You Searched For "ദമ്പതിമാര്‍"

സിനിമയിലേക്ക് പണം മുടക്കാനായാണ് അവർ എന്നെ സമീപിച്ചത്; അഞ്ചുകോടി നിക്ഷേപിച്ചാല്‍ പ്രധാനപ്പെട്ട ഒരു റോൾ തരാമെന്ന് പറഞ്ഞു; സൗമ്യമായ സംസാരം; മാന്യമായ പെരുമാറ്റം; എല്ലാം വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തി; എന്നെ വഞ്ചിച്ചു; ഇപ്പോൾ നേരെ ഉറങ്ങാൻ കൂടി സാധിക്കുന്നില്ല; താൻ തട്ടിപ്പിനിരയായ കാര്യം തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; അന്വേഷണം തുടങ്ങി!
ആഡംബര കാറുകളിലെത്തും; വലിയ തുകയ്ക്കുള്ള ആഭരണങ്ങള്‍ പണം നല്‍കി വാങ്ങി വിശ്വാസ്യത നേടും; പിന്നാലെ സ്വര്‍ണം വാങ്ങിയ ശേഷം ചെക്ക് നല്‍കി മുങ്ങും; ജൂവലറി തട്ടിപ്പില്‍ സ്ഥിരംപ്രതികളായ ദമ്പതിമാര്‍ ഇത്തവണ കബളിപ്പിച്ചത് തിരുവനന്തപുരത്തെ ജുവല്ലറിയെ