Politicsകിഫ്ബിയിൽ കേരളം വീണ്ടും പിടിക്കാൻ പിണറായി; ആഴക്കടലിൽ മുങ്ങി പൊങ്ങിയ കരുത്തിൽ യുഡിഎഫും കോൺഗ്രസും; ശ്രീധരന്റെ പത്തരമാറ്റിൽ അത്ഭുതം കാട്ടാൻ ബിജെപിയും; ശബരിമലയും സഭാ തർക്കവും വിധിയെഴുത്തിൽ നിർണ്ണായകമാകും; കടുത്ത ത്രികോണ പോരിൽ ഇനിയുള്ള ഓരോ ചുവടും പിഴക്കാതെ നീങ്ങാൻ മുന്നണികളും; കേരളം പൂർണ്ണമായും ഇലക്ഷൻ ഹീറ്റിലേക്ക്മറുനാടന് മലയാളി26 Feb 2021 12:09 PM IST
ELECTIONSകേരളത്തിൽ ഇക്കുറി 40,771 പോളിങ് സ്റ്റേഷനുകൾ; കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി; പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം; വീടു കയറിയുള്ള പ്രചരണത്തിന് അഞ്ച് പേർക്ക് മാത്രം അനുമതി; 80 വയസിന് മുകളിൽ ഉള്ളവർക്ക് തപാൽ വോട്ട്; വോട്ടെടുപ്പു സമയം ഒരു മണിക്കൂർ വരെ നീട്ടാം; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നുമറുനാടന് മലയാളി26 Feb 2021 5:05 PM IST
KERALAMആരംഭത്തിൽ തന്നെ വേനൽ കടുക്കുന്നു; രാത്രി പത്ത് മണി കഴിഞ്ഞാൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കഴിഞ്ഞ ഒരു ദിവസത്തെ ഉപഭോഗം 81 ദശലക്ഷം യൂണിറ്റ്; തെരഞ്ഞെടുപ്പ് കാലത്തോടെ വീണ്ടും വർധിക്കുമെന്നും ആശങ്കസ്വന്തം ലേഖകൻ1 March 2021 12:21 PM IST
AUTOMOBILEസംസ്ഥാനം പിറന്നത് പ്രസിഡണ്ട് ഭരണത്തിൽ; 14 തെരഞ്ഞെടുപ്പുകൾ, 13 നിയമ സഭകൾ 22 മന്ത്രിസഭകൾ; ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകത; തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി അമരത്വം കൈവരിച്ച കുറേ മുദ്രാവാക്യങ്ങൾ; ജനമനസ്സിനെ സ്വാധീനച്ച ചുമരെഴുത്തുകൾ; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ ഒരു യാത്രമറുനാടന് ഡെസ്ക്6 March 2021 10:47 AM IST
SEXവിശ്വാസവോട്ടെടുപ്പിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് വിജയം; നാഷനൽ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്കരിച്ചു പ്രതിപക്ഷ പാർട്ടികളുംസ്വന്തം ലേഖകൻ6 March 2021 4:39 PM IST
Greetingsമംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ; എം ബി രാജേഷിന്റെ പ്രചരണ വിഡീയോയ്ക്കെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തക പി ഗീത; ആ പൗരുഷ ധാർഷ്ട്യം ഒരു ഫ്യൂഡൽ പ്രഭുവിന്റേതാണെന്നും ഫേസ്ബുക്ക് പോസ്റ്റ്ന്യൂസ് ഡെസ്ക്11 March 2021 3:49 PM IST
Politics2016 ൽ വീണയോട് തോറ്റപ്പോൾ രാഷ്ട്രീയ വനവാസത്തിലായി; തന്നെ കാലുവാരിയവർക്കെതിരേ ശക്തമായി പ്രതിഷേധിച്ചു; പൊതുപരിപാടികളിൽ നിന്ന് മാറി നിൽക്കാൻ കുടുംബവും നിർബന്ധിച്ചു; വീണ്ടും സജീവമായത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം; ആറന്മുളയിൽ വീണ്ടും സീറ്റ് വാങ്ങി നൽകിയത് ഉമ്മൻ ചാണ്ടി; ശിവദാസൻ നായർക്കിത് നാലാമൂഴംശ്രീലാല് വാസുദേവന്14 March 2021 6:56 PM IST
SPECIAL REPORTതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുകളിലേക്ക് കുതിച്ചിരുന്ന ഇന്ധനവില വർധനവിന് സഡൻ ബ്രേക്ക്; എണ്ണക്കമ്പനികളുടെ ലാഭത്തിൽ ഉണ്ടാകുന്നത് 'വലിയ നഷ്ടം'മറുനാടന് മലയാളി19 March 2021 2:53 PM IST
Politicsദുര്യോധനനും ദുശ്ശാസനനും നമുക്ക് വേണ്ട; ബിജെപിയോട് യാത്രാമംഗളങ്ങൾ പറയൂ എന്നും മമത ബാനർജി; ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണംമറുനാടന് മലയാളി19 March 2021 4:27 PM IST
Uncategorizedബംഗാളിൽ ധ്രുവീകരണം പരമാവധി; എന്നുവെച്ച് ബിജെപി ജയിക്കുമെന്ന് അർഥമില്ല; തൃണമൂൽ തകർന്നാൽ മാത്രമേ ബിജെപിക്ക് സാധ്യതയുള്ളൂ; ഒരു രാജ്യം, ഏകകക്ഷി ഭരണം വേണോ? പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതി നിർണയിക്കും: പ്രശാന്ത് കിഷോർമറുനാടന് മലയാളി24 March 2021 5:54 PM IST
Politicsതലശ്ശേരിയിൽ കുടുംബ ബന്ധങ്ങൾ ഏറെയുള്ള വ്യക്തി; വധിക്കാൻ ശ്രമിച്ച ഷംസീറിനെ ബാലറ്റിൽ തോൽപ്പിച്ചേ അടങ്ങൂവെന്ന വാശിയിൽ മത്സരിക്കുമ്പോൾ ചോരുന്നത് പാർട്ടി വോട്ടുകൾ; സി.ഒ.ടി നസീറിനെ ബിജെപി പിൻതുണച്ചാൽ കളി വേറെ ലെവലിലാകും; പ്രിയശിഷ്യനെ രക്ഷിക്കാൻ ഒടുവിൽ കോടിയേരി കളത്തിൽ ഇറങ്ങിയേക്കുംമറുനാടന് മലയാളി26 March 2021 2:43 PM IST
KERALAMകോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാൻ കഴിയില്ല; തെരഞ്ഞടുപ്പ് ബഹിഷ്ക്കരിക്കണം; വയനാട്ടിൽ മാവോയിസ്റ്റ് പോസ്റ്റർസ്വന്തം ലേഖകൻ26 March 2021 4:09 PM IST