ELECTIONSതദ്ദേശ തിരഞ്ഞെടുപ്പ് തീയതി ചർച്ചകൾക്ക് ശേഷം; തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ല; നവംബർ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ 12ന് മുന്നേ തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാധ്യത; അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർമറുനാടന് മലയാളി17 Aug 2020 4:29 PM IST
ELECTIONSനാമനിർദ്ദേശ പത്രിക ഓൺലൈനായി സമർപ്പിക്കാം; വീടുകൾ തോറുമുള്ള പ്രചാരണത്തിന് പരമാവധി അഞ്ചു പേർ മാത്രം; വോട്ടെടുപ്പിന് എല്ലാ വോട്ടർമാരും കയ്യുറ ധരിക്കണം; കോവിഡ് കാല തെരഞ്ഞെടുപ്പുകൾക്കായി മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമറുനാടന് ഡെസ്ക്21 Aug 2020 6:01 PM IST
KERALAMകോവിഡ് പശ്ചാത്തലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്: ചർച്ച ചെയ്യാൻ സർവ്വകക്ഷിയോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻസ്വന്തം ലേഖകൻ9 Sept 2020 1:06 PM IST
KERALAMകേരളത്തിലെ സൗജന്യ കോവിഡ് വാക്‌സിൻ വിതരണം; മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻമറുനാടന് ഡെസ്ക്14 Dec 2020 9:29 PM IST
Politicsതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് കുടപിടിക്കുകയാണെന്ന് മമത ബാനർജി; ആദ്യഘട്ട വോട്ടെടുപ്പിലെ ക്രമീകരണങ്ങൾ ഇതുവരെ അറിയിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കമ്മീഷനും; പശ്ചിമ ബംഗാളിൽ മമത-തെരഞ്ഞെടുപ്പ് കമ്മീഷൻ പോരുംമറുനാടന് മലയാളി27 Feb 2021 2:19 PM IST
KERALAMഒരു ലക്ഷം രൂപയിലധികം തുക അയച്ചാൽ അറിയിക്കണം; ബാങ്ക് വഴിയുള്ള പണമിടപാടുകളിൽ നിരീക്ഷണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻമറുനാടന് മലയാളി4 March 2021 8:45 PM IST
Uncategorizedവാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം വേണ്ട; നിർദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി നിയനസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ; ചിത്രം നീക്കുക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽസ്വന്തം ലേഖകൻ6 March 2021 12:31 PM IST
KERALAMതിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ ഇ.ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ; ബിജെപിയിൽ ചേർന്നതോടെ നിഷ്പക്ഷതായില്ലാതായെന്നും വിശദീകരണംസ്വന്തം ലേഖകൻ8 March 2021 10:04 AM IST
Uncategorizedബംഗാളിൽ വോട്ടെടുപ്പിനിടെ പരക്കെ അക്രമം ; കുച്ച്ബിഹാറിൽ വെടിവെയ്പിൽ നാലുപേർ മരിച്ചു; സ്ഥാനാർത്ഥികൾക്ക് നേരെയും അക്രമം;റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻമറുനാടന് മലയാളി10 April 2021 12:34 PM IST
SPECIAL REPORTപ്രതിപക്ഷത്തിനു വോട്ടർപട്ടിക ചോർത്തിക്കൊടുത്തെന്ന് സംശയം; തെരഞ്ഞെടുപ്പ് കമ്മീഷനിലെ താൽക്കാലിക ജീവനക്കാർക്കെതിരെ പ്രതികാരന നടപടിയെന്ന് ആക്ഷേപം; തലസ്ഥാനത്തും വിവിധ ജില്ലകളിലുമായി പിരിച്ചുവിട്ടത് 200 പേരെ; നടപടി വ്യാജ വോട്ടർമാരെ തുറന്ന് കാട്ടിയതിനെന്ന് ആരോപണംമറുനാടന് മലയാളി2 July 2021 12:28 PM IST
Uncategorizedശരദ്പവാർ പക്ഷത്തിന് 'എൻസിപി ശരദ്ചന്ദ്രപവാർ പക്ഷം' എന്ന പേര് താൽക്കാലികമായി ഉപയോഗിക്കാം: പുതിയ ചിഹ്നത്തിന് വേണ്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാമെന്നും സുപ്രീംകോടതിമറുനാടന് ഡെസ്ക്20 Feb 2024 2:51 AM IST