You Searched For "തൊഴിലാളികള്‍"

തിരക്കേറിയ റോഡിലൂടെ വേഗത്തില്‍ ഓടിച്ച് പോകവേ കാര്‍ പെട്ടെന്ന് പാതാളത്തിലേക്ക് താണ പോലെ; അതിവേഗം കുഴിയില്‍ വെള്ളം നിറയവേ മരണവെപ്രാളത്തില്‍ വനിതാ ഡ്രൈവര്‍; രക്ഷകരായി തൊഴിലാളികള്‍; സിംഗപ്പൂരിനെ ഞെട്ടിച്ച അപകടത്തിന്റെ കഥ പറഞ്ഞ് തൊഴിലാളി സംഘത്തിലെ ഇന്ത്യന്‍ വംശജന്‍
ഉത്തരാഖണ്ഡില്‍ ബദ്രിനാഥിന് അടുത്ത് മാനയില്‍ വന്‍ഹിമപാതം; റോഡ് നിര്‍മ്മാണത്തിന് എത്തിയ 57 തൊഴിലാളികള്‍ കുടുങ്ങി; 16 പേരെ രക്ഷിച്ചു; രക്ഷാദൗത്യത്തിന് കരസേനയും വ്യോമസേനയും; കനത്ത മഞ്ഞുവീഴ്ചയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടത് വെല്ലുവിളി
തെലങ്കാനയില്‍ അണക്കെട്ടിന് പിന്നിലെ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; എട്ടുതൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയതായി സംശയം; നിരവധി പേരെ രക്ഷപ്പെടുത്തി; രക്ഷാദൗത്യം ആരംഭിച്ചു; ഉള്ളില്‍ കുടുങ്ങിയവരുമായി ബന്ധപ്പെടാന്‍ ഇനിയും സാധിച്ചില്ല