STATE'രണ്ടുഎല്ഡിഎഫ് എം എല്‍ എമാര്‍ക്ക് കൂറുമാറാന്‍ 100 കോടി വാഗ്ദാനം': അത് ആന്റണി രാജു പൊട്ടിച്ച ബോംബ്; ആരോപണം ഉയര്‍ന്നത് താന്‍ മന്ത്രിയാകുമെന്ന് വന്നപ്പോള്‍; രണ്ട് എം എല്‍ എമാരെ ഷോക്കേസില്‍ ഇട്ടുവെക്കാനാണോ? മുഖ്യമന്ത്രി തന്നെ അവിശ്വസിക്കില്ല; കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്: ഓഫര്‍ വിവാദം ചൂടുപിടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 4:06 PM IST
ANALYSIS250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു; മന്ത്രിപദത്തില്‍ ശശീന്ദ്രനെ തുണച്ചത് ആന്റണിരാജു! എല്ലാം നിഷേധിച്ച് കോവൂര്‍; എല്ലാം കേരളാ കോണ്‍ഗ്രസ് ഗൂഡാലോനയെന്ന് തോമസ് കെ തോമസ്; രാഷ്ട്രീയ ചര്‍ച്ചകളില്‍ ട്വിസ്റ്റോ?പ്രത്യേക ലേഖകൻ25 Oct 2024 10:53 AM IST
SPECIAL REPORT50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ തോമസ് കെ തോമസ് നീക്കം നടത്തി; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഈ നീക്കം ആന്റണി രാജു സ്ഥിരീകരിച്ചു; കോവൂരിന് ഓര്‍മ്മയുമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി വക; എല്ലാം നിഷേധിച്ച് കുട്ടനാട് എംഎല്‍എ; ജനാധിപത്യ അട്ടിമറി ചര്‍ച്ച കേരളത്തിലേക്കുംപ്രത്യേക ലേഖകൻ25 Oct 2024 7:23 AM IST
STATEതോമസ് കെ.തോമസിന് മന്ത്രിസ്ഥാനം കിട്ടാത്തതില്‍ അടുത്ത ബന്ധുവിന്റെ പരാതി? പി സി ചാക്കോയുടെ നീക്കങ്ങളിലെ സംശയവും പിണറായിയുടെ മനസ്സുമാറ്റി; നിലമ്പൂരിലെത്തി അന്‍വറിനെ കണ്ട ചാക്കോ പുതിയ പാര്‍ട്ടി രൂപീകരണ നീക്കത്തെ പിന്തുണച്ചതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 12:01 PM IST
STATEതോമസ് കെ തോമസ് കാത്തിരിക്കണം; എന്‍സിപി മന്ത്രിമാറ്റം തല്‍ക്കാലമില്ല; ശശീന്ദ്രന് മന്ത്രിയായി തുടരും; പാര്‍ട്ടി തീരുമാനം അറിയിച്ചെങ്കിലും കാത്തിരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ3 Oct 2024 4:28 PM IST
STATEഎ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പിസി ചാക്കോയ്ക്കില്ല; സംസ്ഥാന പ്രസിഡന്റ് എന്‍എ മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചുമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 4:46 PM IST
SPECIAL REPORTഅധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ആളല്ല; മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് എ കെ ശശീന്ദ്രന്; മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നുവെന്ന് ദേശീയ നേതൃത്വം ഇപ്പോളാണ് പറഞ്ഞതെന്നും പ്രതികരണംസ്വന്തം ലേഖകൻ30 Sept 2024 1:45 PM IST
STATE'മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാകണമെന്ന ആഗ്രഹമേയുള്ളൂ'; മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യത്തെ ചുവടെന്ന് തോമസ് കെ തോമസ്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 5:53 PM IST
SPECIAL REPORTഎന്‍.സി.പിയില്‍ മന്ത്രിമാറ്റം; ശശീന്ദ്രന് പകരം തോമസ് കെ.തോമസ് മന്ത്രിയാകും; ശരദ് പവാര്‍ തീരുമാനമെടുത്തെന്ന് പി.സി.ചാക്കോ; അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പ്രതികരണം; പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് ശശീന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 2:22 PM IST
STATEശശീന്ദ്രന് രാജിവച്ചില്ലെങ്കിലും ഒരു ചുക്കും ചെയ്യാന്‍ ചാക്കോയ്ക്കും പവാറിനും കഴിയില്ല; എന്‍സിപിയുടെ മന്ത്രിമാറ്റത്തില്‍ നിര്‍ണ്ണായകം പിണറായിയുടെ മനസ്സ് മാത്രം; തോമസ് കെ തോമസിന് മന്ത്രിയാകാന്‍ പ്രതിസന്ധികള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ27 Sept 2024 11:03 AM IST
SPECIAL REPORTതോമസ് കെ തോമസും ചാക്കോയും ഒരുമിച്ചു; മഹരാഷ്ട്രാ തിരഞ്ഞെടുപ്പ് കാലത്ത് പവാറിനും താല്‍പ്പര്യം കുട്ടനാടിനെ; ശശീന്ദ്രനെ പിണറായിയും കൈവിട്ടു; മന്ത്രിപദവിയിലെ റിക്കോര്‍ഡ് മാത്രം ബാക്കി; 'പൂച്ചക്കുട്ടിയില്‍' വീഴാത്ത ശശീന്ദ്രന് പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ20 Sept 2024 4:32 PM IST
STATEഎ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ അതിവേഗ നീക്കങ്ങള്‍; മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് തോമസ് കെ. തോമസ്; പാര്‍ട്ടിയിലും മുന്നണിയിലും പിന്തുണ തേടി നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ8 Sept 2024 5:29 PM IST