Marketing Feature'ദിലീപ് ക്രൈം ചെയ്താൽ കണ്ടുപിടിക്കാൻ പാടാണ്; ആ പെണ്ണിനെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു; ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാൻ പൾസർ സുനിക്ക് കൊടുക്കുമായിരുന്നു': നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദസന്ദേശങ്ങൾ പുറത്ത്മറുനാടന് മലയാളി26 Dec 2021 5:59 PM IST
Marketing Featureബെയിലും കാര്യങ്ങളും ഉള്ളതു കൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റിൽ വന്നിരിക്കാനോ മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല; അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാൻ കഴിയാത്തത്. എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ; ദിലീപിന് പറയാനുള്ളത്മറുനാടന് മലയാളി28 Dec 2021 10:54 AM IST
Marketing Featureചാനൽ ചർച്ചകളിൽ വരുന്നവർക്ക് അനുകൂലിച്ച് സംസാരിക്കാൻ ദിലീപ് പണം നൽകി; അതിൽ ഒരാൾക്ക് പണം ഞാൻ മുഖാന്തരം 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു; നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണവുമായി നടന്റെ മുൻ സുഹൃത്ത് ബാലചന്ദ്രകുമാർമറുനാടന് മലയാളി30 Dec 2021 5:33 PM IST
Marketing Feature'ചാനലിൽ നമ്മൾ കാണുന്ന ദിലീപല്ല ശരിക്കും; പിന്നിൽ വലിയൊരു സൈന്യം തന്നെയുണ്ട്; ലയൺസ് എന്ന പേരിൽ ഒരു ടീമുണ്ട്; അതിൽ ഒരു പത്തിരുപത്തഞ്ച് മെമ്പർമാർ ഉണ്ട്; നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മളെ തൂക്കി കൊണ്ടുപോകും: പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്ര കുമാർമറുനാടന് മലയാളി30 Dec 2021 11:27 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിൽ രാജിവെക്കുന്നത് രണ്ടാമത്തെ പ്രോസിക്യൂട്ടർ; പകരം സംവിധാനം വേണമെന്ന് കോടതി; ദിലീപ് പ്രതിസ്ഥാനത്തുള്ള കേസിൽ പ്രോസിക്യൂട്ടർമാരുടെ പിന്മാറ്റം താരത്തെ രക്ഷിക്കാനുള്ള ഗൂഢാലോചനയോ എന്ന ചോദ്യം ഉയരുമ്പോൾ വെട്ടിലായി സർക്കാറും; ദിലീപിനെതിരേ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കേസിന്റെ ഭാവിയിൽ നിർണായകമാകുംമറുനാടന് മലയാളി31 Dec 2021 6:46 AM IST
Cinemaകേശു അഥവാ തറക്കോമഡി കൊണ്ടുള്ള ഭീകരാക്രമണം; ദിലീപിന്റെത് വികൃതമേക്കപ്പ്; തൊണ്ടിമുതലിലെ' പേര് കളഞ്ഞ് എഴുത്തുകാരൻ സജീവ് പാഴൂർ; നാദിർഷാക്കും ചീത്തപ്പേര് ബാക്കി; വ്യക്തിജീവിതത്തിലെന്നപോലെ സിനിമയിലും ജനപ്രിയ നായകന് തിരിച്ചടി; ഇത് ദിലീപിന്റെ 'അഭിനയ ശവമഞ്ചത്തിലെ' ആണിയടിയോ?അരുൺ ജയകുമാർ1 Jan 2022 6:14 AM IST
Marketing Featureദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തലിൽ തുടരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി; കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി; പരാതിയിൽ ചൂണ്ടിക്കാട്ടുന്നത് രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജി കാരണവും; നീക്കം സംവിധായകനെതിരെ ദിലീപ് പരാതി നൽകിയതിന് പിന്നാലെമറുനാടന് മലയാളി3 Jan 2022 3:26 PM IST
SPECIAL REPORTഅതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം; നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടം അഞ്ചാം വാർഷത്തിലേക്ക് കടക്കുകയാണ്; സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ വേണം; മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സിമറുനാടന് മലയാളി4 Jan 2022 3:25 PM IST
SPECIAL REPORTപ്രോസിക്യൂഷൻ ഇന്നും ആബ്‌സന്റ്; സംവിധായകന്റെ മൊഴിയുമായി ആക്ഷൻ ഹീറോ; രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തലിൽ സത്യം അറിയിക്കാൻ നിർദ്ദേശിച്ച് ജഡ്ജി ഹണി വർഗ്ഗീസ്; 20ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ വിചാരണ നീട്ടണമെങ്കിൽ സത്യം കണ്ടത്തേണ്ടി വരും; നടിയെ ആക്രമിച്ച കേസ് അനന്തമായി നീളുമ്പോൾമറുനാടന് മലയാളി4 Jan 2022 4:18 PM IST
Marketing Featureദിലീപിനെ ഉടൻ ചോദ്യം ചെയ്യും; ബാലചന്ദ്രകുമാറിന്റെ മൊബൈലിൽ ഫോറൻസിക് പരിശോധന; സംവിധായകന്റെ രഹസ്യമൊഴി എടുക്കും; ജാമ്യം റദ്ദാകാതിരിക്കണമെങ്കിൽ അന്വേഷണവുമായി നടൻ സഹകരിക്കേണ്ടിവരും; നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകം ഹൈക്കോടതി നിലപാട്മറുനാടന് മലയാളി5 Jan 2022 9:50 AM IST
Marketing Featureബൈജു പൗലോസിനേയും പൾസർ സുനിയേയും വകവരുത്താൻ ഗൂഢാലോചനയെന്നും ആരോപണം; പുറത്തു വരുന്ന ശബ്ദരേഖകളിൽ എല്ലാം അന്വേഷണം നടത്തും; വിഐപിയ്‌ക്കൊപ്പം നടന്റെ അനുജനും അളിയനും സംശയ നിഴലിൽ; സുനിയെ ചോദ്യം ചെയ്ത ശേഷം താരത്തെ വിളിച്ചു വരുത്തും; ദീലീപിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ സാധ്യതമറുനാടന് മലയാളി6 Jan 2022 7:09 AM IST
Marketing Featureപൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധം എന്നും നടിയെ ഉപദ്രവിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നും ഉള്ള നിർണായക വെളിപ്പെടുത്തലുകൾ; നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കാൻ കോടതി അനുമതിമറുനാടന് മലയാളി6 Jan 2022 3:00 PM IST