You Searched For "ദക്ഷിണാഫ്രിക്ക"

ദക്ഷിണാഫ്രിക്കൻ പേസിന് മുന്നിൽ മുട്ടുമടക്കി; വണ്ടറേഴ്‌സിൽ ഇന്ത്യക്ക് ബാറ്റിങ്ങ് തകർച്ച; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 ന് പുറത്ത് ; ആശ്വസിക്കാൻ ക്യാപ്റ്റൻ രാഹുലിന്റെ അർധശതകം  മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം
വാണ്ടറേഴ്‌സിലെ പിച്ചിൽ കരുതലോടെ തുടങ്ങി ദക്ഷിണാഫ്രിക്ക; ആദ്യ ദിനത്തിൽ ആതിഥേയർ ഒരു വിക്കറ്റിന് 35; പേസ് നിരയിൽ പ്രതീക്ഷയർപ്പിച്ച് രണ്ടാം ദിനത്തിന് ഇന്ത്യ; ഒന്നാം ദിനത്തിൽ ആശ്വസിക്കാൻ രാഹുലിന്റെ അർധശതകം മാത്രം
വാണ്ടറേഴ്‌സിൽ കൊടുങ്കാറ്റായി ഷർദ്ദുൽ ഠാക്കൂർ; 17.5 ഓവറിൽ 61 റൺസ് വഴങ്ങി ഏഴു വിക്കറ്റ്; എറിഞ്ഞിട്ടത് ഒരുപിടി റെക്കോർഡുകൾ; ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; ഇന്ത്യക്ക് തിരിച്ചടി; ഓപ്പണർമാർ പുറത്ത്
അർധ സെഞ്ചുറിയുമായി പുജാരയും രഹാനെയും; വീറോടെ പൊരുതി വാലറ്റം; രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 266 റൺസിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വിജയലക്ഷ്യം; വാണ്ടറേഴ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
രണ്ടാം ടെസ്റ്റിൽ വിജയത്തിലേക്ക് ബാറ്റുവീശി ദക്ഷിണാഫ്രിക്ക; പ്രതിരോധക്കോട്ടയുമായി ഡീൽ എൽഗർ; എട്ടു വിക്കറ്റുകൾ ശേഷിക്കെ ജയിക്കാൻ വേണ്ടത് 122 റൺസ്; വാണ്ടറേഴ്സിൽ നാലാം ദിനം ഇന്ത്യൻ ബൗളർമാർ വണ്ടറാക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
മഴ മാറിയപ്പോൾ റൺമഴ; വാണ്ടറേഴ്‌സിൽ ഇന്ത്യക്കെതിരെ ആദ്യ ജയം നേടി ദക്ഷിണാഫ്രിക്ക; വിജയ നായകനായി ഡീൻ എൽഗർ; പുറത്താകാതെ 96 റൺസ്; ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി
ഉമേഷ് മതിയെന്ന് ദ്രാവിഡ്; ഇശാന്തിനായി ക്യാപ്ടൻ; നായകന്റെ ആഗ്രഹം അശ്വിനെ മാറ്റി രഹാനയ്ക്കും വിഹാരിക്കുമൊപ്പം കളിക്കാൻ; ബൗളിങ്ങിന് വ്യത്യസ്തത വരാൻ സ്പിന്നറും വേണമെന്ന് കോച്ചും; കോച്ചിപിടിത്തം മാറി മൂന്നാം ടെസ്റ്റിൽ കോലി കളിക്കാൻ എത്തുമോ? ഇന്ത്യൻ ടീമിനെ അറിയാൻ ടോസ് വരെ കാത്തിരിക്കേണ്ടി വരും
ഓർമ്മയിൽ ശ്രീശാന്തിന്റെ ഇന്ദ്രജാലം; നിർണ്ണായകമായ ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് നാളെ കേപ്ടൗണിൽ തുടങ്ങും;  പരിക്കേറ്റ സിറാജിന് പകരമെത്തുക ഇഷാന്തോ ഉമേഷോ; കോഹ്ലി തിരിച്ചെത്തുന്നതും കരുത്താകും; ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രം കുറിക്കാൻ ടീം ഇന്ത്യ
അർധശതകവുമായി മുന്നിൽ നിന്ന് നയിച്ച് വിരാട് കോഹ്ലി; കേപ്ടൗൺ ടെസ്റ്റിൽ ഒന്നാം ഇന്നിങ്ങ്‌സിൽ ഇന്ത്യ 223 ന് പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഒന്നിന് 17
ബുംറെയുടെ നേതൃത്വത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ പേസർമാർ; കേപ്ടൗണിൽ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്; ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടം; ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് ലീഡിലേക്ക്
ബുമ്രയ്ക്ക് അഞ്ച് വിക്കറ്റ്; കേപ്ടൗണിൽ ദക്ഷിണാഫ്രിക്ക 210റൺസിലൊതുങ്ങി ; ഇന്ത്യക്ക് 13 റൺസിന്റെ ഒന്നാം ഇന്നിങ്ങസ് ലീഡ്; രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം