You Searched For "തൈറോയ്ഡ് ശസ്ത്രക്രിയ"

ഒരു മാസത്തിനുള്ളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് അഞ്ച് പേര്‍! രോഗകാരണം കൃത്യമായി കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്; നോക്കുകുത്തിയായി കോടികള്‍ മുടക്കിയ സ്ഥാപനങ്ങള്‍; ചികിത്സാ പിഴവുകളിലെ അന്വേഷണങ്ങളും നടപടികളും ഫയലില്‍ ഉറങ്ങുന്നു; ആരോഗ്യ രംഗത്തെ കേരള മോഡല്‍ തരിപ്പണമാകുന്നു
സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ മൂലം മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍; രക്തം കട്ട പിടിച്ചാല്‍ പ്രശ്‌നമെന്ന് ജോസ് ചാക്കോ പെരിയപ്പുറം; ശ്രീ ചിത്രയുടെ തലയില്‍ വച്ച് ഒഴിയാന്‍ ആരോഗ്യവകുപ്പ്; ജനറല്‍ ആശുപത്രിയിലെ യുവതിയുടെ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച: ഒടുവില്‍ ഡോക്ടര്‍ക്കെതിരെ കേസ്