KERALAMകൂട്ടുകാരനെ കണ്ട് തിരിച്ചു വരുന്നതിനിടെ ജീവനെടുത്ത് അപകടം; ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം കഞ്ഞികുഴിയിൽസ്വന്തം ലേഖകൻ9 Jan 2026 7:01 PM IST
News Saudi Arabiaമൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം; റിയാദിൽ പ്രവാസി മലയാളി മരിച്ചു; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ9 Jan 2026 6:49 PM IST
KERALAMഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ നേരം ഹൃദയാഘാതം; ചികിത്സക്കിടെ മലയാളി തീർത്ഥാടക മരിച്ചു; വേദനയോടെ ബന്ധുക്കൾസ്വന്തം ലേഖകൻ9 Jan 2026 6:01 PM IST
KERALAMപുതിയ വീട്ടിൽ പ്ലംബിംഗ് ജോലിക്കായി ഒരുമിച്ചെത്തി; വൈകുന്നേരത്തിന്റെ മുഷിച്ചിൽ മാറ്റാൻ മൂന്ന് പേർ ചായ കുടിക്കാൻ പോയി; തിരിച്ചുവരുമ്പോൾ ദാരുണ കാഴ്ച്ച; കഴുത്ത് മുറിച്ച് 18കാരന്റെ മരണംസ്വന്തം ലേഖകൻ9 Jan 2026 3:20 PM IST
INDIAഅയ്യപ്പ ഭക്തർ സഞ്ചരിച്ച ക്രൂയിസർ വണ്ടി നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് അപകടം; ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; ഒരു കുട്ടി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്സ്വന്തം ലേഖകൻ9 Jan 2026 2:13 PM IST
KERALAMഒരു പൂച്ച കുറുകെ എടുത്ത് ചാടിയതും ജീവനെടുത്ത് അപകടം; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ9 Jan 2026 11:47 AM IST
INDIAസിഗ്നലിൽ കാത്ത് നിന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം; നിലവിളി കേട്ട് ആളുകൾ തടിച്ചുകൂടി; ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ; ഡ്രൈവർക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ8 Jan 2026 5:56 PM IST
KERALAMഅയ്യനെ കാണാൻ പോയവരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം; ഒരാൾക്ക് ദാരുണാന്ത്യം; മൂന്നുപേർക്ക് പരിക്ക്; ദാരുണ സംഭവം റാന്നിയിൽസ്വന്തം ലേഖകൻ8 Jan 2026 5:50 PM IST
SPECIAL REPORTപ്രാവച്ചമ്പലം കഴിഞ്ഞ് കുറച്ച് ദൂരം മാറി പള്ളിച്ചൽ വളവിലെ സിഗ്‌നലിൽ ബൈക്ക് നിർത്തി; അവിടെ നിന്ന് ഒന്ന് തിരിയാൻ ശ്രമിച്ചതും ജീവനെടുത്ത് അപകടം; പിന്നിലൂടെ പാഞ്ഞെത്തിയ ടിപ്പർ ലോറിയുടെ ഇടിയിൽ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം; നടുക്കം മാറാതെ പ്രദേശംമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 5:07 PM IST
CAREഅമ്മയാണ് ആദ്യം അവന്റെ പെരുമാറ്റം ശ്രദ്ധിച്ചത്; എന്തൊരു കാര്യം ചെയ്താലും പിന്നെ ഓർമ്മ കാണില്ല; അസാധാരണമായ രീതിയിൽ ശരീരം മാറിയതും ഭയപ്പെടുത്തി; ഒടുവിൽ ആരോടും..യാത്ര പറയാൻ നിൽക്കാതെ 24-കാരന്റെ മടക്കം; ആ അപൂർവ രോഗത്തിന്റെ കാരണം പറഞ്ഞ് ഡോക്ടർമാർമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 1:34 PM IST
INVESTIGATIONകാണാതായതോടെ പോലീസ് നേരെ വിട്ടത് ആ ലോഡ്ജ് മുറിയിലേക്ക്; വാതിലിൽ തട്ടിയിട്ടും തുറന്നില്ല; പിന്നാലെ ദാരുണ കാഴ്ച; വിതുരയിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ദുരൂഹത ഉണർത്തി ഒരു കുപ്പിയും; അവർക്കിടയിൽ സംഭവിച്ചതെന്ത്?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 9:50 AM IST
KERALAMരാവിലെ റോഡിൽ കേട്ടത് കാതടപ്പിക്കുന്ന ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ദാരുണ കാഴ്ച; ശബരിമല തീർഥാടകരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ7 Jan 2026 11:13 AM IST