You Searched For "ദാരുണാന്ത്യം"

നായ കുറുകെ ചാടിയപ്പോൾ സ്‌കൂട്ടർ മറിഞ്ഞ് ഗർഭിണിക്ക് ദാരുണാന്ത്യം: എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണിക്ക് ജന്മം നൽകും മുന്നേ റിൻസമ്മ യാത്രയായി: ഭാര്യയുടെയും കുഞ്ഞിന്റെയും ഒന്നിച്ചുള്ള വിയോഗത്തിൽ കരഞ്ഞ് തളർന്ന് ഭർത്താവ്
പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണു; ജല അഥോറിറ്റി ജീവനക്കാരന് ദാരുണാന്ത്യം: മരിച്ചത് രണ്ട് മാസം മുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലിക്ക് കയറിയ രാജേഷ്
ഹിമാചൽപ്രദേശിൽ മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണു; ഒൻപത് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു; കൂറ്റൻ കല്ലുകൾ താഴേക്ക് പതിച്ച് പാലം തകർന്നു; വീഡിയോ
വിവാഹ വാർഷിക ദിനത്തിൽ ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേ വാഹനാപകടം; 26കാരിക്ക് ദാരുണാന്ത്യം: മരണം സംഭവിച്ചത് റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ്
മക്കളും മാതാപിതാക്കളും നോക്കി നിൽക്കെ ബൈക്കിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; കോവിഡാനന്തര ചികിത്സയ്ക്ക് വിദേശത്ത് നിന്നെത്തിയ ഡെന്നിസിനെയും ഭാര്യയെയും ബൈക്ക് ഇടിച്ചത് റോഡ് മുറിച്ചു കടക്കുന്നതിനിടെ
ശുചിമുറിയിൽ പോകാനെത്തിയ ബാലന്റെ ദേഹത്ത് ട്രെയിനിന്റെ വാതിലിടിച്ചു; പുറത്തേക്ക് തെറിച്ചു വീണ പത്തു വയസ്സുകാരന് ദാരുണാന്ത്യം: ഇഷാന്റെ മരണം മലപ്പുറത്തേക്ക് പോകവെ കോട്ടയത്ത് വെച്ച്