You Searched For "തെരഞ്ഞെടുപ്പ്"

തമ്മിലടിച്ചുണ്ടായ തോല്‍വി മറയ്ക്കാന്‍ നടത്തിയ പുകമറയും വെറുതേയായി; ഹരിയാന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ക്രമക്കേട് ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കോണ്‍ഗ്രസ് സംശയങ്ങളുടെ പുകമറ തീര്‍ക്കുകയാണെന്ന് കമ്മീഷന്‍
പ്രിയങ്കയെ എന്തിന് കെട്ടിയിറക്കുന്നു; വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാനാണോ?; രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഒന്നുംചെയ്തില്ല; പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
തെരഞ്ഞെടുപ്പു കഴിയുന്നത് വരെ അന്‍വര്‍ വിഷയത്തില്‍ ഇനി പ്രതികരണമില്ല; ജനങ്ങളുടെ പ്രശ്‌നങ്ങളാണ് പ്രധാനം; തെരഞ്ഞെടുപ്പില്‍ ആരുടെയെല്ലാം വോട്ട് കിട്ടിയെന്ന് പറയാന്‍ സാധിക്കില്ലെന്ന് പി കെ കുഞ്ഞാലികുട്ടി
കോണ്‍ഗ്രസ് ഒരു ശ്വാസമാണ്; ആ ശ്വാസമറ്റുപോകുന്നത് ജീവന്‍ വെടിയുന്നതിന് തുല്യമാണ്; തിരുത്താന്‍ കഴിയാത്ത ഒരു തെറ്റാണ് സരിന്‍ താങ്കള്‍ ചെയ്തിരിക്കുന്നത്; തുറന്നുപറഞ്ഞ് ബാലകൃഷ്ണന്‍ പെരിയ
ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എ.ഐ.സി.സി തീരുമാനം അന്തിമം; തീരുമാനം പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ചെന്നിത്തല
തൃശൂര്‍ പൂരം കലക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് പ്രക്ഷോഭം; കോണ്‍ഗ്രസിന്റെ ആരു നിന്നാലും പാലക്കാട് ജയിക്കുമെന്നും കെ മുരളീധരന്‍
മോദി മാന്യനായ വ്യക്തി; കശ്മീരിന് സംസ്ഥാന പദവി തിരികെ തരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയതാണ്; വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷ; കേന്ദ്രവുമായുള്ള മോശം ബന്ധം കശ്മീരിന് ഗുണം ചെയ്യില്ല: ഒമര്‍ അബ്ദുള്ള അനുനയ വഴിയില്‍
സ്‌കൂള്‍ പഠനകാലം മുതല്‍ ഇടതുപക്ഷ സഹയാത്രികന്‍; തുടക്കം സായുധ പോരാട്ടത്തിന്റെ വഴിയില്‍; തെറ്റായിപ്പോയെന്ന് പിന്നീട് തുറന്നു പറച്ചിലും; ദിസ്സനായകെയുടെ വിജയം സമൂഹ്യ ക്ഷേമപദ്ധതികള്‍ മുന്നോട്ടുവെച്ച്; ലങ്കയുടെ പുതിയ നായകനെ അഭിനന്ദിച്ച് മോദിയും