടുവിൽ പാലത്തിനു സമീപം നിർത്തിയതും ട്വിസ്റ്റ്; ബാക്ക് ഡോർ തുറന്നതും അകത്ത് രണ്ടുപേർ; പ്രതികളുടെ വിചിത്ര വാദം കേട്ട് കണ്ടുനിന്നവരുടെ കിളി പോയി!
മുമ്പും പതിവായി തർക്കവും തമ്മിലടിയും; പറഞ്ഞു തീർക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; ഒടുവിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വീണ്ടും അടി; ലഹരി ബോധത്തിൽ കൂട്ടുകാരനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു; കലി ഒടുങ്ങാതെ താഴെ ഇറങ്ങി വന്ന് വീണ്ടും പ്രതി ചെയ്തത്; ഒരൊറ്റ ഫോൺ കോളിൽ പോലീസിന് ഞെട്ടൽ!
മൊറൊട്ടോറിയം കാലാവധി കഴിഞ്ഞ് ബാങ്ക് സ്വീകരിച്ച നടപടികൾക്കെതിരെ പരാതി; ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ പിഴ ചുമത്തി ആർബിഐ; പരാതി നൽകിയ യുവ സംരംഭകയ്ക്കെതിരെ ബാങ്കിന്റെ പ്രതികാര നടപടി; അന്യായമായി സർഫാസി ചുമത്തി ജപ്തി നോട്ടീസ്; ബാങ്കിന്റെ കെണിയിൽപെട്ട് യുവ സംരംഭകയും അമ്മയും കുടിയിറക്ക് ഭീഷണിയിൽ
തൃശൂർ പെരുമ്പിലാവിനെ ഞെട്ടിച്ച് കൊലപാതകം; ലഹരി മാഫിയ സംഘം യുവാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; ഒരാൾക്ക് ഗുരുതര പരിക്ക്; കൂട്ടുകാരൻ ഒളിവിൽ; അന്വേഷണം നടക്കുന്നതായി പോലീസ്; പ്രദേശത്ത് ജാഗ്രത!
നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; കേസെടുത്തപ്പോൾ വാദി പ്രതിയായി; ടെമ്പോ ഡ്രൈവറെ കുടുക്കി പൊലീസ്; അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട്, വൃക്കകൾ തകരാറിലായി ഇരിഞ്ഞാലക്കുട സ്വദേശി അനീഷ് കിടപ്പിൽ; കേസ് നടത്തി മുടിഞ്ഞെന്ന് ഭാര്യ ജയശ്രീ; നീതി തേടി കുടുംബം
നവദമ്പതിമാരുടെ വീടിന്റെ പരിസരത്ത് നിന്ന് കറക്കം; പമ്മിയെത്തി ജനലിൽ ദ്വാരമുണ്ടാക്കി സ്പോട്ട് സെറ്റാക്കി; രാത്രിയെത്തി പതിവായി ഒളിഞ്ഞുനോട്ടം; നടക്കുമ്പോൾ കാല്‍പാടുകള്‍ മായ്ക്കുന്നതും ബുദ്ധിപൂർവം; ഒടുവിൽ മൂന്നാംകണ്ണിൽ കുടുങ്ങി ഞരമ്പ്; തൃശൂരിൽ യുവദമ്പതികളുടെ ഉറക്കം കെടുത്തിയ ആൾ കുടുങ്ങി
ഇവിടെ മുഴുവൻ വെടിയാണല്ലോ..; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; തെക്കേക്കരിയിലെ ഷെഡ്ഡിൽ കണ്ടത് പോലീസിനെ അടക്കം ഞെട്ടിപ്പിച്ചു; ചാക്ക് കണക്കിന് ഓലപ്പടക്കവും പ്ലാസ്റ്റിക്ക് ബോളുകളും; തൃശൂരിൽ അനധികൃത കരിമരുന്ന് ശേഖരം പിടികൂടി; ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്