KERALAMഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല; വീട്ടുകാരുടെ തിരച്ചിലിൽ കണ്ടത് 63-കാരന്റെ മൃതദേഹം; ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യംസ്വന്തം ലേഖകൻ16 Jun 2025 3:04 PM IST
SPECIAL REPORTകേക്കില് പുതിയ ഡിസൈനില് പേരെഴുതി അവൾക്കായി കാത്തിരുന്നു; പക്ഷെ എത്തിയത് മരണവാര്ത്ത; കേട്ടത് സത്യമാവല്ലേ എന്ന് വരെ പ്രാർത്ഥിച്ച നിമിഷം; പിറന്നാള്ദിനത്തില് വിദ്യാര്ഥിനി കുഴഞ്ഞുവീണ് മരിച്ചത് വിശ്വസിക്കാൻ കഴിയാതെ കൂട്ടുകാരും അധ്യാപകരും; കരഞ്ഞ് തളർന്ന് ഉറ്റവർ; ചിറവട്ടത്തെ നോവായി ആ 18-കാരി!മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 4:32 PM IST
Right 1'പ്ലീസ്..എനിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്..!'; പാർക്കിങ് ഏരിയയിൽ അലറിവിളിച്ച് കരയുന്ന യുവാവ്; ഇതെല്ലാം കണ്ട് സ്തംഭിച്ച് നിന്ന് ഭാര്യ; കഴുത്തിൽ നിന്ന് മുട്ടെടുക്കാതെ അമർത്തി പിടിച്ച് പോലീസ്; ജീവന് വേണ്ടി പിടഞ്ഞ് ആ 42-കാരൻ; ഒടുവിൽ പരിക്കേറ്റ ഇന്ത്യൻ വംശജന് ദാരുണാന്ത്യം; എല്ലാം നടന്നത് തെറ്റിദ്ധാരണയുടെ പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 9:51 AM IST
SPECIAL REPORTലണ്ടൻ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങിയ ആ എയർ ഇന്ത്യ വിമാനം; 825 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് കൂപ്പ് കുത്തിയപ്പോൾ രാജ്യം അറിഞ്ഞത് മറ്റൊരു ആകാശ ദുരന്തം; ഒട്ടും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ; വാവിട്ട് അലമുറയിടുന്ന ഉറ്റവർ; എങ്ങും വേദനപ്പെടുത്തുന്ന കാഴ്ചകൾ; ആശുപത്രികളിൽ അടക്കം ജാഗ്രത നിർദ്ദേശം; അഹമ്മദാബാദിലെ എയർപോർട്ട് പരിസരത്ത് സംഭവിക്കുന്നത്!മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 7:05 PM IST
KERALAMടേബിളിന്റെ ഗ്ലാസ് പൊട്ടി കാലില് കൊണ്ടു; രക്തം വാര്ന്ന് എല്കെജി വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ12 Jun 2025 12:22 PM IST
KERALAMരാത്രി തെരുവ് നായ കുറുകെ ചാടി അപകടം; ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പോലീസുകാരന് ദാരുണാന്ത്യം; വേദനയോടെ കുടുംബം; സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ11 Jun 2025 7:01 PM IST
KERALAMപാലക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന 18-കാരൻ മരണത്തിന് കീഴടങ്ങി; വേദനയോടെ കുടുംബം!സ്വന്തം ലേഖകൻ9 Jun 2025 9:12 PM IST
KERALAMകൂട്ടുകാരോടൊപ്പം മറുകരയിലേക്ക് നീന്തുന്നതിനിടെ അപകടം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ9 Jun 2025 8:13 PM IST
INVESTIGATIONകടുത്ത ഛര്ദ്ദിയും വയറിളക്കവുമായി വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; ഉള്ളിൽ മാരക വിഷം കടന്നുവെന്ന് കണ്ടെത്തൽ; മരിക്കുന്നതിന് മുൻപ് കുട്ടിയുടെ തുറന്നുപറച്ചിൽ കേട്ട് പിതാവിന്റെ ചങ്ക് തകർന്നു; ദാരുണ സംഭവം ഈജിപ്തിൽ!മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 5:21 PM IST
KERALAMഅങ്ങാടിയിലേക്ക് എന്ന് പറഞ്ഞ് വീട്ടില് നിന്നും ഇറങ്ങി; നാദാപുരത്ത് 67- കാരനെ വെള്ളക്കെട്ടില് വീണ് മരിച്ച നിലയില് കണ്ടെത്തിസ്വന്തം ലേഖകൻ8 Jun 2025 10:47 PM IST
INDIAവിവാഹ ചടങ്ങിൽ സൗണ്ട് കൂട്ടി പാട്ട് വെച്ചു; ബഹളം കേട്ട് തലകറങ്ങി വീണ് പെണ്കുട്ടിക്ക് ദാരുണാന്ത്യം; മരണകാരണം വ്യക്തമാക്കി കുടുംബം; ദൃശ്യങ്ങൾ പുറത്ത്സ്വന്തം ലേഖകൻ5 Jun 2025 7:54 PM IST
INDIAനൂറ് കിലോമീറ്ററിലധികം വേഗത്തില് സഞ്ചരിക്കവേ പുകയില തുപ്പാന് ഡോര് തുറന്നു; കാര് മറിഞ്ഞ് തുണി വ്യാപാരിക്ക് അന്ത്യംസ്വന്തം ലേഖകൻ5 Jun 2025 3:57 PM IST