You Searched For "ദാരുണാന്ത്യം"

റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; കുതിച്ചെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; മകൾക്ക് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം; സംഭവം കോട്ടയത്ത്
സ്കൂ​ട്ട​ർ ഓടിക്കാൻ പഠിക്കുന്നതിനിടെ ചെറുതായി ഒന്ന് ചെരിഞ്ഞു വീണു; പിന്നാലെ കൂട്ടുകാർ ചേർന്ന് കളിയാക്കിയതിൽ മനോവിഷമം; ഇ​ടു​ക്കി​യി​ൽ 14 വയസുകാ​രി ജീ​വ​നൊ​ടു​ക്കി; തൂങ്ങിയ നിലയിൽ മൃതദേഹം; കണ്ണീരോടെ ഉറ്റവർ!
രാത്രി ശാന്തതയിൽ മുന്നോട്ട് കുതിച്ച മെക്‌സിക്കൻ നേവി കപ്പൽ; പൊടുന്നനെ ആ കാഴ്ച കണ്ട് ഹെൽസ്മാന്റെ ചങ്കിടിച്ചു; കൺട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും നടന്നില്ല; നിമിഷ നേരം കൊണ്ട് അതിപ്രസിദ്ധമായ ബ്രൂക്‌ലിൻ പാലത്തിൽ ഇടിച്ചു കയറി; ഇടിയുടെ ആഘാതത്തിൽ പലരും തെറിച്ചുവീണു; രണ്ടു പേർക്ക് ജീവൻ നഷ്ടമായി; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്!
നരിയാപുരത്ത് സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ​ഗുരുതര പരിക്ക്; ഇടി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; തകർന്ന് തരിപ്പണമായി വാഹനങ്ങൾ
സ്കൂട്ടർ റോഡരികിൽ നിർത്തി ഫോൺ നോക്കി നിന്നു; പിന്നാലെ കുതിച്ചെത്തിയ കാറിടിച്ച് വൻ അപകടം; ​ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ അടക്കം പുറത്ത്