You Searched For "ദാരുണാന്ത്യം"

ആശുപത്രി വിട്ട് നാലു ദിവസം മുമ്പ് വീട്ടിൽ മടങ്ങിയെത്തി; തുടര്‍ ചികിത്സക്കായി പോകാനിരിക്കെ അന്ത്യം; കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു; വേദനയോടെ കുടുംബം
അവന്റെ ജീവന് വേണ്ടി രാപ്പകൽ ഇല്ലാതെ പരിശ്രമിച്ച ഡോക്ടർമാർക്ക് കടുത്ത നിരാശ; ആരെയും കാത്ത് നിൽക്കാതെ കുഞ്ഞിന്റെ മടക്കം; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി; തിരിച്ചുവരുമെന്ന് പ്രതീക്ഷച്ചവരുടെ കണ്ണീർ ഓർമ്മയായി ആ എട്ടുവയസ്സുകാരൻ
വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി പതിനൊന്നുകാരിക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് കുട്ടിയെ ഏറെ നേരമായി കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി ഉഗ്ര ശബ്ദത്തിൽ കൂട്ടിയിടി; നിലവിളി കേട്ട് ആളുകൾ ഓടിയെത്തി; മദീനയെ നടുക്കി വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; ഇനി അവർ നാട്ടിലെത്തുന്നത് ചേതനയറ്റ ശരീരങ്ങളായി; ഹൃദയവേദനയിൽ ബന്ധുക്കൾ
പ്രസിഡന്റിന്റെ വീട്ടിലെ പതിവ് വാർത്ത സമ്മേളനം; ഓരോ കാര്യങ്ങൾ ചർച്ച ചെയ്തിരിക്കവേ കാതടപ്പിക്കുന്ന ഇരമ്പൽ ശബ്ദം; അപായ സൈറൺ മുഴങ്ങിയതും ഹാൾ വിട്ടിറങ്ങി ആളുകൾ; നിമിഷങ്ങൾക്കുള്ളിൽ കെട്ടിടങ്ങൾ അടക്കം കുലുങ്ങിയാടുന്ന കാഴ്ച; മെക്സിക്കോയെ നടുക്കി വൻ ഭൂകമ്പം; രണ്ട് പേർക്ക് ജീവൻ നഷ്ടമായി; 6.5 തീവ്രതയിൽ ഇളകിയാടി പ്രദേശങ്ങൾ; അതീവ ജാഗ്രത