You Searched For "ദാരുണാന്ത്യം"

ചിങ്ങമാസത്തെ തിരക്കിൽ മുഴുകിയ ആഴിമല ശിവക്ഷേത്രം; ടൈൽസ് വൃത്തിയാക്കാൻ ആളൊഴിയാൻ നോക്കിനിന്നത് ജീവനക്കാരനായ രാഹുൽ; ഒടുവിൽ ഇലക്ട്രിക് ഗൺ ഉപയോഗിച്ചുള്ള പണിക്കിടെ ഷോക്കേറ്റ് ദാരുണാന്ത്യം; മരണത്തെ കാത്തിരുന്ന് വാങ്ങിയ അവസ്ഥ; ഒരു നാടിനെ തന്നെ വേദനയിലാഴ്ത്തി ആ 26-കാരൻ മടങ്ങുമ്പോൾ
കോരിച്ചൊരിയുന്ന മഴയത്ത് നിയന്ത്രണം വിട്ടെത്തിയ ടാറ്റ പഞ്ച്; സ്‌കൂൾ മതിലിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം; ആറ് പേർക്ക് പരിക്ക്; നടുക്കം മാറാതെ നാട്ടുകാർ
ടിപ്പർ ഡ്രൈവർ ഉറങ്ങിപ്പോയി; കൊല്ലത്ത് ലോറി സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം; കൂട്ടുകാരന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബാധ്യതകൾ നമുക്ക് തീർക്കാം..; നീ തിരിച്ചു വാ..നീയില്ലാതെ പറ്റില്ല..; ഭാര്യയെ കാണാനില്ലെന്ന് വാവിട്ട് അലറി കരഞ്ഞ് സോഷ്യൽ മീഡിയ പോസ്റ്റ്; ഒടുവിൽ സങ്കടം സഹിക്കാൻ കഴിയാതെ ഭർത്താവ് ജീവനൊടുക്കി
കുന്നംകുളത്ത് രോഗിയുമായി പാഞ്ഞ ആംബുലന്‍സ് കാറിലേക്ക് ഇടിച്ചുകയറി വൻ അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം; ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്