Sportsസെഞ്ചൂറിയനിൽ മത്സരം തടസ്സപ്പെടുത്തി കനത്ത മഴ; ഒരു പന്തു പോലും എറിയാനായില്ല; ദക്ഷിണാഫ്രിക്ക- ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം ഉപേക്ഷിച്ചു; ഇന്ത്യ മൂന്ന് വിക്കറ്റിന് 272 റൺസ് എന്ന നിലയിൽസ്പോർട്സ് ഡെസ്ക്27 Dec 2021 6:22 PM IST
Sportsലുങ്കി എൻഗിഡിയുടെ പേസ് ആക്രമണത്തിന് ഷമിയുടെ മറുപടി; 44 റൺസിന് അഞ്ചു വിക്കറ്റ്; സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ 197 റൺസിന് എറിഞ്ഞിട്ടു; ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്; രണ്ടാം ഇന്നിങ്‌സിൽ മായങ്കിന്റെ വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്28 Dec 2021 9:50 PM IST
Sportsസെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയെ എറിഞ്ഞൊതുക്കി റബാദയും ജാൻസണും; രണ്ടാം ഇന്നിങ്‌സിൽ സന്ദർശകർ 174 റൺസിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 305 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മുഹമ്മദ് ഷമി; മാർക്രം പുറത്ത്സ്പോർട്സ് ഡെസ്ക്29 Dec 2021 6:24 PM IST
Sportsദക്ഷിണാഫ്രിക്കൻ പേസിന് മുന്നിൽ മുട്ടുമടക്കി; വണ്ടറേഴ്‌സിൽ ഇന്ത്യക്ക് ബാറ്റിങ്ങ് തകർച്ച; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 ന് പുറത്ത് ; ആശ്വസിക്കാൻ ക്യാപ്റ്റൻ രാഹുലിന്റെ അർധശതകം മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടംസ്പോർട്സ് ഡെസ്ക്3 Jan 2022 8:05 PM IST
Sportsവാണ്ടറേഴ്‌സിലെ പിച്ചിൽ കരുതലോടെ തുടങ്ങി ദക്ഷിണാഫ്രിക്ക; ആദ്യ ദിനത്തിൽ ആതിഥേയർ ഒരു വിക്കറ്റിന് 35; പേസ് നിരയിൽ പ്രതീക്ഷയർപ്പിച്ച് രണ്ടാം ദിനത്തിന് ഇന്ത്യ; ഒന്നാം ദിനത്തിൽ ആശ്വസിക്കാൻ രാഹുലിന്റെ അർധശതകം മാത്രംസ്പോർട്സ് ഡെസ്ക്3 Jan 2022 9:51 PM IST
Sportsവാണ്ടറേഴ്സിൽ കൊടുങ്കാറ്റായി ഷർദ്ദുൽ ഠാക്കൂർ; 17.5 ഓവറിൽ 61 റൺസ് വഴങ്ങി ഏഴു വിക്കറ്റ്; എറിഞ്ഞിട്ടത് ഒരുപിടി റെക്കോർഡുകൾ; ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; ഇന്ത്യക്ക് തിരിച്ചടി; ഓപ്പണർമാർ പുറത്ത്സ്പോർട്സ് ഡെസ്ക്4 Jan 2022 8:33 PM IST
Sportsപൊരുതി നേടിയ അർധ സെഞ്ചുറിയുമായി പുജാരയും രഹാനെയും; മധ്യനിരയെ എറിഞ്ഞിട്ട് റബാദ; ഷാർദൂലിന്റെ വെടിക്കെട്ടിൽ 200 പിന്നിട്ട് ഇന്ത്യ; ഒൻപത് വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്5 Jan 2022 5:12 PM IST
Sportsഅർധ സെഞ്ചുറിയുമായി പുജാരയും രഹാനെയും; വീറോടെ പൊരുതി വാലറ്റം; രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 266 റൺസിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വിജയലക്ഷ്യം; വാണ്ടറേഴ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്5 Jan 2022 5:58 PM IST
Sportsരണ്ടാം ടെസ്റ്റിൽ വിജയത്തിലേക്ക് ബാറ്റുവീശി ദക്ഷിണാഫ്രിക്ക; പ്രതിരോധക്കോട്ടയുമായി ഡീൽ എൽഗർ; എട്ടു വിക്കറ്റുകൾ ശേഷിക്കെ ജയിക്കാൻ വേണ്ടത് 122 റൺസ്; വാണ്ടറേഴ്സിൽ നാലാം ദിനം ഇന്ത്യൻ ബൗളർമാർ വണ്ടറാക്കുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്5 Jan 2022 10:00 PM IST
Sportsമഴ മാറിയപ്പോൾ റൺമഴ; വാണ്ടറേഴ്‌സിൽ ഇന്ത്യക്കെതിരെ 'ആദ്യ ജയം' നേടി ദക്ഷിണാഫ്രിക്ക; വിജയ നായകനായി ഡീൻ എൽഗർ; പുറത്താകാതെ 96 റൺസ്; ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തിസ്പോർട്സ് ഡെസ്ക്6 Jan 2022 9:50 PM IST
Sportsഉമേഷ് മതിയെന്ന് ദ്രാവിഡ്; ഇശാന്തിനായി ക്യാപ്ടൻ; നായകന്റെ ആഗ്രഹം അശ്വിനെ മാറ്റി രഹാനയ്ക്കും വിഹാരിക്കുമൊപ്പം കളിക്കാൻ; ബൗളിങ്ങിന് വ്യത്യസ്തത വരാൻ സ്പിന്നറും വേണമെന്ന് കോച്ചും; കോച്ചിപിടിത്തം മാറി മൂന്നാം ടെസ്റ്റിൽ കോലി കളിക്കാൻ എത്തുമോ? ഇന്ത്യൻ ടീമിനെ അറിയാൻ ടോസ് വരെ കാത്തിരിക്കേണ്ടി വരുംമറുനാടന് മലയാളി9 Jan 2022 1:52 PM IST
Sportsഓർമ്മയിൽ ശ്രീശാന്തിന്റെ ഇന്ദ്രജാലം; നിർണ്ണായകമായ ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് നാളെ കേപ്ടൗണിൽ തുടങ്ങും; പരിക്കേറ്റ സിറാജിന് പകരമെത്തുക ഇഷാന്തോ ഉമേഷോ; കോഹ്ലി തിരിച്ചെത്തുന്നതും കരുത്താകും; ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രം കുറിക്കാൻ ടീം ഇന്ത്യമറുനാടന് മലയാളി10 Jan 2022 2:42 PM IST